സുപ്രീംകോടതി ഉത്തരവ്, കോണ്ഗ്രസ് സര്‍ക്കാര്‍ തൃണ സമം കരുതുന്നു.
എങ്ങനെ?
ഇന്ത്യയിലെ സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് ''രാജീവത്തില്‍ ''തുടങ്ങി മറ്റു പല പേരുകളില്‍ വിളങ്ങുന്ന ശതകോടി കളുടെ കള്ളപ്പണം ,സ്വിസ്സ് ബാങ്കുകളില്‍ സൂക്ഷിച്ചു വെച്ചത്,തിരികെ കൊണ്ടുവന്ന് ,ഇന്ത്യയിലെ പട്ടിണി അകറ്റാം എന്ന് കോണ്ഗ്രസ് സര്‍ക്കാര്‍ 2012 ല്‍ ഉറപ്പു നല്‍കി.
ആര്‍ക്ക്?
സുപ്രീംകോടതിക്കും,ജനത്തിനും.
അത്,പാലിച്ചുവോ ?
ഇല്ല.
എന്തുകൊണ്ട്?
62 YEARS ഇന്ത്യ ഭരിച്ച കോണ്ഗ്രസ്, സുപ്രീം കോടതിയെ തൃണസമം കരുതുന്നു.
സുപ്രീംകോടതി,എന്തിനാണ് അമിക്കസ്സ് ക്യൂറിയെ മുന്‍ നിര്‍ത്തി കേരളത്തിലെ ഹൈന്ദവ വിശ്വാസികളെ പീഡിപ്പിക്കുന്നത്?
അത് ഒരു കോണ്ഗ്രസ് തന്ത്രം.
മനസ്സിലായില്ല.?
സാധാരണ കോണ്ഗ്രസ്,സുധാകരന്‍ പറഞ്ഞതുപോലെ,അവര്‍ക്ക് ആവശ്യമുള്ള കേസുകള്‍ ജയിക്കാന്‍,അവര്‍ പറയുന്നതനുസരിക്കുന്ന ചില ജഡ്ജസിന്റെ ബെഞ്ചില്‍ കേസുകള്‍ വെയ്ക്കും.
അതാണ്...ബാറു പറഞ്ഞതുപോലെ,ഫയലുകള്‍ സോണിയ മാഡം പഠിക്കും.വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍,കേരള സൂര്യനെല്ലി ഫെയിം കുര്യച്ചന്‍,കുര്യന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത തരൂര്‍(ഹോ..എത്ര പെട്ടെന്ന്,..ഭാര്യാ.വധത്തില്‍ നിന്ന് രക്ഷപ്പെട്ടു.കേസിന്റെ പൊടിപോലും ഇല്ല.സാധാരണക്കാരെങ്കില്‍,കൈയാമ ം വെച്ച് കല്‍തുറുങ്കില്‍.)
കല്‍ക്കരി തുടച്ചു നീക്കിയ ചാക്കോച്ചന്‍,കൊടി കെട്ടിയ കുന്നില്‍ സുരേഷ് അങ്കിള്‍,വേണുഗാനം..
അതാണ്,ഇപ്പോള്‍,സംഭവിച്ചത്..
കോഴിക്കോട് സാമൂതിരിയടക്കമുള്ളവരെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പേരില്‍,മുട്ട് കുത്തിച്ചില്ലേ.?
അതുപോലെ,ഇത്രക്കാലം ,കാത്തു സൂക്ഷിച്ചത് മുഴുവന്‍ കവര്‍ന്ന്,തിരുവിതാംകൂര്‍ രാജകുടുംബത്തെയും അന്ധകാരത്തിലാഴ്ത്തി പൊട്ടിച്ചിരിക്കുക.
അതായത്,ഹിന്ദുക്കളെ ഓടിക്കുക.
അതിന്,പ്രതിവിധി?
ഉണ്ട്.പക്ഷേ,തന്റേടം,ധൈര്യം.അസാ മാന്യ ഇചഛാ ശക്തി വേണം.
മനസ്സിലായില്ല.
ഇവിടെ,സുപ്രീംകോടതി ഉത്തരവിട്ട , എത്ര കേസുകളില്‍ വിധി നടപ്പാക്കിയിട്ടുണ്ട്?
കള്ളപ്പണം മാത്രമല്ല,.രാഷ്ട്ര വിരുദ്ധതയ്ക്ക്,ഇന്ന് വരെ ആര്‍ അനുസരിച്ചു?
ഹിന്ദുക്കള്‍ക്ക് മാത്രമേ ,മതേതരത്വം,നിയമം പാലിക്കേണ്ടതുള്ളു എന്ന് സുപ്രീംകോടതി,വിശ്വസിക്കുന്നെങ് കില്‍,അത്,നടക്കാത്ത കാര്യം.
രാജകുടുംബത്തിനും,ക്ഷേത്ര വിശ്വാസികള്‍ക്കും എതിരായി,സുപ്രീംകോടതി ഉത്തരവ് ഇറക്കിയാല്‍,
കള്ളനോട്ടടിക്കാരും,ഇ-മെയില്‍ ഐഡിക്കാരുമൊക്കെ ,നിയമം കാറ്റില്‍ പറത്തുംപോലെ,...
എന്ത് വില കൊടുത്തും നാം വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുക.എതിര്‍ക്കുക.
കോവാലന്‍ വരുമ്പോള്‍,മറക്കാന്‍ പറ്റാത്ത സമ്മാനം കൊടുക്കുക.തരൂര്‍ വരുമ്പോഴും.
മേലില്‍,കാണിയ്ക്ക കൊടുക്കാതെ തൊഴുത് വരിക.
രാജകുടുംബത്തിന്, വിശ്വാസികള്‍ക്ക് അനുകൂലമായി വിധി വരും വരെ
''സുപ്രീംകോടതി ഏകപക്ഷീയമായി,കോവാലനൊപ്പം ചേര്‍ന്ന് ,രാജ കുടുംബത്തെ നരകിപ്പിക്കുന്നു ''
എന്ന് .കേസുകള്‍ വീണ്ടും വീണ്ടും കൊടുക്കുക.
സത്യം ജയിക്കും.
ഓര്‍ക്കുക.,മുംബൈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സന്ദീപിന്‍റെ അമ്മാവന്‍ പാര്‍ലമെന്റിന് മുന്‍പില്‍,ദേഹം കത്തിച്ചിട്ടു പോലും,കൂസലില്ലാതെ നോക്കി നിന്നവരാണ് ,സോണിയ മാഡം.
ഒടുവില്‍,പ്രണബ് വന്ന ശേഷം,
രാജ്യത്ത് ശക്തമായ പ്രതിഷേധം വന്നപ്പോഴാണ്,കള്ള കോണ്ഗ്രസ് വിധി നടപ്പാക്കാന്‍ അര്‍ദ്ധ സമ്മതം മൂളിയത്.
നീതി,ലഭിക്കണമെന്ന്. ആഗ്രഹിക്കുന്നവര്‍
,വിശ്വാസികളുടെ പിന്തുണയോടെ, കാര്യങ്ങള്‍ മുന്നോട്ടു നീക്കുക.
ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍,ഹൈന്ദവ വിശ്വാസികളട ക്കമുള്ള .ഹിന്ദു വര്‍ഗീയവാദികള്‍,വോട്ടുകള്‍ ''തങ്ക മാന''കാണഗ്രസിന് കൊടുത്ത് അനുഗ്രഹിക്കണേ.
...
എങ്ങനെ?
ഇന്ത്യയിലെ സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് ''രാജീവത്തില്‍ ''തുടങ്ങി മറ്റു പല പേരുകളില്‍ വിളങ്ങുന്ന ശതകോടി കളുടെ കള്ളപ്പണം ,സ്വിസ്സ് ബാങ്കുകളില്‍ സൂക്ഷിച്ചു വെച്ചത്,തിരികെ കൊണ്ടുവന്ന് ,ഇന്ത്യയിലെ പട്ടിണി അകറ്റാം എന്ന് കോണ്ഗ്രസ് സര്‍ക്കാര്‍ 2012 ല്‍ ഉറപ്പു നല്‍കി.
ആര്‍ക്ക്?
സുപ്രീംകോടതിക്കും,ജനത്തിനും.
അത്,പാലിച്ചുവോ ?
ഇല്ല.
എന്തുകൊണ്ട്?
62 YEARS ഇന്ത്യ ഭരിച്ച കോണ്ഗ്രസ്, സുപ്രീം കോടതിയെ തൃണസമം കരുതുന്നു.
സുപ്രീംകോടതി,എന്തിനാണ് അമിക്കസ്സ് ക്യൂറിയെ മുന്‍ നിര്‍ത്തി കേരളത്തിലെ ഹൈന്ദവ വിശ്വാസികളെ പീഡിപ്പിക്കുന്നത്?
അത് ഒരു കോണ്ഗ്രസ് തന്ത്രം.
മനസ്സിലായില്ല.?
സാധാരണ കോണ്ഗ്രസ്,സുധാകരന്‍ പറഞ്ഞതുപോലെ,അവര്‍ക്ക് ആവശ്യമുള്ള കേസുകള്‍ ജയിക്കാന്‍,അവര്‍ പറയുന്നതനുസരിക്കുന്ന ചില ജഡ്ജസിന്റെ ബെഞ്ചില്‍ കേസുകള്‍ വെയ്ക്കും.
അതാണ്...ബാറു പറഞ്ഞതുപോലെ,ഫയലുകള്‍ സോണിയ മാഡം പഠിക്കും.വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍,കേരള സൂര്യനെല്ലി ഫെയിം കുര്യച്ചന്‍,കുര്യന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത തരൂര്‍(ഹോ..എത്ര പെട്ടെന്ന്,..ഭാര്യാ.വധത്തില്‍ നിന്ന് രക്ഷപ്പെട്ടു.കേസിന്റെ പൊടിപോലും ഇല്ല.സാധാരണക്കാരെങ്കില്‍,കൈയാമ
കല്‍ക്കരി തുടച്ചു നീക്കിയ ചാക്കോച്ചന്‍,കൊടി കെട്ടിയ കുന്നില്‍ സുരേഷ് അങ്കിള്‍,വേണുഗാനം..
അതാണ്,ഇപ്പോള്‍,സംഭവിച്ചത്..
കോഴിക്കോട് സാമൂതിരിയടക്കമുള്ളവരെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പേരില്‍,മുട്ട് കുത്തിച്ചില്ലേ.?
അതുപോലെ,ഇത്രക്കാലം ,കാത്തു സൂക്ഷിച്ചത് മുഴുവന്‍ കവര്‍ന്ന്,തിരുവിതാംകൂര്‍ രാജകുടുംബത്തെയും അന്ധകാരത്തിലാഴ്ത്തി പൊട്ടിച്ചിരിക്കുക.
അതായത്,ഹിന്ദുക്കളെ ഓടിക്കുക.
അതിന്,പ്രതിവിധി?
ഉണ്ട്.പക്ഷേ,തന്റേടം,ധൈര്യം.അസാ
മനസ്സിലായില്ല.
ഇവിടെ,സുപ്രീംകോടതി ഉത്തരവിട്ട , എത്ര കേസുകളില്‍ വിധി നടപ്പാക്കിയിട്ടുണ്ട്?
കള്ളപ്പണം മാത്രമല്ല,.രാഷ്ട്ര വിരുദ്ധതയ്ക്ക്,ഇന്ന് വരെ ആര്‍ അനുസരിച്ചു?
ഹിന്ദുക്കള്‍ക്ക് മാത്രമേ ,മതേതരത്വം,നിയമം പാലിക്കേണ്ടതുള്ളു എന്ന് സുപ്രീംകോടതി,വിശ്വസിക്കുന്നെങ്
രാജകുടുംബത്തിനും,ക്ഷേത്ര വിശ്വാസികള്‍ക്കും എതിരായി,സുപ്രീംകോടതി ഉത്തരവ് ഇറക്കിയാല്‍,
കള്ളനോട്ടടിക്കാരും,ഇ-മെയില്‍ ഐഡിക്കാരുമൊക്കെ ,നിയമം കാറ്റില്‍ പറത്തുംപോലെ,...
എന്ത് വില കൊടുത്തും നാം വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുക.എതിര്‍ക്കുക.
കോവാലന്‍ വരുമ്പോള്‍,മറക്കാന്‍ പറ്റാത്ത സമ്മാനം കൊടുക്കുക.തരൂര്‍ വരുമ്പോഴും.
മേലില്‍,കാണിയ്ക്ക കൊടുക്കാതെ തൊഴുത് വരിക.
രാജകുടുംബത്തിന്, വിശ്വാസികള്‍ക്ക് അനുകൂലമായി വിധി വരും വരെ
''സുപ്രീംകോടതി ഏകപക്ഷീയമായി,കോവാലനൊപ്പം ചേര്‍ന്ന് ,രാജ കുടുംബത്തെ നരകിപ്പിക്കുന്നു ''
എന്ന് .കേസുകള്‍ വീണ്ടും വീണ്ടും കൊടുക്കുക.
സത്യം ജയിക്കും.
ഓര്‍ക്കുക.,മുംബൈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സന്ദീപിന്‍റെ അമ്മാവന്‍ പാര്‍ലമെന്റിന് മുന്‍പില്‍,ദേഹം കത്തിച്ചിട്ടു പോലും,കൂസലില്ലാതെ നോക്കി നിന്നവരാണ് ,സോണിയ മാഡം.
ഒടുവില്‍,പ്രണബ് വന്ന ശേഷം,
രാജ്യത്ത് ശക്തമായ പ്രതിഷേധം വന്നപ്പോഴാണ്,കള്ള കോണ്ഗ്രസ് വിധി നടപ്പാക്കാന്‍ അര്‍ദ്ധ സമ്മതം മൂളിയത്.
നീതി,ലഭിക്കണമെന്ന്. ആഗ്രഹിക്കുന്നവര്‍
,വിശ്വാസികളുടെ പിന്തുണയോടെ, കാര്യങ്ങള്‍ മുന്നോട്ടു നീക്കുക.
ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍,ഹൈന്ദവ വിശ്വാസികളട ക്കമുള്ള .ഹിന്ദു വര്‍ഗീയവാദികള്‍,വോട്ടുകള്‍ ''തങ്ക മാന''കാണഗ്രസിന് കൊടുത്ത് അനുഗ്രഹിക്കണേ.
...
No comments:
Post a Comment