Tuesday, 8 April 2014

Sajeev Nair ശശികല ടീച്ചറുടെ ആരായിട്ടു വരും...?
സജീവ്‌ നായര്‍ക്കു നല്‍കിയ ഉത്തരം
കാശ്മീരില്‍ നാല് ലക്ഷം സിഖ്-ഹിന്ദുക്കളെ - മനുഷ്യരെ ഓടിച്ച ശേഷം referendum വേണം എന്ന് പറയുന്ന വിഡ്ഢി ശാന്തി ഭൂഷണം, യഥാര്‍ത്ഥ ബട്ല കേസ്(ഗവേഷണം നടത്തിയത്) വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറഞ്ഞ് ,തടവിലിട്ട ഭീകരനെ വിട്ടയക്കണമെന്ന് പറഞ്ഞ, 62 വര്‍ഷം,ഇന്ത്യയെ വിഭജിച്ചു ഭരിച്ച ,ബൊഫോര്‍സ് തൊട്ടു കല്‍ക്കരിപ്പാടം കോടികളുടെ അഴിമതി വിഴുങ്ങിയ കോണ്ഗ്രസിനോട് അത് ചോദിക്കാതെ,മോഡിയുടെ തലയില്‍ ചവിട്ടുന്ന കെജ്രുവാളിന്റെ ബന്ധുവാണ്,ഞാന്‍.അവര്‍,ഇരുവരും എന്തിന് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാന്‍,പച്ചകള്ളം എഴുന്നള്ളിക്കുന്നു എന്ന് ചോദിക്കാറുണ്ട്.ഭടന്മാരുടെ തലയറുത്ത് കൊണ്ടുപോയതും,കാശ്മീരില്‍ ഹിന്ദു സ്ത്രീകള്‍ ജീവന് വേണ്ടി തോക്കെടുക്കുന്നതും,കേരളത്തില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുന്നതും എന്തിനെന്നു കെജരുവാള്‍ ചേട്ടനോട് ചോദിച്ചപ്പോള്‍,സോണിയ എന്‍റെ ബന്ധുവാണ്,സോണിയയെ പറ്റി മിണ്ടില്ല,ന്യൂനപക്ഷം ഇവിടെ വ്യാജാനോട്ടു ലോബി, ആയുധങ്ങള്‍ കൊണ്ട് വന്നാലും ഒന്നും പറയില്ല.ഇന്ന് വരെ,കേരളം ഭരിക്കാത്ത ബിജെപിയെ,ഗുജറാത്ത് കലാപം എഴുന്നള്ളിച്ചു,കോണ്ഗ്രസ്സ് ഭരണ ത്തില്‍ അസമിലെ കൂട്ടക്കൊല,മാറാട്,സിഖു കൂട്ടകൊലയെ പറ്റി മിണ്ടാത്ത കെജ്രുവാള്‍ ചേട്ടനോട് ഇപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നു...സജീവ്‌ നായരെ.ശശികല ടീച്ചറെ
കണ്ടിട്ടില്ല.വേണ്ടിവന്നാല്‍,കാണും.അതിന്,വി.എം.സുധീരന്‍ പറഞ്ഞത് അനുസരിക്കുന്ന സിനിമക്കാരല്ല,സാധാരണക്കാരിയായ ഈ ടീച്ചറെന്ന് മനസ്സിലാക്കുക
കെ.എം.രാധ

No comments:

Post a Comment