Monday, 7 April 2014

കോണ്ഗ്രസ് വര്‍ഗീയ കാപട്യം തിരിച്ചറിയൂ
കോണ്ഗ്രസ്, ബിജെപി തിരഞ്ഞെടുപ്പ് പത്രികയെപ്പറ്റി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു.
കള്ളപ്പണം തിരിച്ചു കൊണ്ടുവരാന്‍ സമിതി,
നിയമം അനുശാസിക്കുന്നത് പോലെ ക്ഷേത്രനിര്‍മ്മാണം ,മദ്രസ നവീകരണം, ലോകമെങ്ങും അലഞ്ഞു തിരിയുന്ന കാശ്മീരി കുടുംബങ്ങള്‍ക്ക് ,സ്വന്തം വീട്ടില്‍ താമസിക്കാനുള്ള സ്വാതന്ത്ര്യം...
കോണ്ഗ്രസ്സിന്റെ കാപട്യം തിരിച്ചറിയൂ.
കശ്മീര്‍ വിട്ടു പോയവര്‍,തിരിച്ച് സ്വന്തം വീട്ടില്‍ വന്നു താമസിച്ചാല്‍,
എന്ത് സംഭവിക്കും കോണ്ഗ്രസേ?
കോണ്ഗ്രസ്സിന്റെ വര്‍ഗീയത സട കുടഞ്ഞ്‌ പുറത്ത്.
വിഭാഗീയമായി,ജനത്തെ വേര്‍പിരിച്ചു നിര്‍ത്താന്‍ കോണ്ഗ്രസ്സ് ശ്രമിക്കുന്നു.
കാശ്മീരി ഹിന്ദു-സിഖുകാര്‍ മടങ്ങി ചെന്നാല്‍,ഭീകരര്‍ക്ക് സുഖവാസം നഷ്ടപ്പെടുമെന്ന് കോണ്ഗ്രസ്സ് ഭയപ്പെടുന്നു.

No comments:

Post a Comment