Sunday, 13 April 2014

''HEADLINES TODAY''ല്‍ ഇന്നലെ രാത്രി കോണ്ഗ്രസ്സ് നേതാവ് രാഹുല്‍ രാജീവ് ഗണ്ഡിയുമായി അഭിമുഖം,കണ്ടു.
ഇത്ര സമര്‍ത്ഥ മായി,കാര്യങ്ങള്‍ വളച്ചൊടിച്ച്,കളവ് സത്യമാക്കി പറയുന്ന നേതാവ്.
കേരളത്തിലെ കോണ്ഗ്രസ്,നേതാക്കളെ പോലെ തന്നെ.
കേരളത്തില്‍,നടക്കുന്നതിനേക്കാള്‍,ദ്രുതഗതിയിലാണ്,ഡല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍,കോണ്ഗ്രസ് അദ്ധ്യക്ഷ ,സമര്‍ത്ഥമായി കരുക്കള്‍ നീക്കി നാട് നശിപ്പിച്ചതെന്ന് ബാരുവിന്റെ അഭിമുഖത്തില്‍,കാണാം.
രാജീവ് ശുക്ല, കേരളത്തിലെ തരൂര്‍,പി.ജെ.കുര്യന്‍,.....(പേരുകള്‍ തത്ക്കാലം എഴുതുന്നില്ല.)അടക്കം നിരവധി നേതാക്കള്‍ ,അധികാര ദുര മൂത്ത്,ഇവര്‍ക്ക് തുണയായിട്ടുണ്ട് എന്ന് ഗവേഷണ ഫലം.
എങ്ങനെയെങ്കിലും,ബിജെപിയെ അകറ്റി,വീണ്ടും നാട് നശിപ്പിക്കാനാണ് ,കോണ്ഗ്രസിന്റെ നീക്കം.
1 സ്വിസ് ബാങ്ക് പണം തിരിച്ചെത്തിയോ?
2ചീന 52 വര്‍ ഷം മുന്‍പ് പിടിച്ചെടുത്ത ഭൂമി,ഒരിഞ്ചു തിരിച്ചു കിട്ടിയോ.
3ബംഗ്ലാദേശ്,മ്യാന്മര്‍,ചൈന..നമ്മുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് വേലി കെട്ടി,നമ്മുടെ അതിര്‍ത്തി (ഈ കോണ്ഗ്രസ് പാര്‍ട്ടി ,കൊണ്ഗ്രസ്സ് അദ്ധ്യക്ഷയും,മകന്) ,സുരക്ഷിതമാക്കിയോ?
4നാല് ലക്ഷം കശ്മീരികളെ ലോകമെങ്ങും അഭയാര്‍ത്ഥികളാക്കി,തള്ളി,സ്വന്തം മണ്ണിലേക്ക് വരാന്‍ ഈ കോണ്ഗ്രസ്സ് ചെറുവിരല്‍ അനക്കിയോ.
ഡല്‍ഹിയിലിരുന്ന്,സുഖിച്ച്, സകല മീഡിയകളെയും കൂട്ടുപിടിച്ച്
ബിജെപി,മോഡിയ്ക്ക് എതിരെ വാളെടുക്കുന്നു.
ഇക്കാര്യം,പ്രകാശ്കാരാട്ട്,രാമചന്ദ്രന്‍ പിള്ളയേക്കാള്‍ (ഇരുവര്‍ക്കും അറിയാം.പക്ഷേ..മലയാളി കപട ബുദ്ധി അത് മറച്ചു വെക്കുകയാണ്). നന്നായി മനസ്സിലാക്കിയ ഒരാളുണ്ട്.
സീതാറാം യെച്ചൂരി.
ഇംഗ്ലീഷ് ചാനല്‍ അവതാരകന്‍ ബിജെപി പ്രകടന പത്രികയെ പ്പറ്റി ചോദിച്ചപ്പോള്‍,'ഭരണഘടന യുടെ ചട്ടക്കൂട്ടില്‍ നിന്ന് മാത്രം ക്ഷേത്രം പണിയൂ,സ്വിസ്സ് ബാങ്ക് പണം തിരിച്ചു കൊണ്ടുവരും"അങ്ങനെ,ആ പ്രകടന പത്രികയില്‍ ,നിഷ്പക്ഷമായി അഭിപ്രായം പറയുന്നത് കേട്ടു.
(ഇനി,കേരളത്തിലുള്ളവരുടെ വാക്കുകള്‍ കേട്ടു മാറ്റി പറഞ്ഞെന്നും വരും,)
ഇന്ത്യക്കാരെ,കൂടുതല്‍ വിഡ്ഢികളാക്കരുത്.
7Like ·  · Promote · 

No comments:

Post a Comment