Monday, 7 April 2014

ഇന്ത്യയില്‍, കേരളത്തില്‍ നീതിയും നിയമവുമില്ലേ?
എല്ലാം,കോണ്ഗ്രസ്സിന്റെ ഏകാധിപത്യത്തിലാണോ?
ജനത്തിന്,മടുത്തു.
റിപ്പോര്‍ട്ടര്‍ ചാനലിന് അഭിനന്ദനങ്ങള്‍.
പെന്തക്കോസ്ത് പാസ്റ്റര്‍, സത്യം ,റിപ്പോര്‍ട്ടര്‍ ചാനല്‍ വഴി വെളിപ്പെടുത്തിയ നന്ദി.
ശശി 
തരൂര്‍ ,ന്യൂനപക്ഷ പ്രീണനം നടത്തി,പാസ്റ്റര്‍മാരുടെവോട്ടുകള്‍ തട്ടാന്‍ ശ്രമിക്കുന്നു.
പാകിസ്ഥാനില്‍ ക്രിസ്ത്യാനിസ്ത്രീകളെ നഗ്നരാക്കി നടത്തിയപ്പോഴും,ക്രിസ്ത്യന്‍ പള്ളിയില്‍ ബോംബിട്ടു കൃസ്താനികളെ കൊന്നപ്പോഴും,ശശി തരൂരോ,ന്യൂനപക്ഷ സംരക്ഷകന്‍ മുഖ്യമന്ത്രിയോ മുസ്ലീംലീഗിനെ പേടിച്ച് ഒരക്ഷരം മിണ്ടിയില്ല.
കേരളത്തില്‍, മോഡിയുടെ ശിഷ്യന്‍ വി.മുരളീധരനും,അനുയായികളും മാത്രമാണ് പ്രതിഷേധിക്കാന്‍ ഉണ്ടായത്.
ഗുജറാത്തില്‍, കൃസ്ത്യാനികള്‍ സുരക്ഷിതര്‍,.കലാപങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഇങ്ങനെ ഒട്ടേറെ നിഷ്പക്ഷ കണ്ടെത്തലുകള്‍ ,കൃസത്യന്‍ ബിഷപ്പുമാര്‍ (അവര്‍ ആര്‍ക്കു വോട്ടുകള്‍ നല്‍കിയാലും ) നടത്തിയതിന് നന്ദി.
തരൂരിന്‍റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുക.
കോണ്‍ഗ്രസ്സ്,സുപ്രീംകോടതി ജഡ്ജസിനെ മയക്കി,പണം കൊടുത്ത് (കെ.സുധാകരന്‍ എം.പി )കേസുകള്‍ തേയ്ച്ചു മായ്ച്ചത് പോലെ,
''കൂട്ടിലിട്ട തത്ത''സിബിഐ,എന്‍ ഐ എ യെ ഒതുക്കി,എല്ലാ തീവ്രവാദ കേസുകളും മായ്ച്ചത് പോലെ ,
കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി തരൂര്‍, ,തിരുവനന്തപുരത്ത്, തന്റെ വര്‍ഗീയ ശരം മതേതര സമൂഹത്തിന് നേരെ തൊടുക്കുന്നു.
നിഷ്പക്ഷ വോട്ടര്‍മാര്‍മാരെ,പണം വാങ്ങി വോട്ടുകള്‍ കൊടുത്താല്‍,
നാളെ,നിങ്ങള്ക്ക് നിങ്ങളുടെ ജന്മ ഭൂമി നഷ്ടപ്പെടും.
മൂക്കുപൊത്തും മാലിന്യങ്ങളും,കുടിവെള്ള പൈപ്പ് പൊട്ടലും ഒന്നും തന്റെ ഉത്തരവാദിത്വമല്ല എന്ന് വിളിച്ചു പറഞ്ഞ,സ്വന്തം മണ്ഡലത്തില്‍ തിരിഞ്ഞു നോക്കാത്ത,വര്‍ഗീയത പരത്തുന്ന ഈ വ്യക്തി,വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്,രാജ്യത്തിന് അപകടം.
കെ.എം.രാധ
ഇന്ത്യക്കാരെ ഒന്നടക്കം ശശി തരൂര്‍ 'cattle class'എന്ന് വിളിച്ചത് പ്രശ്ന മായപ്പോള്‍,ആശ്വസിപ്പിക്കാനെത്തിയ കോണ്ഗ്രസ് അദ്ധ്യക്ഷ
.
 — withSuvarna Kochu.

No comments:

Post a Comment