Friday, 18 April 2014

ഈഴവസൈറ്റില്‍ ,..................
ക്ഷേത്രഭരണത്തിന്‍റെ കാര്യം,പോസ്റ്റു കൊടുത്ത ഉടന്‍,ഒരു പ്രദീപ്കുമാര്‍ അകാരണമായി,
Prakash AJ എന്ന മിടുക്കന്‍ പയ്യനെ വാക്കുകള്‍ കൊണ്ട് അക്രമിച്ചു.ഉടന്‍,ആ സൈറ്റില്‍ നിന്ന് ഞങ്ങളെ രണ്ടു പേരെയും ഒഴിവാക്കി.
ഒന്നല്ലെങ്കില്‍,അനേകം സൈറ്റുകളില്‍ ഞാന്‍ എഴുതുന്നത്‌,വരുന്നുണ്ട്.ആരും,പേടിപ്പിക്കരുത്.
ഓ..പേടിച്ച് വിറച്ചുകൊണ്ട്,Prakash AJ യുടെ മറുപടി,ഇവിടെ കൊടുക്കുന്നു.
കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഉള്‍ക്കണ്ണ്‍,പ്രകാശിനുണ്ട്.
ഹിന്ദുക്കളുടെ ദുരന്തം പ്രകാശ് എഴുതിയത് ശ്രദ്ധിച്ചു വായിക്കു.
അഭിനന്ദനങ്ങള്‍.
കെ.എം.രാധ)
Prakash AJ ,
ഈ മുസ്ലീം സഹോദരങ്ങൾ അനേകമുണ്ട് നല്ലവരും അല്ലാത്തവരും..
നല്ലവരെ ആരും കുറ്റം പറയുന്നില്ല എന്നാൽ താങ്കൾ അല്പം പുറത്തേക്കു നോക്കുക .
ഒരു 10 വര്‍ഷം കൊണ്ട് കേരളത്തിലെ മുസ്ലീം സമൂഹത്തിനുണ്ടായ മാറ്റം അവരുടെ പ്രവർത്തികൾ.
ഇത് ഇങ്ങനെ തുടർന്നാൽ കുറച്ചു കാലം കഴിയുമ്പോൾ കേരളത്തില്‍ ജീവിക്കാൻ പെടാപാട് പെടുന്ന ഒരു ഹിന്ദു തലമുറയെ കാണേണ്ടി വരും.
ഇന്ന് പാകിസ്താനിലെ മുസ്ലീങ്ങളേക്കാള്‍ മോശമായ ഒരുതലമുറ,ഇന്ത്യയില്‍.കേരളത്തില്‍ ഉണ്ടാകും. ...
അത് ഓർത്താൽ നന്ന്.
പിന്നെ ഒന്നുകൂടെ..
താങ്കളെ പോലുള്ളവർ ഇത്തരത്തിൽ ജാതിയും പറഞ്ഞു ഇരിക്കുന്നത് കൊണ്ടാണ് ഹൈന്ദവ സമൂഹം, നാൾക്കുനാൾ നശിക്കുന്നത്..
ഈഴവൻ, നായരോട് ചേരില്ല.
നായര് ,തണ്ടാനോട് ചേരില്ല .
ഈഴവർക്കിടയിൽ തന്നെ വെള്ളാപ്പള്ളിയും ഗോപാലനും തമ്മിൽ ചേരില്ല.
ഇങ്ങനെ പോകുന്നത് കൊണ്ടുതന്നെയാണ് ഹിന്ദുക്കൾ ഇങ്ങനെ അധപതിക്കുന്നതും.
അതുകൊണ്ട് ചിന്തിക്കുക .
സമൂഹത്തെ നോക്കിക്കാണുക.
സത്യം എന്താണെന്നും അത് ഭാവിയിൽ ഈ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നും ദയവായി ആലോചിക്കുക.
അതിനുശേഷം ആകാം അന്യരുടെ ഭാഷയെയും തിരുവിതാംകൂർ രാജ കുടുംബത്തെയും ചോദ്യം ചെയ്യുന്നതും ഉപദേശിക്കുന്നതും ....
അതുകൊണ്ട്, അത്തരത്തിൽ ഒരു ബോധം ഉണ്ടാകുന്ന കാലം വരെ ഉപ്പിലിട്ടത്‌ അവിടെത്തന്നെ കിടക്കട്ടെ... നന്നായി ഉപ്പു പിടിക്കട്ടെ.....

No comments:

Post a Comment