Tuesday, 8 April 2014

തിരുവനന്തപുരത്ത്,മത്സരിക്കാന്‍ ദളിതന്‍,ചായക്കടക്കാരന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ (എല്ലാവരും കൂടി കടിച്ചു കീറുന്ന ആ മനുഷ്യനെ ,വെറുതെ വിടൂ ...മതവര്‍ഗീയ കോണ്ഗ്രസ്സുകാരേ, )
വെല്ലുവിളിച്ച ശശി തരൂര്‍,....
1സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത,വികസനം കടലാസില്‍ മാത്രം ഒതുക്കി,
മൂക്കുപൊത്തും മാലിന്യം,കുടിവെള്ള ക്ഷാമം,തകര്‍ന്ന റോഡുകള്‍ കണ്ട്,തരൂരിന്
സാധാരണക്കാരായ"cattle classനോട് വോട്ടു ചോദിക്കാന്‍ അസാമാന്യ തൊലിക്കട്ടി വേണം.
കോണ്ഗ്രസ്അദ്ധ്യക്ഷ മുസ്ലീംകളോട് ഞങ്ങള്‍ക്ക് മാത്രം വോട്ടുകള്‍ തരണം,ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്,
കൃസ്താനികളുടെ വോട്ടുകള്‍ കിട്ടാന്‍ ഭക്ഷണം,പണം കൊടുത്തും,മത വര്‍ഗീയത വളര്‍ത്തുന്ന ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദുചെയ്യാത്തത്,വന്‍സ്വാധീനം കൊണ്ടെന്നു ജനം കരുതുന്നു,
2No need for debate on Article 370: Shashi Tharoor
ഈ ആര്‍ ട്ടിക്കിള്‍ ഉള്ളതുകൊണ്ടല്ലേ കാശ്മീരില്‍ ,തീവ്രവാദികള്‍ അഴിഞ്ഞാടുന്നത്.
സുനന്ദയ്ക്ക്‌ പോലും,കശ്മീര്‍ ഹിന്ദുക്കളുടെ യാതനകള്‍ അറിയാം
.ഇപ്പോള്‍,അവിടെ,ഹിന്ദു സ്ത്രീകള്‍ തീവ്രവാദികളില്‍ നിന്നു രക്ഷപ്പെടാന്‍ തോക്കെടുക്കേണ്ട ഗതികേടില്‍

3അസുഖം ബാധിച്ച (ചെറുതോ,വലുതോ ആകട്ടെ ) സുനന്ദ യ്ക്ക്,മാനസിക സംഘര്‍ഷം ഉണ്ടെന്നറിഞ്ഞിട്ടും ,തരൂര്‍...മെഹര്‍ തരാര്‍ എന്ന പാകിസ്ഥാനി പത്രപ്രവര്‍ത്തകയു മായി 'അടുപ്പം' തുടര്‍ന്നു!.
അതാണ്‌,നിസ്സഹായയായ സുനന്ദ പുഷ്കര്‍ വളരെ വിഷമത്തോടെ JANUARY 15TH TWITTER ല്‍ ഇങ്ങനെ എഴുതിയത്
Jan 15
@MehrTarar the audacity of a woman desperaely in love with an Indian "please shashi dont make me go i pleaded and begged i love u Shashi "
ഇന്ത്യാ മഹാരാജ്യത്തെ ധന മാന്ദ്യം ഇല്ലാതാക്കാന്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മാത്രം പൊന്നിന്‍ കണക്കെടുക്കാന്‍ വന്നപ്പോള്‍ ,ശശി തരൂര്‍ എന്തേ ഒരക്ഷരം മിണ്ടിയില്ല.?
കേന്ദ്രത്തിലെ കോണ്ഗ്രസ്സ് മന്ത്രിമാരാണ് , ഈ ക്രൂരതയ്ക്ക് പിന്നില്‍ എന്ന് മനസ്സിലായി.
അപ്പോള്‍,ഹൈന്ദവരുടെ കാണിക്ക കൈയിട്ട് വാരി, സുഖിക്കുന്നവര്‍ ഭൂരിപക്ഷ സവര്‍ണ്ണ-അവര്‍ണ്ണ വോട്ടുകള്‍ ശശി തരൂര്‍ ചോദിക്കാന്‍ വരരുത്.
ആരാണ്അമേരിക്കക്കയ്ക്ക് വേണ്ടി ചാര കേസ് മായ്ച്ചതെന്ന് ജനം ഇന്നും വിശ്വസിക്കുന്ന മുഖ്യമന്ത്രി , എ.കെ.ആന്‍റണി ചാര കേസ് അന്വേഷിച്ച സിബി മാത്യൂസ്,മുന്‍ ഗുജ്റാത്ത് ഡിജിപി ആര്‍.ബി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ എന്ത് കൊണ്ട് വീണ്ടും അന്വേഷണം നടത്തുന്നില്ല.?
സൂര്യനെല്ലി പെണ്‍കുട്ടിയെ കാമുകനും, വക്കീല്‍ അധര്‍മ്മ രാജനും ,പി ജെ കുര്യനും കൌമാര കാലത്ത് പീഡിപ്പിച്ചു വെന്ന് അന്നും,ഇന്നും,എന്നും പറയുന്നു.
പി.ജെ കുര്യന്‍ പീഡിപ്പിച്ചില്ലെന്ന സര്‍ട്ടിഫിക്കറ്റ് ശശി തരൂര്‍ ഡല്‍ഹിയില്‍ വെച്ച് കൊടുത്തതെന്തിന്?
പീഡനം നടന്ന കാലത്ത്,തരൂര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നോ?..
സ്വന്തം സുഖം,അധികാരം നിലനിര്‍ത്താന്‍ തരൂര്‍, എന്തും പ്രവര്‍ത്തിക്കും.
അതാണ്‌,ദുബായില്‍ വെച്ച് മയക്കുമരുന്ന് കേസില്‍ തടവനുഭവിച്ച ,മകനെ മോചിപ്പിച്ചു കൊണ്ട് വന്ന ഉടന്‍,ശശി തരൂര്‍ തന്‍റെ മകനല്ല, എന്ന് പറഞ്ഞത്.(സുനന്ദയുടെ മുന്‍ ഭര്‍ത്താവിന്റെ മകനാണ് പ്രതി)
ശശി തരൂര്‍ "' IS AN EMBODIMENT OF TACTICS..PL.DON'T SUPPORT HIM"'
കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാര്‍ , സുപ്രീംകോടതി ജഡ്ജസ്,എന്‍ ഐ എ,സിബിഐ..ഉപയോഗിച്ച് എല്ലാ തീവ്രവാദ,പെണ്‍ വാണിഭ കേസുകള്‍ മായ്ച്ചതതെന്ന് നാട്ടില്‍ പാട്ട്.
കേരളത്തിലെ ആയിരക്കണക്കിനു വ്യാജ നോട്ടുകേസുകളില്‍ ഒറ്റ എണ്ണത്തിന് ശിക്ഷ കൊടുക്കാത്തത്,മായ്ച്ചത് മുഖ്യമന്ത്രി,ഹൈന്ദവ വിരുദ്ധന്‍ രമേശ്‌ ചെന്നിത്തലയുടെ ന്യൂനപക്ഷപ്രീണനം
നമ്മുടെ ഒ.രാജഗോപാല്‍,എത്രയോ നല്ല,കഴിവും,ജ്ഞാനവുമുള്ള,എല്ലാവരെയും ഒരുപോലെ കാണുന്ന വ്യക്തി.
ആ,നല്ല മനുഷ്യനെ വിജയിപ്പിക്കൂ.
കെ.എം.രാധ

No comments:

Post a Comment