Wednesday, 9 April 2014

എന്താ,നരേന്ദ്രമോഡിയ്ക്ക്,വിവാഹം കഴിക്കാനും,വിവാഹ മോചിതനാവാനും അവകാശമില്ലേ?
മോഡി,ഒരു വിവാഹമേ ,കഴിച്ചിട്ടുള്ളൂ.
1ശശി തരൂരിനെപ്പോലെ,രണ്ടും,മൂന്നും വിവാഹംകഴിച്ചു,അവസാനം സുബ്രഹ്മണ്യസ്വാമി എഴുതിയത് പോലെ"' 'ബ്ലാക്ക് ബെറി''വഴി ട്വിറ്റര്‍ സന്ദേശങ്ങള്‍ കാമുകിയ്ക്ക്‌ കൈമാറി,മൂന്നാം ഭാര്യയെ 'റഷ്യന്‍...''  കൊടുത്ത്  ദുരൂഹ മരണം ,സംഭവിച്ചില്ലല്ലോ?
2 നാരായണ ദത്ത തിവാരി എന്ന മുന്‍ ഉത്തര്‍പ്രദേശ്   മുഖ്യമന്ത്രി കോണ്ഗ്രസ്സ് നേതാവിന് അവിഹിതത്തില്‍ സംഭവിച്ച പിഴ,വളര്‍ന്നു വന്നതോടെ
''ഇത് ,എന്‍റെ അച്ഛനാണ്.പിതാവേ,എന്നെ അംഗീകരിക്കൂ''
രോഹിത് മകന്‍,കാല് പിടിച്ചു.
78 കാരന്‍ എന്‍ ഡി തിവാരി,പയ്യനെ ഒറ്റ ചവിട്ടു.ചവുട്ടി,ദൂരെ തെറിപ്പിച്ചു.
മോന്,ദേഷ്യം കൂടി.അവന്‍ ചെന്ന് കേസ് കൊടുത്തു.
എന്നും,എല്ലാ കേസുകളും തേയ്ച്ചു മായ്ച്ച കോണ്ഗ്രസ്  കോടതിയെ സ്വാധീനിച്ചു.
പയ്യന് വാശി കൂടി.
  ദേശീയ മാദ്ധ്യമങ്ങള്‍ ''നാറും വിഷയം''ഏറ്റെടുത്തു.
ഡി എന്‍ എ ടെസ്റ്റ്‌ വേണമെന്ന് പയ്യന്‍.
വേണ്ടെന്ന്,  തിവാരി.
ഒടുവില്‍,കോടതി ഉത്തരവ് പ്രകാരം,പിതൃത്വ നിര്‍ണ്ണയ ടെസ്റ്റ്‌ നടത്താന്‍,വൃദ്ധന്‍ തിവാരിയെ എടുത്തു കൊണ്ടുപോയി.
ടെസ്റ്റ്‌,നടന്നതോടെ,പയ്യന്‍'നാരായണ തിവാരി കുഞ്ഞെന്ന് 'തെളിഞ്ഞു.
  പാവം..35 വര്‍ഷം,ഒരു സ്ത്രീ ,സമൂഹ മധ്യത്തില്‍,തന്തയില്ലാ കുഞ്ഞുമായി, വേദന,യാതന,അപമാനിതയായി കഴിയുക.
 ഒളിവില്‍ കഴിയുമ്പോള്‍,ബന്ധം കൂടുന്ന കമ്മ്യൂണിസ്റ്റ്കളുടെ കഥ വേറെയുണ്ട്.
 അപ്പോള്‍,സത്യം,തുറന്ന് സമ്മതിച്ച മോഡിയെ അഭിനന്ദിക്കുന്നു.
അന്യരുടെ,കുറ്റം ചികയുമ്പോള്‍,എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും,ആത്മപരിശോധന നടത്തുന്നത്,നല്ലത്.
കെ.എം.രാധ

No comments:

Post a Comment