നമ്മുടെ രാജ്യസുരക്ഷ ഇങ്ങനെയെങ്കില്‍,ഇന്ത്യക്കാര്‍ എങ്ങനെ ഇന്ത്യയില്‍ ജീവിക്കും?
പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വാദഗതികള്‍ തെറ്റ്....
ഇന്ത്യന്‍ സൈനികരുടെ മനോധൈര്യം തകര്‍ന്നത് ,ശത്രുക്കള്‍ രാഷ്ട്ര ഭക്തരായ ഭടന്മാരുടെ തല അറുത്തുമാറ്റി,കൊണ്ടുപോയപ്പോള്‍.
അന്ന്,ഇന്ത്യന്‍ സൈനിക ക്യാമ്പില്‍,എത്രത്തോളം അസ്വസ്ഥതകള്‍ ഉണ്ടായെന്ന്,ആരും പറയാതെ,ആര്‍ക്കും ഊഹിക്കാം.
പാകിസ്ഥാനില്‍ നിന്ന് , ജമ്മു-കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം 100%.ല്‍ നിന്ന്..90% ആയി കുറയ്ക്കാന്‍ കഴിയും.
എങ്ങനെ?
1 കശ്മീര്‍ ഭരണാധികാരികളുടെ-പ്രതിപക്ഷത്തിന്‍റെ ,പാകിസ്ഥാന്‍ ചായ്‌വ് പ്രസിദ്ധമാണ്.അത്,പൂര്‍ണ്ണമായി നിര്‍ത്തുക.
2കശ്മീരിനകത്തുള്ളവര്‍ ,പാക് തീവ്രവാദികളെ സഹായിക്കുന്നു.
അതാണ്,ഭീകരര്‍ സൈനികവേഷത്തില്‍ വന്ന്,ബോര്‍ഡര്‍ സെക്യൂരിറ്റി ഫോര്‍സ്(border security force)ക്യാമ്പ് ആക്രമിക്കാന്‍ ,അവര്‍ക്ക് ചങ്കൂറ്റം ഉണ്ടാകുന്നത്..
,ഇന്ത്യയ്ക്കകത്തു നിന്ന് എന്ത് സഹായവും ലഭിക്കുമെന്ന് ഭീകരര്‍ക്കറിയാം.ഇന്ത്യയിലെ ,എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും,അവര്‍ക്ക് സര്‍വ സഹായവും ലഭിക്കുന്നുണ്ട്.തെളിവുകള്‍ വേണോ?തരാം.
അതാണല്ലോ,കേരളത്തില്‍ നിന്ന്,ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ ,പാക് അധിനിവേശ സ്ഥലത്തേയ്ക്ക്ആളുകള്‍ പോയതും,ഒരാള്‍ ഇന്ത്യന്‍ സേനയുടെ വെടിയേറ്റ്,കൊല്ലപ്പെട്ടതും.
3കശ്മീരിന് വേണ്ടിവര്ഷം തോറും ,9000,10000 കോടികള്‍ ചിലവഴിക്കുന്നു.ജനത്തിന്‍റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ,ചിലവാക്കേണ്ട പണം,തീവ്രവാദികളുടെ കൈയിലെ ത്തുന്നു എന്നത് തള്ളിക്കളയാനാവില്ല.
5 കാശ്മീരില്‍ വെച്ച് അമര്‍നാഥ് യാത്ര നടത്തുന്ന തീര്‍ത്ഥാടകരെ,തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുന്നു.
ഖുറാന്‍ വിശുദ്ധ ഗ്രന്ഥത്തിലെ പേജുകള്‍ സ്വയം കീറിയെടുത്ത്,അത്ബിഎസ്എഫ് ജവാന്മാരുടെ കഴിവുകേടെന്ന് പറഞ്ഞ്,ബിഎസ്എഫ് ക്യാമ്പുകള്‍ ആക്രമിക്കുന്നു.
6 കാശ്മീരി വീടുകളില്‍ ,അതിര്‍ത്തി കടന്നു വരുന്ന കൊടും ഭീകരര്‍ക്ക് താമസമൊരുക്കുന്നു.അതറിഞ്ഞു വരുന്ന ബിഎസ്എഫ് ജവാന്മാര്‍ റെയിഡ് നടത്തുമ്പോള്‍,വീട് കയറി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന് കള്ള കഥ മെനയുന്നു.
എന്തിനുവേണ്ടി?
സൈന്യത്തെ പിന്‍വലിക്കാന്‍,കശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കുന്നു..
എന്നാല്‍,എളുപ്പത്തില്‍,പാകിസ്ഥാന്,നമ്മുടെ ഭൂമി കൈവശ പ്പെടുത്താം.
ഇതൊന്നും,ഞങ്ങളാരും അറിയരുതെന്ന് താങ്കളെപ്പോലുള്ളവര്‍ കരുതുന്നു.
അത്,വെറുതെ.
എല്ലാ അതിര്‍ത്തികളിലും , അറിയുന്ന ദേശ സ്നേഹികളായ,കുറച്ചു പട്ടാളക്കാരുണ്ട്.
4 അല്ലാ,ബ്രിട്ടന്‍,ഫ്രാന്‍സ്,ചൈന ,അമേരിക്കന്‍ അതിര്‍ത്തികള്‍ ശാന്തമാണ്.
അവിടെ നട്ടെല്ലുള്ള,ഭരണ നേതൃത്വം ഉണ്ട്.
നമ്മുടെ,എല്ലാ അതിര്‍ത്തികളും പുകയുന്നതെന്ത് കൊണ്ട്?
ഭരണ നേതൃത്വത്തിന്റെ പിഴവ് കൊണ്ട്.
ഇന്ന് വരെ നമ്മുടെ അതിര്‍ത്തി ബംഗ്ലാദേശ്,മ്യാന്‍മര്‍ വേര്‍തിരിക്കാത്തത്,സാമാജ്യത്വവാദി 1962 ഇന്ത്യ -ചീന യുദ്ധത്തില്‍ (ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പിടിപ്പുകേട്) ,നമുക്ക് നഷ്ടപ്പെട്ട ഭൂമി വര്‍ഷം 50 കഴിഞ്ഞിട്ടും ഒരിഞ്ചു പോലും തിരിച്ചു കിട്ടിയില്ല.
ചീനക്കാര്‍ ,നമ്മുടെ ഭൂമി ഒരിക്കലും വിട്ടു തരില്ല.
അപ്പോള്‍,ഉള്ള ഭൂമി സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്‍റെയും കടമ.
...............................................................................................................................................................................................................
5 ഈയിടെ,മൂന്നു തവണ ഉറുഗ്വായ് മുസ്ലിം തീവ്രവാദികളെ ചീന പട്ടാളം വെടിവെച്ചു കൊന്നു.
ചൈനയുടെ അതിവിദൂരമായ സ്ഥലങ്ങളില്‍ ഉറുഗ്വായ് മുസ്ലിംകള്‍ ഭൂരിഭാഗവും ദരിദ്രരും മൃഗ സമാന ജീവിതം നയിക്കുന്നവരുമാണ്. പാവങ്ങള്‍.
ഇന്ത്യ ക്കകത്തും ,പുറത്തും ഉള്ള ഭീകരവാദികള്‍ ചുണയുണ്ടെങ്കില്‍ ,ചൈനയിലേക്ക് പോകണം.

ഇന്ത്യയില്‍,സാധാരണക്കാരെ കൊല്ലുന്ന ജോലി വളരെ എളുപ്പം എന്ന് ഭീകരര്‍ കരുതുന്നത്,ഇന്ത്യന്‍ ഭരണ നേതൃത്വത്തിന്‍റെ മിണ്ടാപ്പോക്ക് കൊണ്ട്)
6 ശരി.ശത്രുക്കള്‍,നമ്മുടെ ജവാന്മാരുടെ തല കൊണ്ടുപോയി.(ഓര്‍ക്കുമ്പോള്‍,കണ്ണീര്‍ ).അതിനുശേഷം, എന്തിന്, താങ്കള്‍ ,പാകിസ്ഥാന്‍ മന്ത്രിക്ക് ,അജ്മീര്‍ ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍ അനുമതി കൊടുത്തു?
മന്ത്രിയെ പൂര്‍ണ്ണ കുംഭത്തോടെ സുശീല്‍ കുമാര്‍ ഷിന്‍ഡേ,സല്‍മാന്‍ ഖുര്‍ഷിദും സ്വീകരിച്ചതെന്തിന്?
കൂടുതല്‍ എഴുതാന്‍ കൈ വിറയ്ക്കുന്നു.
എന്തിന് സല്‍മാന്‍ ഖുര്‍ഷിദ് അമേരിക്കയില്‍ പോയി സുപ്രീംകോടതിയെ വിമര്‍ശിച്ചു?
നമ്മുടെ കപ്പലിന് ഇന്നലെയും തീപിടിച്ചു.എത്രയോ,മുങ്ങിക്കപ്പലുകള്‍ തീപ്പിടിച്ച് ,മിടുക്കരായ നാവികര്‍ മരിക്കുന്നു.
താങ്കള്‍ക്ക് എന്നും 'ക്ലീന്‍ ചിറ്റ്'തരുന്ന വ്യക്തികളില്‍ ഒരാളെന്ന നിലയ്ക്ക് ചോദിക്കട്ടെ

കെ.എം.രാധ

No comments:
Post a Comment