Wednesday, 9 April 2014

നമ്മുടെ നാട് എല്ലാവരുടെതുമാണ്.സിന്ധുനദീതടസംസ്കാര ത്തില്‍ നിന്ന് വന്നവര്‍,വെറും വന്‍ കാടായിരുന്ന ആ ഭൂമിയില്‍,അക്ഷരങ്ങള്‍വിളയിച്ചു.വേദ,ശാസ്ത്ര പുരാണങ്ങളിലെ അറിവുകളുമായി,പുറത്ത് നിന്ന് വന്നവരെ അതിഥികളായി സ്വീകരിച്ചു.ഒടുവില്‍,ആതിഥേയര്‍ക്ക്,,സ്വന്തം മണ്ണ് നഷ്ടപ്പെടുന്നു.കാശ്മീരില്‍ സംഭവിച്ചതുപോലെ.ഇന്നും,കാശ്മീരില്‍,ഭീകരാക്രമണത്തില്‍ രണ്ട്,സൈനിക ഓഫീസര്‍മാര്‍ മരിച്ചു. മാവോയിസ്റ്റുകള്‍ പോലീസുകാരെ കൊന്നു.ഭീകരരും,മാവോയിസ്റ്റ് കളും തമ്മിലുള്ള ധനസഹായ ബന്ധം പ്രസിദ്ധം. കൊല്ലപ്പെടുന്നത് മുഴുവന്‍ സാധാരണക്കാരും,പാവങ്ങളും .അവരാരും ,എ.കെ.ആന്‍റണിയുടെ,ഒമര്‍ അബ്ദുള്ളയുടെ ആരുമല്ല.ഒമര്‍ അബ്ദുള്ള,പ്രതിപക്ഷ നേതാവ് ബീഗം മെഹബൂബ മുഫ്തിക്കോ ഒന്നും സംഭവിക്കില്ല.എന്തുകൊണ്ട്,മോഡി എന്ന ഒരാളെയല്ലാതെ രാഹുല്‍, സുശീല്‍കുമാര്‍ ഷിന്‍ഡ,ഖുര്‍ഷിദ്,കപില്‍ സിബല്‍ മാരിലേക്ക് കൈകള്‍ നീളുന്നില്ല. അതാണ്‌,ഇന്ത്യ യില്‍ എല്ലായിടത്തും സംഭവിക്കുന്നത്‌
4Like ·  · Promote · 

No comments:

Post a Comment