Saturday, 19 April 2014

വി എസ് മുന്‍പും ഉന്നയിച്ച ക്ഷേത്ര പൊന്ന് കാര്യ കാപട്യങ്ങള്‍ക്ക്,അന്ന് തന്നെ ഈ ടൈം ലൈനിലൂടെ തക്ക മറുപടി കൊടുത്തിരുന്നു.
അവിശ്വാസിയും,അധികാര ദുര മൂത്ത് വിഎസിനെ പ്പോലെ എന്തും തിരിച്ചും,മാറ്റിയും മറിച്ചും പറയുന്നവരല്ല,ഈ ടൈം ലൈനില്‍ എഴുതുന്നതെന്ന് വി.എസ് ചിന്തിക്കുന്നത് നന്ന്.
ഇരു മുന്നണിയിലും ഉള്ളവര്‍ക്ക് മാത്രമേ അറിവും,ചരിത്രവും ,ശാസ്ത്രവും സ്വായത്തമായിട്ടുള്ളൂ,അവര്‍ക്ക് എന്ത് കള്ളങ്ങളും പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കാമെന്ന് മേലില്‍,വി.എസ് കരുതണ്ട.
അന്ന്,എഴുതിയ വാചകങ്ങള്‍ വീണ്ടും എഴുതുന്നു.
മ്ലേച്ഛന്‍മാരായ മുഗള്‍ചക്രവര്‍ത്തിമാര്‍,ബ്രിട്ടീഷുകാരില്‍ നിന്ന്..അങ്ങനെ നിരവധി വൈദേശികാധിപത്യത്തില്‍ നിന്ന്,തിരുവിതാംകൂര്‍ രാജ്യവംശം കാത്തു സൂക്ഷിച്ച പദ്മനാഭസ്വാമി ക്ഷേത്രവും,സ്വത്തും ,അതില്‍നിന്ന് എന്ത് വേണമെങ്കിലും അവര്‍ എടുക്കും.
അതിന്,അവിശ്വാസി വി.എസിന്റെ അനുവാദം വേണ്ട.
അവിടെ പീഡനം നടന്നെങ്കില്‍,പെണ്‍കുട്ടിയ്ക്ക് ,രാജകുടുംബാംഗങ്ങളെ അറിയിച്ചു കൂടെ?
നിലമ്പൂര്‍ കോണ്ഗ്രസ്സ് ഓഫീസില്‍ കൊന്നു ചാക്കില്‍ കെട്ടി കുളത്തിലാഴ്ത്തിയത്,എന്തിന് ആ പെണ്ണിനെ രണ്ടു തവണ വണ്ടിയിടിച്ചു കൊല്ലാന്‍ നോക്കി എന്ന് വിഎസ് അന്വേഷിച്ചുവോ?
നടി പ്രിയങ്കയെ,കിളിരൂര്‍,കവിയൂര്‍,സൂര്യനെല്ലി..
ഇതിലുള്ള രാഷ്ട്രീയക്കാരെ അറിഞ്ഞിട്ടും ,സ്ത്രീ സംരക്ഷകന്‍ വിഎസ് എന്ത് കൊണ്ട് ജനത്തിന്റെ മുന്‍പില്‍ പറയുന്നില്ല.
വിഎസ്,ടിപിയുടെ ഭാര്യ രമ അര്‍ത്ഥമാക്കിയതുപോലെ തന്നെ.
മേലില്‍ ,ജനദ്രോഹ മുന്നണികള്‍ കേരളം ഭരിക്കില്ല .
ശബരിമലയും,ഗുരുവായൂരും ,പൂഞ്ഞാര്‍ കോവിലകഭൂമിയും... ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമിയും തട്ടിയെടുത്ത ശേഷം, സുഖിക്കുന്ന രാഷ്ട്രീയക്കാര്‍ , ഒരു വീട് വെയ്ക്കാന്‍ രണ്ടു സെന്റു ഭൂമിയില്ലാതെ നരകിക്കുന്ന പട്ടിണി പാവങ്ങള്‍ ഇവിടെയുണ്ടെന്ന് വിഎസ് മനസ്സിലാക്കുക.
വേണ്ടിവന്നാല്‍,അവര്‍,കോടിക്കണക്കിനു ആസ്തി സ്വന്തമാക്കിയ രാഷ്ട്രീയക്കാരുടെ , ഉമ്മന്‍ചാണ്ടിയുടെ,വിഎസിന്‍റെ പാര്‍ട്ടി മന്ദിരങ്ങളില്‍ വന്നു താമസിക്കും.
ഗുരുവായൂര്‍ ക്ഷേത്രം,തട്ടിയെടുത്ത് കോഴിക്കോട് സാമൂതിരി കുടുംബാംഗങ്ങളെ കഷ്ടപ്പെടുത്തുമ്പോലെ,തിരുവിതാംകൂര്‍ കുടുംബത്തെയും വഴിയാധാരമാക്കാമെന്ന് ,ഇരുമുന്നണിക്കാരും കരുതണ്ട.
ഹിന്ദുവായി ജനിച്ചു പോയി എന്ന് കരുതി,കശ്മീരിലെ സ്ഥിതി ,കേരളത്തിലും കൊണ്ടുവന്ന്,രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യം നടപ്പാക്കാമെന്ന് മോഹിക്കരുത്.
രാഷ്ട്രീയക്കാര്‍, മനുഷ്യ നന്മയ്ക്ക് വില കൊടുക്കാത്ത അധമര്‍!
കെ.എം.രാധ
11Like ·  · Promote · 

1 comment: