Tuesday, 8 April 2014

ഹാഹാഹിറ്റ്ലര്‍..നരേന്ദ്രമോഡിയാണ്, പിണറായി വിജയന്‍ (വി.എം.സുധീരന്‍)
''സന്തോഷം കൊണ്ട് ,ഇരിയ്ക്കാന്‍ വയ്യേ''
,അപ്പോള്‍, ഡല്‍ഹി തെരുവില്‍ പതിനായിര കണക്കിന് സിഖ് കളുടെ കൂട്ടകൊലയ്ക്ക് ചുക്കാന്‍ പിടിച്ചരാജീവ്ഗാന്ധി
(മാതാവ് മരിച്ചപ്പോള്‍,തനയന്‍ 'വന്മരം വീഴുമ്പോള്‍, ഭൂമി,കുലുങ്ങും,'കേട്ടതോടെ ജനം തെരുവിലറങ്ങി,കശാപ്പു തുടങ്ങി) ജഗദീഷ് ടൈറ്റ്ലര്‍, അസമില്‍ , ഉത്തര്‍പ്രദേശ്മുസഫര്‍ നഗറില്‍,കാശ്മീരില്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും അനങ്ങാത്ത ആയിര കണക്കിന് പച്ച മനുഷ്യരുടെ കൊലയ്ക്കു കാരണമായ കോണ്ഗ്രസ് മുഖ്യന്‍ തരുണ്‍ ഗോഗോയ്,ഉത്തര്‍പ്രദേശ്‌ മുഖ്യന്‍ അഖിലേഷ് യാദവ രാജകുമാരന്‍,കശ്മീര്‍ മുഖ്യന്‍ ഒമര്‍ അബ്ദുള്ള,
മാറാട് കൂട്ടക്കൊല സമയത്ത്''ഇഷ്ടമുള്ളവരെ തട്ടിക്കോ'എന്ന് പറഞ്ഞ മന്ത്രിയും,കൂട്ടാളികളുമാണ് ഉള്‍പ്പെട്ടതെന്ന് ഫ്ലാഷ് ചാനല്‍ ന്യൂസുകളും,മറ്റു തെളിവുകളും ലഭിച്ചത് ....സുധീരാ.മറക്കരുത്..
ഇത്തരം ,രക്തദാഹികളെപ്പറ്റി സുധീരന്‍ എന്താണ് മിണ്ടാത്തത്?
നരേന്ദ്രമോഡിയേയും,പിണറായിയേയും രക്ത രക്ഷസ്സുകളായി ചിത്രീകരിക്കുമ്പോള്‍,മുകളില്‍ എഴുതിയ റാസ്‌പുട്ടിന്‍-ചെന്ഗിസ്ഖാന്‍ മാരെക്കൂടി ,ഓര്‍ക്കുക.
പേടിപ്പിക്കാതെ...സുധീരാ.
സാധാരണ ജനം എല്ലാം അറിയുന്നു.കാണുന്നു.
നിശ്ശബ്ദരായി,നിങ്ങളെല്ലാം കൂടി കുട്ടിച്ചോറാക്കിയ ഈ നാടിനെ
ഓര്‍ത്ത് കരയുന്നു.

No comments:

Post a Comment