ഇത്,സത്യ ധര്‍മ്മ സമരം.ആത്യന്തികമായി,സത്യ-ധര്‍മ് മം ജയിക്കും.തീര്‍ച്ച.ഈ കലികാലം അതനുവദിക്കുമോ ,എന്നേ,സംശയമുള്ളൂ.
കേരളത്തില്‍ ബിജെപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍,അതിന്പ്രധാ ന കാരണക്കാര്‍ മലീമസ മാനസരായ രാഷ്ട്രീയക്കാര്‍,ഇരുമുന്നണികള്‍ ,പത്ര മാദ്ധ്യമങ്ങള്‍ തുടങ്ങിയ പക്ഷപാത വമ്പന്മാര്‍.
വീണ്ടും, മനോരമ ചാനല്‍ അസൂയാലുക്കളായ വൃദ്ധജന്മം മുരളി മനോഹര്‍ ജോഷി,മുന്‍ ബിജെപി വിരോധി,ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിയ സ്വയം പുകഴ്ത്തി നടന്‍ ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരെ ഇന്റര്‍വ്യൂ നടത്തി ബിജെപി-മോഡി വിരുദ്ധത ഇന്ത്യയാകെ പടര്‍ത്തുന്നു.(ഇക്കാര്യം ,TWITTER ല്‍ എഴുതി).
ഇന്ത്യയില്‍ ,ഗുജറാത്ത് മാത്രമല്ല, ബീഹാര്‍,ഉത്തര്‍പ്രദേശ്,ഒറീസ്സ, അസം,ത്രിപുര,കശ്മീര്‍...അങ്ങനെ കുറെ സംസ്ഥാനങ്ങള്‍ കൂടിയുണ്ടെന്ന്,അവിടെയും ജനജീവിതം ഉണ്ടെന്നും,എല്ലാ ചാനലുകളും മനസ്സിലാക്കുന്നത് നല്ലതാണ്.കേരളീയരും.
സ്വല്‍പ്പം അന്തസ്സും ,മര്യാദയും,രാഷ്ട്ര താല്പ്പര്യവുമു ണ്ടെങ്കില്‍ ,കേരളത്തില്‍ ,ഇന്ത്യയാകെ പടര്‍ന്ന വ്യാജനോട്ടു ലോബി,തീവ്രവാദ പ്രവര്‍ത്തനങ്ങള്‍.,പെണ്‍പീഡന കേസുകള്‍ മായ്ക്കുന്നതെങ്ങനെയെന്ന്,കണ്ടു പിടിക്കുക.അതിന് എതിരെ തുടര്‍ച്ചയായി ജന ശ്രദ്ധ കൊണ്ടുവരിക.
വമ്പന്‍ കുറ്റവാളികളെ തുറുങ്കിലടച്ച്,സാധാരണ ജനത്തെ രക്ഷിക്കുക.
കേരളത്തില്‍,മുകളില്‍ എഴുതിയത് വര്‍ഷങ്ങളായി സംഭവിക്കുന്നു.
എത്ര പേരെ ശിക്ഷിച്ചു,?
ഇതൊന്നും,ചാനല്‍ ധര്‍മ്മത്തില്‍പ്പെടില്ലേ?
ഓര്‍ക്കുക. ജനം,എല്ലാം കണ്ടു മനസ്സിലാക്കുന്നു.
കെ.എം.രാധ
കേരളത്തില്‍ ബിജെപിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍,അതിന്പ്രധാ
വീണ്ടും, മനോരമ ചാനല്‍ അസൂയാലുക്കളായ വൃദ്ധജന്മം മുരളി മനോഹര്‍ ജോഷി,മുന്‍ ബിജെപി വിരോധി,ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിയ സ്വയം പുകഴ്ത്തി നടന്‍ ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരെ ഇന്റര്‍വ്യൂ നടത്തി ബിജെപി-മോഡി വിരുദ്ധത ഇന്ത്യയാകെ പടര്‍ത്തുന്നു.(ഇക്കാര്യം ,TWITTER ല്‍ എഴുതി).
ഇന്ത്യയില്‍ ,ഗുജറാത്ത് മാത്രമല്ല, ബീഹാര്‍,ഉത്തര്‍പ്രദേശ്,ഒറീസ്സ,
സ്വല്‍പ്പം അന്തസ്സും ,മര്യാദയും,രാഷ്ട്ര താല്പ്പര്യവുമു ണ്ടെങ്കില്‍ ,കേരളത്തില്‍ ,ഇന്ത്യയാകെ പടര്‍ന്ന വ്യാജനോട്ടു ലോബി,തീവ്രവാദ പ്രവര്‍ത്തനങ്ങള്‍.,പെണ്‍പീഡന കേസുകള്‍ മായ്ക്കുന്നതെങ്ങനെയെന്ന്,കണ്ടു
വമ്പന്‍ കുറ്റവാളികളെ തുറുങ്കിലടച്ച്,സാധാരണ ജനത്തെ രക്ഷിക്കുക.
കേരളത്തില്‍,മുകളില്‍ എഴുതിയത് വര്‍ഷങ്ങളായി സംഭവിക്കുന്നു.
എത്ര പേരെ ശിക്ഷിച്ചു,?
ഇതൊന്നും,ചാനല്‍ ധര്‍മ്മത്തില്‍പ്പെടില്ലേ?
ഓര്‍ക്കുക. ജനം,എല്ലാം കണ്ടു മനസ്സിലാക്കുന്നു.
കെ.എം.രാധ
No comments:
Post a Comment