Saturday, 12 April 2014

യു.ആര്‍.അനന്തമൂര്‍ത്തി എത്രയും പെട്ടെന്ന് ജ്ഞാനപീഠപുരസ്കാരം , കേന്ദ്ര സര്‍ക്കാരിന് തിരിച്ചു നല്‍കി ഇന്ത്യ വിടുക.
നരേന്ദ്ര മോഡിയെ സഹിക്കാന്‍ വയ്യെങ്കില്‍,ജനത്തിന് മുന്‍പാകെ മൂര്‍ത്തി നല്‍കിയ വാക്ക് നിറവേറ്റുക.
ഞങ്ങളെപ്പോലെ, മോഡിയും ,സാധാരണക്കാരന്‍.
ഞങ്ങള്‍ക്ക്,ഇന്ത്യ വിട്ടു മറ്റെങ്ങും പോകാനിടമില്ല.
ഒപ്പം,ബാംഗ്ലൂര്‍ നഗരത്തില്‍, കാള്‍ട്ടന്‍ തെരുവില്‍ ഐ ടി സ്ഥാപനത്തിലും, ഇന്ന് വരെ കര്‍ണ്ണാടകയിലും,തൊട്ടടുത്ത 
ആന്ധ്രാപ്രദേശിലും നടന്ന ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് ആരെന്ന് കണ്ടെത്തുക.
മതേതര കപട എഴുത്തുകാരന്‍ ,അന്തസ്സും,അഭിമാനവും ,ആര്‍ജ്ജവവും ഉണ്ടെങ്കില്‍,നാട് വിട്ടു പോവുക.
കെ.എം.രാധ

No comments:

Post a Comment