പദ്മനാഭ സ്വാമി ക്ഷേത്രം ,ക്ഷേത്ര സ്വത്ത് കൈയടക്കാന്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്ന,കേരള സര്‍ക്കാര്‍,പ്രത്യേകിച്ച്,മതേതരന്‍ ജനാധിപത്യ സംരക്ഷകന്‍ ഉമ്മന്‍ചാണ്ടി,സ്വന്തം മതം ഉള്‍പ്പെടെയുള്ള എല്ലാ ഇതര ആരാധനാലയങ്ങളിലെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തന്റേടം,കാണിക്കുക.
ഈ സൌഹൃദ കൂട്ടായ്മയില്‍ ഉള്ള മിടുക്കരായ ചില വക്കീലന്‍മാ രെങ്കിലും,ഇത് സംബന്ധിച്ച്,കേസുകള്‍ ഫയല്‍ ചെയ്ത്കൊണ്ട്,കേരളത്തിലെ മതേതരത്വത്തിന്‍റെ മഹിമ ലോകമാകെ പൂത്തുല്ലസിക്കാന്‍ അനുവദിക്കുക.
കോവാലന്മാരും,ചാണ്ടിമാരും,ഹൈന്ദവ വിരുദ്ധ ചെന്നിത്തലയന്മാരുടെ ഏകാധിപത്യം ,അവസാനിപ്പിക്കാന്‍ ,മേലില്‍ പദ്മനാഭ ക്ഷേത്രത്തില്‍ ഭക്തര്‍ കാണിയ്ക്കയായി പൊന്നും,പണവും കൊടുക്കുന്നത്,പൂര്‍ണ്ണമായും നിര്‍ത്തുക.
(ഇക്കാര്യം, എത്രയും വേഗം,ഹൈന്ദവ ഭക്തി സംഘടനാപ്രതിനിധികള്‍ ,ക്ഷേത്രത്തിനു ചുറ്റും, നാലു പാടും പോസ്റററുകള്‍ ഒട്ടിച്ച്,ഭക്തരെ ബോധവാന്മാരാക്കുക.
ഭക്തരെ നേരില്‍ കണ്ട്,ഒരു കാശ് പോലും കാണിക്ക കൊടുക്കരുതെന്ന്,അപേക്ഷിക്കുക.
,ഇത്രക്കാലം, ക്ഷേത്ര സ്വത്ത് സംരക്ഷിച്ച,ഒടുവില്‍ അപമാനിച്ച ,തിരുവിതാംകൂര്‍ രാജകുടുംബത്തിന്, കാണിക്കയര്‍പ്പിച്ച് ,അവ അഗതി മന്ദിരങ്ങള്‍ പണിയാന്‍ ചുമതലപ്പെടുത്തുക.
ഇല്ലെങ്കില്‍, ഭാവിയില്‍,,ഇരുമുന്നണിയുടെയും അനുവാദമില്ലാതെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഹൈന്ദവ ഭക്തര്‍ ചിന്തിച്ചാല്‍ നന്ന്.
ഗുരുവായൂരപ്പനും,പദ്മനാഭ സ്വാമിക്കും ഭക്തര്‍ അവരുടെ അടുക്കല്‍ ചെന്ന് വണങ്ങിയാല്‍ മാത്രം മതി. ഒരു തുട്ട്കാണിയ്ക്ക ആവശ്യമില്ല.
ഭക്തരുടെ കാണിയ്ക്കയില്‍ ,വന്‍ ഇടിവ് സംഭവിച്ചാല്‍ ,അവിശ്വാസി വിഎസും,ഭരണകക്ഷികളും ഗോപി വരയ്ക്കും.
''ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെപ്പറ്റി എഴുതരുത് എന്ന്,ഞങ്ങളെ കത്ത് വഴി അറിയിച്ച ,മാന്യ സുഹൃത്തുക്കളേ,
'കോലിട്ടു കുത്തിയാല്‍ ഏത് പാമ്പും കടിക്കും"
ക്ഷമിക്കു.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment