Tuesday, 8 April 2014

മതവര്‍ഗീയ കോണ്ഗ്രസ് പാര്‍ട്ടി പിരിച്ചു വിടുക.
മഹാത്മാഗാന്ധിയുടെ ഒരാഗ്രഹമെങ്കിലും നടക്കട്ടെ.
കേരളീയ പൊതുജനാധിപത്യ സമൂഹത്തോട് ,പത്ര-ചാനലുകാര്‍ മാപ്പ് പറയുക .
കേരളം ,ഭീകരരുടെ നഴ്സറി....
പതിനായിരം വട്ടം ശരി.(കാരണം,ഇരു മുന്നണികളും.)
കേരളത്തിലെ കപട മതേതര പത്ര മാദ്ധ്യമങ്ങളും,ചാനലുകളും ലജ്ജിക്കുക . 
ഹോ...ഇത്രക്കാലം,കപട മതേതരത്വമാണ് കേരളത്തില്‍ ,ഇരുമുന്നണികളും നടത്തുന്നതെന്ന് ,കൃത്യമായ ബോധം ഉണ്ടായിട്ടും,ബിജെപി യെ ഒറ്റപ്പെടുത്തി,മത വര്‍ഗീയത ചാര്‍ത്തി കൊടുത്ത കപട ചാനല്‍ വിദഗ്ദ്ധന്മാരായ വിനു,സിന്ധു സൂര്യകുമാര്‍,അനുപമ തുടങ്ങിയ മറ്റനേകം ചാനല്‍ പണ്ഡിത രും,വിദുഷികളും മാപ്പ് പറയൂ.
എ.കെ.ആന്‍റണി..എന്തിനുഡല്‍ഹിയ്ക്കും, കശ്മീരിനുംപ്രത്യേക പദവി. ?
നിങ്ങളെല്ലാം കൂടി ഭീകര വേട്ടയ്ക്ക് മുന്‍പില്‍ ,മൌനം പാലിച്ചതും , 370article രാജപദവി കശ്മീരിന് കൊടുത്തതും കൊണ്ട് കൂടിയാണ് ,കശ്മീര്‍ ഭീകരരുടെ താവളമായത്.
ഇന്ത്യയുടെ മണ്ണ്,ഒരിഞ്ചു പോയാല്‍,അതിന് കോണ്ഗ്രസ്സ് മാത്രമാണ്,ഉത്തരവാദി.ഓര്‍ക്കുക.
ഇന്ത്യന്‍ ജനതയ്ക്ക് മുന്‍പില്‍,ഇനിയെങ്കിലും മതേതര അഭിനയം നിര്‍ത്തൂ കോണ്ഗ്രസ്സ്.
മതവര്‍ഗീയത വളര്‍ത്തി,മുസ്ലീം,ക്രിസ്ത്യന്‍ ആളുകളോട് കോണ്ഗ്രസിന് വോട്ടുകള്‍ നല്കാന്‍ ആഹ്വാനം ചെയ്ത കോണ്ഗ്രസ് അധ്യക്ഷ സോണിയ രാജീവ് നെഹ്‌റുവും,(ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ല),ഹൈന്ദവ ദ്രോഹി ശശി തരൂരും ,ഇന്ത്യന്‍ ജനതയോട് ,മാപ്പ് ചോദിച്ചുകൊണ്ട്,കോണ്ഗ്രസ് പിരിച്ചു വിടുക

No comments:

Post a Comment