Monday, 7 April 2014

sandeep Neyyattinkara  എഴുതുന്നു 
 ഭാരതാംബ യോട്‌ സ്നേഹമുള്ള ഒരു സ്വയം സേവകനായ മോദിജിയുടെ കണക്കു കൂട്ടലുകൾ പിഴയ്ക്കാതിരുന്നാൽ നാം കാണാൻ പോകുന്നത്‌ ഒരു മികച്ച ഇന്ത്യയെ ആയിരിയ്ക്കും... സ്വാതന്ത്രാനന്തരം മുതൽ ഇന്നു വ രേയും നാം നേരിട്ട ഏറ്റവും വലിയ ശാപമാണു ഇന്ത്യയുടെ സ ഹോദരി പാകിസ്താൻ നമ്മുടെ രാജ്യാത്തു വളർത്തുന്ന ഭീകര വാദം(തീവ്ര വാദം)അതിന്റെ ഉപ ഭോഗ കേന്ദ്രം കാഷ്മീർ ആണെങ്കിലും വിത്തു വിതയ്ക്കുന്നതും വളർത്തുന്നതും ഇങ്ങ്‌ തെക്കേയറ്റത്തുള്ള നമ്മുടെ കൊച്ചു കേരളമാണെന്ന് പരസ്യമായ രഹസ്യം.. ഈ ഭീകര വിധ്വംസക പ്രവൃത്തികൾക്ക്‌ വെള്ളവും വളവും നൽകി പരിപോഷിപ്പിയ്ക്കുന്നവർ ആരെക്കെയാണെന്ന് ആന്റണി പുണ്യാളനും ര മേശൻ നായർക്കും ഒക്കെ അറിയാം... പ ക്ഷേ ജനാതിപത്യ സംവിധാനത്തിന്റെ ആട്ടിന്തോലുമണിഞ്ഞ്‌ ചെന്നായയുടെ വീര്യവുമായി മുറുമുറുക്കാൻ ഇവർക്ക്‌ അവകാശം തീറെഴുതി കൊടുത്ത നെഹ്രു മുതൽ തുടങ്ങുന്നു ഇന്ത്യയുടെ നാശം.. (താനിരിയ്ക്കേണ്ടിടത്ത്‌ അവൻ ത ന്നെ ഇരുന്നില്ലെങ്കി അവിടെ നായ കയറി ഇരിയ്ക്കും... )

ഇതിനുള്ള ഒരു മാറ്റം ഭാരതത്തിൽ സംഭവിയ്ക്കും എന്ന് ചിലർ ഭയക്കുന്നു... ഇത്ര നാളും ഭീകരവാദത്തിനു കേരളത്തെ കൂട്ടികൊടുത്തവർ പരിഭ്രാന്തിയിലാണു... അത്‌ കൊണ്ട്‌ കൂടിയാവണം തീവ്രവാദികൾക്ക്‌ ഒളിത്താവളം ഒരുക്കിയും വിടു പണി ചെയ്തും സംരക്ഷിച്ച്‌ അക്രമത്തിനു കയറൂരി വിടുകയും നമ്മുടെയൊക്കെ പിത്രുക്കൾ ചെയ്ത പുണ്യം കൊണ്ട്‌ അവ രെ രാജസ്ഥാനിൽ നിന്നും അറസ്റ്റ്‌ ചെയ്ത പ്പോൾ ചെന്നിത്തലയൻ പറഞ്ഞത്‌--എനിയ്ക്കറിയാമായിരുന്നു എല്ലാം-- കഷ്ടം ഒരു സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ നെറികെട്ട ഈ പ്രസ്താവന. 

മെഹർ തരാറുമായുള്ള ബന്ധം സുനന്ദയ്ക്‌ മരണ ശയ്യ ഒരുക്കിയതും ആ അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചതും കോൺഗ്രസ്‌ എന്ന മരീചിക-പൈശചിക സംഘടനയുടെ പിടിപാടു കൊണ്ട്‌ ത ന്നെയാണു...രാജ്യത്തെ നീതി വ്യവസ്ഥിതി ത ന്നെ സംശയത്തിന്റെ നിഴലിൽ.... ഇത്‌ മാറാൻ മികച്ച ഒരു പ്രകടന പത്രികയുമായി ബി. ജെ. പി വരുന്നു... ഒരൽപ്പം സ്നേഹം ഇനിയും കേരളത്തോട്‌ ബാക്കിയുണ്ടെങ്കിൽ,,കേരളത്തെ മ റ്റൊരു കാഷ്മീർ ആക്കി മാറ്റാതിരിയ്ക്കാൻ---കാഷ്മീരി പണ്ടിറ്റുകൾ കിട്ടുന്നതൊക്കെ എടുത്ത്‌ പലായനം ചെയ്ത പോലെ ഒരിയ്ക്കൽ ഹിന്ദുക്കളും ഇവിടെ നിന്നും അഭയാർത്തികളായി മാറണ്ടാ എങ്കിൽ... പണ്ട്‌ കേരളത്തെ ആക്രമിച്ച്‌ കണ്ണിൽ കണ്ട ക്ഷേത്ര സ്വത്ത്‌ മുഴുവൻ കൊള്ളയടിച്ച ടിപ്പു(എന്റെ അയൽ വീട്ടിലെ നായയുടെ പേരു) ഇന്ന് നമ്മുടെ കുട്ടികൾ ധീര ഭരണാധികാരികൾ എന്നു വായിച്ച്‌ വളരുന്നത്‌ തുടരണ്ടാ എങ്കിൽ ഈ വരുന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനോ,,കേന്ദ്രത്തിൽ അവ രെ സഹായിക്കാമെന്ന് പറയുന്ന കമ്യൂണിസ്റ്റിനോ വോട്ട്‌ ചെയ്യരുത്‌.

No comments:

Post a Comment