Thursday, 17 April 2014

ചാനല്‍ അവതാരക ഷാനി.....മതി.
തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരുന്നുകൂടെ? 
പരസ്പരം വാഗ്വാദങ്ങള്‍ നടത്തുന്നതില്‍ ,വോട്ടുകള്‍ മറിയ്ക്കലും,തിരിക്കലും ,ഒടിക്കലും ഒന്നും സാധാരണക്കാര്‍ക്ക് പ്രശ്നമല്ല.
ജയ-പരാജയങ്ങള്‍ എന്ത് തന്നെ ആവട്ടെ,തിരുവനന്തപുരത്ത് നിഷ്പക്ഷര്‍ ഉള്‍പ്പെടെയുള്ള കുറെ പേര്‍ ഒ.രാജഗോപാലിന് വോട്ടുകള്‍ കൊടുത്തിട്ടുണ്ട്.
പലരും,ഫേയ്സ്ബുക്ക് ,ഫോണ്‍ വഴി ഞങ്ങളെ അറിയിച്ച കാര്യമാണ് എഴുതിയത്.
അവര്‍ക്കാര്‍ക്കും തന്നെ,കള്ളം പറയേണ്ട കാര്യമില്ല.
കാരണം,അവര്‍,സാധാരണക്കാരും,നാട്ടില്‍ സമാധാനം,നീതി പുലരണമെന്ന് ആഗ്രഹിക്കുന്നവ രുമാണ്.
ഷാനി, കേരളത്തില്‍ നിന്ന്,തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെക്ക് നിരുത്തുകള്‍ നന്നാക്കേണ്ട ടാര്‍ കട്ടു കടത്തിക്കൊണ്ടിരിയ്ക്കുന്നു.(തിരഞ്ഞെടുപ്പിന് മുന്‍പും,ഇങ്ങനെയുണ്ടായിട്ടുണ്ട്)
മീനച്ചിലാറില്‍ ,വമ്പന്‍ കമ്പനികള്‍ ഒഴുക്കി വിടുന്ന വിഷം കഴിച്ച് ,മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു.
കുടിവെള്ളം,കിട്ടാക്കനി.
ഇതൊന്നും ചര്‍ച്ചയോപരിഹാരമോ കാണുന്നില്ല.,
സുഖലോലുപ,പെണ്‍ സേവകര്‍ വേണുഗാനം തിരഞ്ഞെടുപ്പില്‍,വീണ്ടും ജനവിധി തേടു മ്പോള്‍,ഷാനി മോള്‍ ഉസ്മാനെ(ഒരിക്കല്‍ നേരില്‍ കണ്ടു.എന്നെ,ഓര്‍മ്മ,കാണില്ല)പോലെയുള്ള ദൈവഭയവും,സത് സ്വഭാവവുമുള്ള വനിതകള്‍,
(അവര്‍ കോണ്ഗ്രസിന് വേണ്ടി ,ചാനല്‍ വാര്‍ത്തകളില്‍ എന്ത് കള്ളം പറഞ്ഞാലും )
ജനത്തിന്‍റെ അടുക്കലെത്തി വോട്ടുകള്‍ ചോദിക്കാന്‍ മടിക്കും.
കാരണം,ജനം,ഷാനിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനാവാതെ തല കുനിക്കാന്‍ ,അവരുടെ മനസ്സ് വിസമ്മതിച്ചു കാണും.
ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ഷുക്കൂര്‍ ആരെന്ന് ശ്രീ.വെള്ളാപ്പള്ളിയ്ക്കും,കേരളയീര്‍ക്കും നന്നായി അറിയാം.
വക്രബുദ്ധി ഷുക്കൂര്‍,ഷാനി മോളെ,വെറുതെ വിടുക.
അവര്‍,ഒരു നല്ല കോണ്ഗ്രസുകാരിയായി ,ജീവിക്കട്ടെ.
കെ.എം.രാധ

No comments:

Post a Comment