Monday, 21 April 2014

ഒരു സംശയവും വേണ്ട................................
ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും ,,ഹൈന്ദവരെ ഒറ്റ തിരിച്ച് അക്രമിക്കുന്ന,അവരുടെ ക്ഷേത്ര കാണിയ്ക്ക പണം കൈയിട്ടു വാരി,പീഡിപ്പിക്കുന്ന ജനദ്രോഹികളായ ഇരുമുന്നണികളുടെ പരമ്പരാഗത വോട്ടുകള്‍ ചോരും.
അതിനു,ഹൈന്ദവര്‍ക്കൊപ്പം നിഷ്പക്ഷരും,സമാധാനം ആഗ്രഹിക്കുന്ന,ഭാരതം എന്നും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജാതി മതസ്ഥരും ,മതരഹിതരും ഉണ്ടാകും.
അവരാരും,നാട് കുട്ടിച്ചോറാക്കാന്‍ വ്യാജനോട്ടുലോബി,തീവ്രവാദകേസുകള്‍ മായ്ക്കുന്നവരല്ല.
പി.സി.ജോര്‍ജ്ജ്,നടന്‍ സിദ്ധിഖ്(അറിയില്ല.കണ്ടിട്ടില്ല.അവര്‍ വിമുഖത പ്രകടിപ്പിച്ചാലും ,അവരുടെ നല്ല മനസ്സ് ഞങ്ങള്‍ക്കൊപ്പം )എത്രയോ ജനാധിപത്യ വിശ്വാസികള്‍ ഞങ്ങള്‍ക്കൊപ്പം ചേരും.
..........................................................................................
ഇപ്രാവശ്യം,കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്കു ലഭിച്ചില്ലെങ്കില്‍,അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളത്തിലെ കപട ചാനലുകള്‍,പത്ര മാദ്ധ്യമങ്ങള്‍,ഇരു മുന്നണി നേതാക്കള്‍ക്കും മാത്രം..
ഇന്ത്യ മുഴുവന്‍ കലാപങ്ങള്‍ നടന്നിട്ടും 2002 gujarat riots മാത്രം ,എഴുന്നള്ളിച്ചുകൊണ്ട്, കേരളീയര്‍ ഇരു മുന്നണിയ്ക്കും മാത്രം വോട്ടുകള്‍ നല്‍കുക എന്ന് ആഘോഷിച്ച ചാനല്‍ വിദഗ്ദ്ധന്മാര്‍ സൂക്ഷിക്കുക.
സാധാരണക്കാരെ ,നിങ്ങള്‍ക്ക് കബളിപ്പിക്കാം.
പക്ഷേ,ചാരകേസ് ,ഗുജറാത്ത് ഏറ്റുമുട്ടല്‍,സുഭാഷ്,ഇന്ദുവിനെ പുഴയില്‍ തള്ളിയിട്ടത്‌,മെഡിക്കല്‍ എന്ട്രന്സ് കോപ്പിയടി,പ്രനെഷ് പിള്ള എന്തിന് മതം മാറി തീവ്രവാദിയായി ,
ഗോദ്ര യിലെത്തിയപ്പോള്‍,തീവണ്ടി പന്തം കൊളുത്തി നിര്‍ത്തി
നിരവധി കര്‍സേവകരെ കൊന്നത്,അതിനവര്‍ പ്രതികാരം ചെയ്തത്,
ഒടുവില്‍,ഗോദ്ര യില്‍ കര്‍സേവകര്‍ എത്തിയപ്പോള്‍, സ്വയം കുത്തി ചത്തതെന്ന്,അല്ല,തീവണ്ടി സ്വയം തീപിടിച്ചതെന്ന് അന്വേഷണം അട്ടിമറിച്ചത്,
അങ്ങനെ സോണിയ,കേരളം ഉള്‍പ്പെടെയുള്ള കോണ്ഗ്രസ് മന്ത്രിമാര്‍ എത്രയോ കേസുകളിലെ ഫയലുകള്‍ നേരിട്ട് പഠിച്ചു,സിബിഐ,എന്‍ഐഎ കേസുകള്‍ അട്ടിമറിച്ച് കോണ്ഗ്രസിന് അനുകൂലമായി തീര്‍പ്പ് കല്‍പ്പിക്കുന്നത്,ഗവേഷണം വഴി തെളിഞ്ഞിട്ടുണ്ട്.ബാറു എഴുതിയത് നൂറു വട്ടം ശരി.
വല്ലാര്‍പ്പാടം വഴി രക്തചന്ദനം കടത്തുന്നതില്‍ കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍,മാവോവാദികള്‍,ചീനക്കാര്‍ കമ്മീഷന്‍ പങ്കിട്ടെടുക്കുന്നത്,
ഈയിടെ രോഹിത്ത് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി സ്കൂട്ടര്‍ മരത്തില്‍ ഇടിച്ചു,തല വേര്‍പെട്ടെന്ന് മംഗലാപുരം പോലീസ് കള്ളം പറഞ്ഞത്,ആ കുഞ്ഞിന്‍റെ തലയറുത്തത് തന്നെ,
കോണ്ഗ്രസ് ഓഫീസ് രാധ കൊലയ്ക്കു ആ സുരേഷ് നായര്‍ എന്ന നായയുടെ ,നാഭിക്കു ചവിട്ടാന്‍ തയാറുണ്ടോ?അവന്‍ പറയും ആ കൊല വ്യാജ നോട്ടു-തീവ്രവാദവുമായി ബന്ധമുണ്ടെന്ന്.,
കാട് വന്‍തോതില്‍ കത്തിച്ചത് ,തീക്കാറ്റിനു കഞ്ചാവ് മണമുണ്ടോ, കൃഷി നശിപ്പിച്ചതോ എന്ന് എഴുതിയത്,(എന്തായാലും കാട് വെറുതെ കത്തുന്നതല്ല,ഭൂമാഫിയ കത്തിക്കുന്നതാണ് എന്ന് തെളിഞ്ഞല്ലോ.)
മുങ്ങിക്കപ്പല്‍ കത്തുന്നത് പഴകിയ ഉപകരണങ്ങള്‍/അല്ലെങ്കില്‍ ശത്രുക്കള്‍ എന്നും മുന്‍പ് ഇവിടെ എഴുതി.
കോഴിക്കോട് മിഠായി തെരുവില്‍ നടന്ന പടക്കകട സ്ഫോടനം, അസഹിഷ്ണുതയില്‍ നിന്ന് ഉണ്ടായത്.(കൂട്ടുകാരിയുടെ പിതാവ്,ശിഷ്യന്‍,ജോലിക്കാര്‍ വെന്തെരിഞ്ഞു)
കോഴിക്കോട് ബസ്സ് സ്റ്റേഷന്‍ സ്ഫോടനങ്ങളുമായി,ഈ കേസിന് ബന്ധമുണ്ട്.
സോണി ജീവിച്ചിരിപ്പുണ്ടോ,ഇല്ലേ എന്ന് അറിയണമെങ്കില്‍,കേസ് ,എന്ത് കൊണ്ട് ഭാര്യ ക്രൈംബ്രാഞ്ചിന് ഏല്പ്പിക്കുന്നില്ല?
ഒരു കത്ത് ടീച്ചര്‍ വശം കൊടുത്ത്,കാഞ്ഞങ്ങാടു വെച്ച് മുങ്ങിയ ആ വിചിത്ര മനുഷ്യന്‍,എന്തിനാണ് ഭാര്യയെ പേടിപ്പിക്കുന്നത്?
ഈ മനുഷ്യന്‍ സ്വന്തം മക്കള്‍, അവരുടെ കൂട്ടുകാര്‍ മാതാപിതാക്കളുടെ ലാളനയില്‍ കഴിയുന്നത് കണ്ടു,വേദനിക്കുന്നു എന്ന് മനസ്സിലാക്കാത്തതെന്ത് ?
കൂട്ടുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നുണ്ടെങ്കില്‍.ആ കൂട്ടുകാര്‍ സ്വകാര്യമായി ,സോണിയുടെ ഭാര്യയെ ഇക്കാര്യം അറിയിക്കാത്തതെന്ത്?
അതും,ഈ ഭൂമിയില്‍ നിന്ന് സോണി ഭട്ടതിരിയെ പറഞ്ഞയച്ചവരുടെ സൂത്രമെങ്കിലോ?
സോണി അപ്രത്യക്ഷമായ കാലത്ത്,ഒരു കാര്യം കേട്ടിരുന്നു.
ഏതോ ചാനലുകാര്‍ ഒരു കുഴപ്പം പിടിച്ച കാര്യം,സോണിയെ വീഴ്ത്താന്‍ ഏല്പ്പിച്ചു.മദ്യപാന ശീലമുള്ള സോണി ആ ദൌത്യത്തിനിടയില്‍ ...കേള്‍വി,(അങ്ങനെ സംഭവിക്കാതിരിക്കട്ടെ).
സോണിയുടെ ഭാര്യ ഇനിയെങ്കിലും, ''ആരെയെങ്കിലും അറിയിച്ചാല്‍ ഒരിക്കലും മടങ്ങിവരില്ല എന്ന കത്തിലെ ഭീഷണി വക വെക്കാതെ ,ആര്‍ക്കു സോണി ഫോണ്‍ വിളിക്കുന്നുവെന്ന്'' ഈ വൈകിയവേളയില്‍ ആ കുഞ്ഞുങ്ങള ഓര്‍ത്ത്, അന്വേഷിക്കുക.
അല്ലെങ്കില്‍,കേസ് ക്രൈംബ്രാഞ്ചില്‍ കൊടുക്കുക.
കഷ്ടം.
............................................................................
കാശ്മീരില്‍,അസമില്‍, മേഘാലയ , അതിര്‍ത്തികളില്‍ എത്ര പേര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍.വ്യാജ നോട്ട് വിതരണം,അത് വഴി അവര്‍ ആരെയാണ് കൊല്ലുന്നതെന്ന്,എന്ത് നടക്കുന്നുവെന്നു നിങ്ങള്‍ക്ക് അറിയില്ല അല്ലേ ചാനലുകാരെ.
സത്യത്തിന്‍റെ മുഖം മറയ്ക്കുന്ന ചാനലുകള്‍,ഒരിക്കല്‍ പശ്ചാത്തപിക്കും.തീര്‍ച്ച.
അങ്ങനെ നിരവധി കേസുകള്‍ പഠിച്ചു ,ഗവേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരുമ്പോള്‍, അതിന് കടക വിരുദ്ധമായി പത്ര-ചാനലുകള്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത് പാവങ്ങളെ സഹായിക്കാനോ?
ഗവേഷണം നടത്തുന്ന കേരളീയര്‍, എന്നും സാധാരണ മനുഷ്യര്‍ക്ക്‌ ഒപ്പം ,പ്രതിഫലമായി ഒരു ചായ പോലും ആഗ്രഹിക്കില്ലെന്നും .ഈ വൈകിയ നിമിഷമെങ്കിലും ,ജനവഞ്ചകരായ രാഷ്ട്രീയ പ്രമാണിമാര്‍ ഓര്‍ക്കുക.
ചാനലുകാര്‍ മനസിലാക്കുക.
കേസുകളില്‍ ഒന്നും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല.
മതിയായി.നാട്ടില്‍ നിന്ന് പോയാലോ എന്ന് വരെ ചിന്തിക്കുന്നു.
ചാകും വരെ ജീവിക്കണമല്ലോ.
ഇനിയെങ്കിലും, സാധാരണക്കാരെ,പാവങ്ങളെ വിഡ്ഢികളാക്കരുത്.കണ്ണീര്‍ കുടിപ്പിക്കരുത്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment