Saturday, 19 April 2014


തിരു അനന്തപുരം വാഴുന്ന സാക്ഷാൽ ശ്രീ പദ്മനാഭ ന്റെ പൈതൃക സ്വത്ത്‌ ഭാരതത്തിന്റെ പൊതു സ്വത്ത്‌ എന്നു പറയാൻ അമിക്കസ്‌ ക്യൂറി ഗോപാൽ സുബ്രമണ്യത്തിനു എന്തധികാരം ????? ക്ഷേത്ര സ്വത്തിൽ അവകാശം ഹിന്ദുക്കൾക്ക്‌ മാത്രാമാണു... ഹിന്ദു ജനതയുടെ ഉന്നമനത്തിന്നായി അതു ഉപയോഗിയ്ക്കുകയും കൃത്യമായ കണ ക്കെടുത്ത്‌ പ്ര ത്യേക സുരക്ഷാ ഏജൻസിയെ കൊണ്ട്‌ കാവ ലൊരുക്കുകയും വേണം....

അമിക്കസ്‌ ക്യൂറി പറഞ്ഞ രാജു എന്ന സ്വർണ്ണ പണിക്കാരൻ പരസ്പര വിരുദ്ധമായി സംസാരിയ്ക്കുന്നതിൽ നിന്നും, ഗൂഡാലോചന നടന്നതായി സംശയിക്കുന്നു. സ്വർണം കേരളത്തിലൊന്നും സ്ഥലമില്ലാത്തതു കൊണ്ടാവും തിരുച്ചിറപള്ളിയിലേയ്ക്കും തിരുനെൽ വേലിയിലേയ്ക്കും കടത്തി കൊണ്ട്‌ പോയി എന്ന് വരുത്തി തീർത്ത്‌ അന്വേഷണം അട്ടിമറിയ്ക്കാനും നിലപാടുക ളെ സാധൂകരിയ്ക്കാനും ശ്രമിയ്ക്കുന്നത്‌.

ക്ഷേത്രഭരണം ഹിദു ഐക്യവേദി, വിചാര കേന്ദ്രം,സംഘ പരിവാർ തുടങ്ങിയ ഹൈന്ദവ സംരക്ഷണ സംഘടനകൾക്കു നൽകുക. (include Kummanam Rajashekharan, P. Parameshwaran, Dr. Gopalakrishnan Sir, Sasikala Teacher, O. Rajagopal, Kawadiar palace Representative, thanthri etc)

കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ പോകുന്ന ബി. ജെ. പി ഗവണ്മെന്റിനെ കേസിൽ കക്ഷി ചേർക്കുകയും അതു വ രെ റിപോർട്ട്‌ മരവിപ്പിയ്ക്കുകയും ചെയ്യുക.

സൊഹാബുധീൻ, വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ഗുജറാത്തിൽ ന രേന്ദ്ര മോദിയ്ക്കെതിരെയും അമിത്‌ ഷായ്ക്കെതിരേയും റിപോർട്ട്‌ ചെയ്ത ഗോപാൽ സുബ്രമണ്യമാണു പണ്ട്‌ ഒഡീഷയിലെ വിദേശ പാതിരിയുടെ അപകട മരണ ത്തെ കൊലപാതകമാക്കി ദാരാ സിംഗ്‌ എന്ന ബജ്രംഗ്‌ ദൾ പ്രവർത്തകനെ ശിക്ഷിയ്ക്കാൻ കാരണക്കാരനായതു....അനധികൃതമായി പെട്രോൾ പമ്പ്‌ അനുവദിച്ച കേസിൽ ഗോപാൽ സുബ്രമണ്യമാണു ഗവൺമന്റ്‌ അനുകൂല നിലപ്പാട്‌ എടുത്ത്‌ അഴിമതിയ്ക്ക്‌ കുട പിടിച്ചത്‌.
 — with N.v. Sankaran and 13 others.

No comments:

Post a Comment