Friday, 11 April 2014

സകല യോഗ്യതകളും തികഞ്ഞ ഒ.രാജഗോപാലിനെ , മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് സമയത്ത് എത്രതവണ ഇരു മുന്നണികളും,കേരളീയരും ദ്രോഹിച്ചു?പീഡിപ്പിച്ചു. ഒരു മനുഷ്യജീവി എന്ന നിലയ്ക്ക് എനിക്ക് പോലും സഹിക്കാനാവുന്നില്ല.അതുകൊണ്ട്,അദ്ദേഹം ,അങ്ങനെ പറഞ്ഞെങ്കില്‍ ,ഞാന്‍ അത്ഭുത പ്പെടില്ല

No comments:

Post a Comment