Friday, 18 April 2014

സര്‍ക്കാരില്‍ നിന്ന് ക്ഷേത്ര ഭരണം എടുത്തു മാറ്റുക.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം,ഗുരുവായൂര്‍ ക്ഷേത്രം ...അനന്തരാവകാശികള്‍ക്ക് വിട്ടു കൊടുത്തു കൊണ്ട്,അതില്‍ നിന്നു ലഭിക്കുന്ന സാമ്പത്തികം,പാവങ്ങള്‍ക്കും,സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കുക. 
പദ്മനാഭ സ്വാമി ക്ഷേത്രം, അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ തറവാട്ട് സ്വത്തോ,ന്യൂനപക്ഷ സംരക്ഷകന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെതോ അല്ല.
ഇക്കാലം വരെ ക്ഷേത്രാചാരങ്ങള്‍ക്കനുസൃതമായി ,പദ്മനാഭന്സ്വാമി ക്ഷേത്രം നടത്തിക്കൊണ്ടു പോയത് ഗോപാല സുബ്രഹ്മണ്യമല്ല.
രാജകുടുംബമാണ്.(ആരെയും പരിചയമില്ല.കണ്ടിട്ടില്ല)
രാജകുടുംബം,പദ്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ ഇടപെടരുതെന്ന് ചൊല്ലാന്‍ താങ്കള്‍ ആരാണ് മിസ്റ്റര്‍ ഗോപാല സുബ്രമണ്യം?
ഹൈന്ദവ ക്ഷേത്ര വിരുദ്ധന്‍ അമിക്കസ്ക്യൂറിയെ,പുറത്താക്കാന്‍ ,ഹൈന്ദവസംഘടനകള്‍,കുമ്മനം തുടങ്ങിയവര്‍ താല്‍പര്യമെടുക്കുക.
കേരളത്തില്‍,ഏക്കര്‍ കണക്കിന് ക്ഷേത്ര ഭൂമി അന്യാധീനപ്പെട്ട്,പല കുത്തകകളുടെയും കൈവശം.
അത്,വീണ്ടെടുത്ത്,ഭൂമിയില്ലാത്ത ഹൈന്ദവര്‍ക്ക് വീട് വെച്ച് കൊടുക്കുക.
കോഴിക്കോട് സാമൂതിരി കുടുംബം , ഉള്ളതെല്ലാം,സര്‍ക്കാരിന് കൊടുത്ത്,സാമ്പത്തിക പരാധീനത കൊണ്ട്,വെറും 823 കുടുംബങ്ങള്‍ക്ക്2500 രൂപ കൊടുക്കാന്‍ തുനിഞ്ഞ സര്‍ക്കാരിനോട് ,'കൊടുക്കരുതെന്ന്'
ഇവിടെയുള്ള എല്‍ഡിഎഫ്,ന്യൂനപക്ഷ (കൃസ്ത്യാനികള്‍ ഇല്ല.സന്തോഷം.നന്ദി.)
ങ്ങളും,ഹൈന്ദവ ദ്രോഹി വി.ടി. ബാലരാമന്‍ അവര്‍കളും പറഞ്ഞത് ആരും മറന്നിട്ടില്ല.
തിരുവിതാംകൂര്‍ രാജാവ്,മരിച്ചപ്പോള്‍,തിരുവനന്തപുരത്ത് മാത്രം അവധി കൊടുത്തതിന്,കേരളത്തില്‍ നടന്ന വാദ കോലാഹലങ്ങള്‍ ഓര്‍ക്കുക.
അമിക്ക്സ് ക്യൂറിയെ പുറത്താക്കുക.
ഭാരതത്തില്‍ നിന്ന് ആരാണ് മയൂരസിംഹാസനം ,ഹൈദ്രാബാദില്‍ നിന്ന് പൊന്നും,രത്നങ്ങളും കടത്തിക്കൊണ്ടുപോയതുംഎവിടെ സൂക്ഷിച്ചെന്നും ചരിത്രം മറുപടി തരും.
(ഇത്,ഹൈന്ദവരുടെ കുടുംബ കാര്യംഅനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക)
പരിണതപ്രജ്ഞരായ എന്‍.വി.ശങ്കരന്‍,സന്ദീപ്‌ നെയ്യാറ്റിന്‍കര,വിവേക് തളാപ്പന്‍,ആര്‍.ആര്‍.നായര്‍,വിഷ്ണു പാല,റിജേഷ് കൈരളി.,വിഷ്ണുപ്രസാദ്..തുടങ്ങിയ സുഹൃത്തുക്കളെല്ലാം തന്നെ,വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുക.
സുപ്രീംകോടതിയിലെ ചില ജഡ്ജിമാര്‍ക്ക് കെ.സുധാകരന്‍ എം.പി.ചാനലില്‍ പറഞ്ഞതുപോലെ ''കൈക്കൂലി '' കൊടുത്ത്,ക്ഷേത്ര കാര്യങ്ങളില്‍ അനുകൂല വിധി ,സമ്പാദിക്കാന്‍,ശ്രമിച്ചാല്‍ ,തിക്ത ഫലം അനുഭവിക്കേണ്ടി വരും.
ഇപ്പോള്‍തന്നെ,ആറന്മുള ക്ഷേത്രം നശിപ്പിക്കുന്നതിന് എതിരെ,സമരം നടക്കുകയാണെന്ന് ,മറക്കരുത്
കെ.എം.രാധ

No comments:

Post a Comment