റെന്‍ നായരുടെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ നിന്ന്)...
റെന്‍ നന്ദി.കടപ്പാട്.
തീവ്രവാദം തലയ്ക്കു പിടിച്ച ഇസ്ലാമിക രാജ്യം എങ്ങനെ ആയിരിക്കും എന്ന് നമ്മെ പാകിസ്ഥാന്‍ കാണിച്ചു തരും ..അവിടുത്തെ റാവല്‍ പിണ്ടിയില്‍ ഇനി വെറും 5000 ഹിന്ദുക്കള്‍ മാത്രം അവശേഷി ക്കുന്നുള്ളൂ ...
പല രീതിയില് ഉള്ള ക്രൂരതകളെ ,പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോകുക ,നിര്‍ബന്ധ മത പരിവത്തനം ,സെക്സ് മാര്‍ക്കറ്റില്‍ വില്‍ക്കുക ,പ്രായമായവരെ കൊല്ലുക , അവരുടെ സ്വത്ത് തട്ടി എടുക്കുക എന്ന് വേണ്ട ക്രൂരതയുടെ അങ്ങേയറ്റമാണ് ഹിന്ദുക്കളോട് അവിടത്തെ സര്‍ക്കാരിന്‍റെ .സമ്മതത്തോടെ പ്രവര്‍ത്തിക്കുന്നത്...
അവിടുന്ന് പേടിച്ചു എത്രയോ പേര് ഭാരതത്തിലേക്ക് ഓടി പ്പോകുന്നു...റാവല്‍ പ്പി ണ്ടിയില്‍ പതിനൊന്നു അമ്പലം അവശേഷി ച്ചിരുന്നത് ഇപ്പോള്‍ വെറും ഒരെണ്ണം മാത്രം
..ബാക്കി എല്ലാം കയ്യടക്കി അവിടുത്തെ പോലീസേ ,രാഷ്ട്രിയക്കാര് എല്ലാം അവരുടെ റസ്റ്റ് ഹൌസ് ആയി ഉപയോഗിക്കുന്നു , 1947 AUGUST 14
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആ രാജ്യത്തിന്റെ മുപ്പതു ശതമാനം ഹിന്ദുക്കളായിരുന്നു ..അവരെയാണ് പാകിസ്ഥാന്‍ ഇതുപോലെ ആ രാജ്യത്തു നിന്നും തൂത്തു എറിഞ്ഞത് ...
അവര് എവിടെ പോകും ...അവരെ കുറിച്ചു ചോദിക്കാനും പറയാനും ആരും ഇല്ല ...
അവരെ എന്തും ചെയ്യം എന്നതാണ് അവസ്ഥ ..കേരളത്തിലെ പല ചാനലുകളും പ്രത്യേകിച്ച് ഇന്ത്യ വിഷന്‍ , മീഡിയ വണ് പോലെ ഉള്ള ചാനലുകള്‍ ഗാസ യിലെയും ഇറാക്കിലെയും ഒക്കെ കാര്യങ്ങള് നമ്മെ വാര്‍ത്തയി ലൂടെ, ചര്‍ച്ചയിലൂടെ അറിയിക്കുന്നു ..
ഭാരതീയര് അല്ലാതിരുന്നിട്ടു കൂടി എന്നിട്ടും
ഒരു ചാനലും ഇതുവരെ പാകിസ്ഥാനിലെ ഹിന്ദുക്കള് അനുഭവിക്കുന്ന ദുഃഖം അറിഞ്ഞിട്ടും മൂടിവെയ്ക്കുന്നു.
(കേരളത്തിലെ ,എന്നല്ല,ഇന്ത്യയിലെ ഒരു ചാനലും പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു,കൃസ്‌ത്യന്‍,സിഖ് കളെപറ്റി പറയില്ല.
അവരെ ,ഇന്ത്യ തിരിച്ചു വിളിക്കണം..അവരുടെ മാതൃരാജ്യത്തേയ്ക്ക്.
പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ കൊല ചെയ്യപ്പെടുമ്പോള്‍,ഇന്ത്യന്‍ ന്യൂനപക്ഷ മുസ്ലിംകള്‍ സകല ആനുകൂല്യങ്ങളും അനുഭവിച്ച്,പാകിസ്ഥാന്‍ തീവ്രവാദികളെ ക്ഷണിച്ചുവരുത്തി ,ഇന്ത്യയില്‍ കൊണ്ടുവന്ന് ഇന്ത്യന്‍ ഹിന്ദുക്കളെ കൊല ചെയ്യുന്നു.
എന്നിട്ട്',ഇതൊന്നും,ഞങ്ങളറിഞ്ഞില്ലേ എന്ന് അജ്ഞത നടിക്കുന്നു.
ഈയിടെ ,കേരളത്തില്‍ , മൂന്നാറില്‍,കൊച്ചിയില്‍ മൂന്നാല് മാസംസുഖിച്ച് കാര്യങ്ങളെല്ലാം നടത്തി മടങ്ങിയ പാകിസ്ഥാന്‍ ഭീകരന്‍ വഖാസ്സും കൂട്ടരും .നേര്‍ തെളിവ്.
വഖാസ്സ് വന്നു,ആരെയെല്ലാം കണ്ടുവെന്ന് ജനത്തെ അറിയിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.
ഇതിനെല്ലാം പ്രധാന ഉത്തരവാദി ,62 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്ഗ്രസ്സ്.മാത്രം.
ചോറ് ഇന്ത്യയില്‍,. കൂറ് പാകിസ്ഥാനോടും കാണിക്കുന്ന മത ഭ്രാന്ത് പിടിച്ച മുസ്ലിംകള്‍ ആരൊക്കെയോ ,അവര്‍ ഒരു കാര്യം മനസ്സിലാക്കുക.
ഇത്,അധികകാലം തുടരാനാവില്ല.
കെ.എം.രാധ
No comments:
Post a Comment