ഒരിക്കലും നിഷേധ വോട്ടുകള്‍ രേഖ പ്പെടുത്തരുതേ.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരിക്കലും അരാഷ്ട്രീയ വാദം നടപ്പാവരുത്.
പുതു തലമുറയിലെ മിടുക്കരായ പ്രൊഫെഷനലുകള്‍ അടക്കം,വ്യക്തിയുടെ കഴിവുകള്‍ നോക്കി,അവര്‍ക്ക് വോട്ടുകള്‍ നല്‍കുക.
എന്നും, തമ്മില്‍ ഭേദം എന്ന് തോന്നുവര്‍ക്കാണ്,ഇക്കാലം വരെ ഞാന്‍ ,വോട്ടുകള്‍ കൊടുത്തത്.
പുതുതലമുറയില്‍,ഒട്ടേറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചു കൊണ്ട്,
ആര് ഭരിച്ചാലും,നിങ്ങളെല്ലാവരും വോട്ടാവകാശം ഫലപ്രദമായി ഉപയോഗിക്കുക.തിരഞ്ഞെടുപ്പില്‍ കോടി പണം ഒഴുകുന്നു.
പണം വാങ്ങി ആത്മാഭിമാനം നഷ്ടപ്പെടുത്തരുത്.ഇന്ന് മാത്രമേ ,പണം കിട്ടൂ എന്ന് ഓര്‍ക്കുക
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment