riya mini varma
പണ്ടേ കേട്ട് പഴകിയ കഥകളില്‍ ആണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലെ നിലവറകളും , കടലോളം നീളുന്ന കല്‍തുരങ്കവും , സ്വാമി പ്രതിഷ്ടക്ക് അരികിലെ ചെറ്യ കല്‍വിടവും അതിനു കീഴെ കടല്‍ ആണെന്നും ഒക്കെ. പലരും കല്ല് കെട്ടിയ നൂല്‍ അതിലൂടെ ഇറക്കി നോക്കി പക്ഷെ അവസാനം കണ്ടെത്താന്‍ പറ്റിയില്ല എന്ന് മാത്രം.
കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ , പൊടി പിടിച്ച അനന്തശയനം തുടച്ചു വൃത്തിയാക്കുന്ന പണികളില്‍ എര്‍പെട്ട ജീവനക്കാര്‍ മനസിലാക്കി തങ്ങള്‍ വൃത്തിയാക്കുന്നത് വെറും ഒരു കരിങ്കല്‍ പ്രതിമ അല്ല , മറിച്ചു സ്വര്‍ണ ബിംബത്തെ ആണെന്ന്. 3 വാതിലില്‍ കൂടി മാത്രം ദര്‍ശിക്കാവുന അത്ര വല്യ ഒരു സ്വര്‍ണ്ണ ബിംബം.
അന്ന് മുതല്‍ തുടങ്ങിയത് ആണ് വിവാദം ഒക്കെ , കൂടെ അഗ്രഹാരത്തിലെ ആരോ കൊടുത്ത കേസ്ഉം കൂടി ആയപ്പോള്‍ , വിസ്മയിപ്പിക്കുന്ന സമ്പത്തിന്‍ നിലവറകള്‍ നമുക്ക് മുന്‍പില്‍ തുറക്കപ്പെട്ടു.
രാജ്യത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം പട്ടവും ചാര്‍ത്തി കിട്ടി.
പോലീസ്, പട്ടാളം,മഫ്ടി ,ക്ഷേത്ര സേന, മുതല്‍ തോക്കും ക്യാമറകളും കാവലിനായി നിന്നു.
തിരുവിതാംകുര്‍ ഭരണാധികാരികള്‍ നാടിന്‍റെ സമ്പത്ത് ബ്രിട്ടീഷ്‌കാര്‍ കൊണ്ട് പോകാതിരിക്കാന്‍ ചെയ്ത ഒരു ബുദ്ധി ,

അതാണ് ഇന്നത്തെ ക്ഷേത്ര വിവാദം.
* എന്താണ് ഈ സ്വത്തു ? എങ്ങിനെ വന്നു അത് ഇവടെ ?
കരംപിരിച്ച പണം ആണ് ഈ സ്വത്തു എന്നും അത് കേരളത്തിന്‍റെ പൊതു സമ്പത്ത് എന്നും, തിരുവിതാംകൂര്‍ രാജ വംശത്തിന്റെ കുടുംബ സ്വത്തു അല്ലെന്നും ആണ് വാദം .
ശരി ആണ് , പകുതി വരെ വളരെ ശരി ആണ്, കരംപിരിച്ച പൈസ തന്നെ ആകുന്നു .

പക്ഷെ അത് പോലെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ഈ മഹാ ക്ഷേത്രത്തില്‍ വന്നു ചേര്‍ന്ന കാണിക്ക ( സ്വര്‍ണമായും അല്ലാണ്ടും ) ഒക്കെ ചേര്‍ന്നു ആകുന്നു ഈ അമുല്യ സമ്പത്ത്.
മാത്രം അല്ല ദക്ഷിണ ആയും മറ്റു പല രീതിയിലും വന്നു ചേര്‍ന്ന സമ്പത്തും ചേരുന്നു ഇതില്‍ . ( ആചാരപരമായി വയ്ക്കുന്ന കാണിക്കയും )
അതായതു കരം , കാണിയ്ക്ക , മറ്റു നേര്‍ച്ചകള്‍ സമര്‍പ്പണം ഒക്കെ ചേര്‍ന്ന് ഉള്ള കൂട്ടം ആണ് ഈ സമ്പത്ത്.
ആര്‍ക്കാണ് ഇതില്‍ അവകാശം ?
തിരുവിതാംകൂര്‍ മാത്രം അല്ലായിരുന്നു അന്നത്തെ രാജവംശങ്ങള്‍ വേറെയും ഉണ്ട്, കേരളം മൊത്തം കരം പിരിച്ചത് നടന്നത് തിരുവിതാംകൂര്‍ മാത്രം ആയിരുന്നോ ?
അതായതു പൂര്‍വികര്‍ ആയി ഇവടെ ജനിച്ചു വളര്‍ന്ന തിരുവിതാംകൂര്‍കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് \ കരം പണത്തില്‍ നിന്നും ഉള്ള സമ്പത്ത്.
എന്നാല്‍ നൂറ്റാണ്ടുകള്‍ ആയി കാണിക്ക ആയി വന്ന പണം അത് സ്വര്‍ണ്ണമാക്കി സൂക്ഷിച്ചത്, അതില്‍ ഏവര്‍ക്കും ( ഹിന്ദുക്കള്‍ക്ക് മാത്രം ) അവകാശം ഉണ്ട് , കാരണം മറ്റു മതക്കാര്‍ക്ക് പ്രവേശനമില്ലാത്ത അമ്പലത്തിലെ ഇത്തരം സമ്പത്ത് എങ്ങിനെ പൊതു സ്വത്തു ആകും ?
മറ്റു കോവിലകങ്ങള്‍ കൊള്ളയടിച്ചു ബ്രിട്ടന്‍ കടത്തിയ സമ്പത്ത് ആര്‍ക്കും വിഷയം അല്ല , ടിപ്പു കൊണ്ട് പോയതും വിഷയം അല്ല .കാരണം അത് പോയല്ലോ . ഇനിപ്പോ നമുക്ക് ഇത് മതി എന്ന നിലപാടും .
കൂട്ടിനു ഹിന്ദുക്കളില്‍ കാണുന്ന "അതി മതേതര രോഗം" ബാധിച്ച കുറെ പേരും കൂട്ടിനു.
ഇനി ഇത് എങ്ങിനെ വീതം വയ്ക്കാം എന്ന അടുത്ത ചിന്ത , അതിനു ആദ്യം വേണ്ടത് സ്വത്തു അവടം സുരക്ഷിതം അല്ല , മോഷണം നടക്കുന്നു എന്നും , രാജകുടുംബത്തിന്‍ ATM ആണ് അമ്പലം എന്നും , ഇത് ഹിന്ദു സ്വത്തു ആണെന്ന് പറഞ്ഞു പരത്തി സ്പര്‍ധ വളര്‍ത്തുകയും, സ്വര്‍ണം അവടെ സുരക്ഷിതം അല്ല എന്ന കാരണം പറഞ്ഞു അതിനെ പുറത്തേക്കു മാറ്റാന്‍ ഉള്ള ഗൂഡനീക്കവും ആകാം ഈ കഥകള്‍ക്ക് പിന്നില്‍.
അനിശ്ചിതം ചിറകുവിരിച്ചു പറന്ന ആ കാലത്തില്‍ എന്ത് ചെയ്യണം ആയിരുന്നു ഈ സമ്പത്ത് ?
ബ്രിട്ടീഷ് കഴുതകളുടെ കാല്‍ക്കല്‍ വയ്ക്കണം ആയിരുന്നോ ?
അതോ ടിപ്പു എന്ന കാട്ടാളനു തീറു എഴുതി കൊടുക്കണം ആയിരുന്നോ ?
ഇത് കുടുംബസ്വത്തു ആണോ എന്ന ചോദ്യത്തിന് അല്ല എന്നേ ഉത്തരം ഉള്ളു , കാരണം പദ്മനാഭദാസന്‍ മാര്‍ ആയി ഭരിച്ച കോവിലകം പദ്മനാഭന് മുന്നില്‍ സമര്‍പ്പിച്ചത് ആണ് ഈ സമ്പത്തില്‍ നല്ല ഒരുഭാഗം .
അപ്പൊ അടുത്ത ചോദ്യം തിരികെ ചോദിക്കണ്ടേ ? ഭാരതത്തെ കട്ട് മുടിക്കുന്ന രാഷ്ട്രീയക്കാരോട് ..
നിങ്ങളുടെ തറവാട്ട് വക ആണോ എന്‍റെ ഭാരതം ?

കഴിഞ്ഞ 10 വര്‍ഷത്തെ നിങ്ങളുടെ അഴിമതി കണക്കെടുത്ത് നോക്കൂ എനിട്ട് വിലപിക്കൂ നാട് നന്നാക്കേണ്ട സമ്പത്ത് എവടെ പോയി എന്ന് ,
കാരണം ഞങ്ങളുടെ അനന്തപുരിയിലെ സമ്പത്ത് ശ്രീ പദ്മനാഭ പാദങ്ങളില്‍ ഇന്നും ഉണ്ട് .
എല്ലാവരും നല്ലവര്‍ ആണെന് അല്ല , ദുഷ്ട മനസുകള്‍ ധാരാളം, അങിനെ എന്തേലും മോഷണം നടന്നിട്ടുണ്ടെങ്കില്‍, അത് അനേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കണം.

അത് ഏതു കൊടികെട്ടിയ തമ്പുരാന്‍ ആയാലും ശരി.
അല്ലാതെ ഒരു കുടുംബത്തെ/ വംശത്തെ ആക്ഷേപിച്ചു പക തീര്‍ക്കല്‍ അല്ല അതിനു വേണ്ടൂ.
30 സ്വര്‍ണ്ണ നാണയം കൊണ്ട് അന്നം കഴിക്കേണ്ട ഗതികെണ്ട് തിരുവിതാംകൂര്‍നു ഇല്ലെന്നു മനസിലാക്കണം . കോവിലകം ഫോട്ടോയില്‍ മാത്രം കണ്ടു ശീലം ഉള്ളത് കൊണ്ട് അതൊന്നും മനസിലാകില്ല എന്ന് അറിയാം നല്ലോണം .
ഇതൊക്കെ അന്ന് ബ്രിട്ടീഷ്‌കാര്‍ കൊണ്ട് പോയെങ്കില്‍ ഇവടെ ഇന്നൊരു വിവാദം ഉണ്ടാകില്ലായിരുന്നു. നാടിന്‍റെ സമ്പത്ത് നൂറ്റാണ്ടുകള്‍ ആയി സൂക്ഷിച്ചവര്‍ കള്ളന്‍മാരും , നാടിനെ കട്ട് മുടിച്ചവര്‍ ഒക്കെ നല്ലവരും ആകുന്നു ഈ കലികാലത്തില്‍ .
വര്‍മ വാല് ഉള്ളവര്‍ ഒക്കെ കോടീശ്വരര്‍ ആണെന്ന് ധരിച്ചു വയ്ക്കരുത്, കടവാവലും പാമ്പും നിറഞ്ഞ ചിതലരിച്ച കോവിലകങ്ങള്‍ കണ്ടിട്ട് ഉണ്ടോ ? അവിടെയും മനുഷ്യര്‍ തന്നെയാണ് ജീവിക്കുനത്.
ദാരിദ്യം കൊണ്ട് പൊറുതി മുട്ടി , പൂജ ഒഴിഞ്ഞ കാവും സര്‍പ്പശാപവും ഏറ്റു നരകിക്കുന്നവരെ കണ്ടിട്ട് ഉണ്ടോ ? ഇല്ലേല്‍ വരൂ ഞാന്‍ കാട്ടി തരാം .
സര്‍ക്കാര്‍ മാസം ആയിരം രൂപ ആണ് വര്‍മമാര്‍ക്ക് പെന്‍ഷന്‍ അനുവദി ക്കുന്നത് എന്നും മനസിലാക്കുക, ആ ആയിരം കൊണ്ട് മാത്രം ജീവിക്കുന്ന വര്‍മമാര്‍ ധാരാളം , പരാതി ഇല്ലാത് പരിഭവം ഇല്ലാണ്ട് ,പക്ഷെ ഭഗവാന്റെ സ്വത്തു മോഷ്ടിച്ച് എന്ന് നിങ്ങള്‍ ആരോപിക്കും നേരം തകരുനത് അവരുടെ കൂടി അഭിമാനം ആണ് .
കഷ്ടപ്പാട് ഉണ്ട് ,

എങ്കിലും അഥവാ ഇത് പങ്കു വച്ചാല്‍ അതിലൊരു പങ്കു എനിക്കോ എന്‍റെ കുടുംബത്തിനോ വേണ്ട , കാരണം കഷ്ടപാടിനെ മറച്ച പുഞ്ചിരിയോടെ അഭിമാനത്തോടെ ഞാന്‍ പറയും ...
നിലവറ മൊത്തം സ്വര്‍ണവും മനസ് മൊത്തം സ്നേഹവും ഉള്ള ശ്രീ പദ്മനാഭന്റെ നാട്ടുകാരി ആണ് ഞാന്‍ എന്ന്.
ഭഗവാനു അര്‍പ്പിച്ച സ്വര്‍ണം കൊണ്ട് തീര്‍ക്കെണ്ടാ എനിക്ക് എന്റെ കഷ്ടപാടുകള്‍ !
ബ്രിട്ടീഷ് വരാഹങ്ങളുടെ കയ്യില്‍ പെടാതെ കാത്തു ഇത്ര നാള്‍ ,
ഇനി ഈ വെള്ള വസ്ത്രം അണിഞ്ഞ വരാഹങ്ങളുടെ കയ്യിപെടാണ്ട് കാത്തോണേ നമ്മളെയും ഈ സ്വര്‍ണത്തെയും .......... എന്‍റെ ശ്രീ പദ്മനാഭാ !
ചുരുക്കവുന്നതില്‍ പരമാവധി ആണ് ഇത് , ഇത്തരം ദീര്‍ഘമായ പോസ്റ്റുകള്‍ ശീലം അല്ല . എന്തേലും വിട്ടു പോയിട്ട് ഉണ്ടേല്‍ ക്ഷമിക്കുമെന്നു കരുതുന്നു .
ജയ് ഹിന്ദ് .
— with Renjith Visഭഗവാനു അര്‍പ്പിച്ച സ്വര്‍ണം കൊണ്ട് തീര്‍ക്കെണ്ടാ എനിക്ക് എന്റെ കഷ്ടപാടുകള്‍ !
ബ്രിട്ടീഷ് വരാഹങ്ങളുടെ കയ്യില്‍ പെടാതെ കാത്തു ഇത്ര നാള്‍ ,
ഇനി ഈ വെള്ള വസ്ത്രം അണിഞ്ഞ വരാഹങ്ങളുടെ കയ്യിപെടാണ്ട് കാത്തോണേ നമ്മളെയും ഈ സ്വര്‍ണത്തെയും .......... എന്‍റെ ശ്രീ പദ്മനാഭാ !
ചുരുക്കവുന്നതില്‍ പരമാവധി ആണ് ഇത് , ഇത്തരം ദീര്‍ഘമായ പോസ്റ്റുകള്‍ ശീലം അല്ല . എന്തേലും വിട്ടു പോയിട്ട് ഉണ്ടേല്‍ ക്ഷമിക്കുമെന്നു കരുതുന്നു .
ജയ് ഹിന്ദ് .
No comments:
Post a Comment