കേരളത്തില്‍ ആം ആദ്മി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച്,വന്‍ഭൂരിപക്ഷത്തോടെ ജയിക്കുന്ന....പല ജില്ലകളില്‍ ഒരു ജില്ല മലപ്പുറം.
ഇന്ത്യ,62 വര്‍ഷം ഭരിച്ചു മുടിച്ചവരെ പറ്റി മിണ്ടാതെ, വെറും 6 വര്‍ഷം ഭരിച്ച ബിജെപിയെ,മോഡിയെ സെക്കന്റിന് കോടി തവണ വിമര്‍ശിച്ച ആപ്പിന് , രാജ്യ സ്നേഹികളുടെ പറുദീസ മലപ്പുറത്ത് നിന്ന് എത്ര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം കിട്ടുമെന്ന് നോക്കാം.
കേരളത്തില്‍, ബിജെപി എവിടെയും താമര വിരിയിക്കില്ലെന്ന്,പത്ര-ചാനലുകള്‍ പ്രവചിച്ചു.
സന്തോഷം.
എന്നുവെച്ച്,ചാനലുകാരല്ല,സാക്ഷാല്‍ ദൈവം തമ്പുരാന്‍ വന്ന്,''താമരയ്ക്ക് വോട്ടുകള്‍ കൊടുക്കരുത് '',എന്ന് കല്പ്പിച്ചാലും,മനസ്സുള്ളവര്‍ കൊടുക്കും.തീര്‍ച്ച.
ഈ പത്ര-ചാനലുകാരൊന്നും തന്നെ എന്താണ്,കൊച്ചി തിരുമ്മുകേന്ദ്രത്തില്‍ നിന്ന് വ്യാജ നോട്ടുകള്‍ കൊടുത്തതോടെ,പിടിക്കപ്പെട്ട ഇറാനിയെ രായ്ക്കുരാമാനം കേരള മുഖ്യന്‍ ഉമ്മന്‍ ചാണ്ടി വിട്ടയച്ചതും, അമേരിക്കന്‍ ആം വേക്കാരന്‍ എം.ഡിയെ കോടികളുടെ വില്‍പ്പന തട്ടിപ്പില്‍ കോഴിക്കോട്ട് വെച്ച് അറസ്റ്റുചെയ്ത്, ഉടന്‍ വിട്ടയച്ചത് അന്വേഷിക്കാത്തത് ?
ഇതൊന്നും,പത്ര -ചാനലുകാരുടെ ഉത്തരവാദിത്വമല്ലേ?
മോഡി വിരുദ്ധ അജണ്ട മാത്രം മതിയോ?
AMWAY MD WILLIAM SCOT PIKNY

No comments:
Post a Comment