കേരളത്തിലെ,പൊതുജനാധിപത്യ സമൂഹത്തെ മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി,വ്യവസായ മന്ത്രി എന്നിവര്‍ നരേന്ദ്ര മോഡിയുടെ പേര് പറഞ്ഞ് പേടിപ്പിക്കുന്നു.
ജനത്തിന്,മോഡിയല്ല ,ഭീഷണി.
മാദ്ധ്യമങ്ങള്‍ വഴി അറിഞ്ഞ,കേരളത്തിലെത്തിയ പാക് ഭീകരന്‍ വഖാസ്സും,സംഘവും,ആരെയൊക്കെ കൊല്ലുമെന്നാണ് .ഭയം.
ടി.ജെ.ജോസഫ് മാഷേ,കൈവെട്ടിയതും,അഫ്ഗാന്‍ സിഡികള്‍ പിടിച്ചെടുത്തതും,മനുഷ്യ രൂപം ഉണ്ടാക്കി ആളുകളെ എങ്ങനെ വധിക്കണമെന്ന് പരിശീലിപ്പിച്ചതും,സാധാരണ ജനം മറന്നിട്ടില്ല.
നായക്കളുടെ തലയരിഞ്ഞു പരിശീലനമാണല്ലോ,മാഷേ,എളുപ്പം രണ്ടു കൈയും വെട്ടി നുറുക്കാന്‍ സഹായിച്ചത്.
മതേതരം പാടി,വര്‍ഗീയം കളിച്ച്,ഇനിയും,വണ്ടിയിടിച്ചും,ചാക്കില്‍ കെട്ടിയും മനുഷ്യരെ കൊല്ലല്ലേ കോണ്ഗ്രസേ..
എല്ലാവര്‍ക്കും,ജീവനില്‍ കൊതിയുണ്ട്.

No comments:
Post a Comment