Saturday, 19 April 2014

കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത്,ടി.പി.വധത്തില്‍ വാക്ക് മാറി,സകല തീവ്രവാദ കേസുകളും തെളിവുകള്‍ ലഭിച്ചിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നടപടിയെടുക്കാതിരുനന്ന
ത്.....വിഎസ് അച്ചുതാനന്ദന്‍.
, ഫയാസുമാരെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് ഹൈന്ദവ വിരുദ്ധത പാടി, തിരഞ്ഞെടുപ്പ് വന്നപ്പോള്‍,ബിജെപി-മോഡി വിരുദ്ധതയുടെ വിഷം തൂവി, ഹൈന്ദവ ക്ഷേത്രാചാരങ്ങളെ പുച്ഛമായി കണ്ട്,ഗുരുവായൂര്‍-ശബരിമലയില്‍ ദൈവത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ്കാരെ വിവിധ തസ്തികയില്‍ നിയമിച്ചു ,അവിടെ നിന്നു ലഭിച്ച കോടിക്കണക്കിനു ധനം എന്തിന് ചിലവഴിച്ചെന്ന്,വ്യക്തമാക്കാത്ത
വി എസ് അച്യുതാനന്ദന്‍റെ കാപട്യം തിരിച്ചറിയുക.
ജനാധിപത്യത്തിന്‍റെ കപട മുഖം എഴുന്നള്ളിച്ചാണ് ,വിഎസ്,കോര്‍പ്പറേറ്റുകളെ താങ്ങാന്‍ , ആറന്മുള വിമാനത്താവള പദ്ധതി കൊണ്ട് വന്നത്.
ഇന്നലെ, ചാനല്‍ വഴി,വിവരദോഷി ജമീലാപ്രകാശത്തെ എഴുന്നള്ളിച്ചതും അതേ ഉദ്ദേശ്യം കൊണ്ട് തന്നെ.

No comments:

Post a Comment