Wednesday, 23 April 2014

കള്ള കപടന്‍ വി.ടി.ബാലരാമാ..
താന്‍ ക്ഷേത്ര കാര്യങ്ങളില്‍ കള്ളങ്ങള്‍ എഴുന്നള്ളിക്കും മുന്‍പ്,നിലമ്പൂരില്‍ കോണ്ഗ്രസ് ഓഫീസില്‍ പെണ്ണിനെ കൊന്ന് ചാക്കില്‍ കെട്ടിയ കാര്യം എഴുത്.
മേലില്‍,ഹൈന്ദവ വിശ്വാസികളുടെ വോട്ടുകള്‍ ചോര്‍ന്നുപോകാതെ,തന്നെപോലെയുള്ള,'നികൃഷ്ടജീവി'യെ (സമുദായ നേതാക്കളെ വിളിച്ച അതേ പേരാണ്,ഇപ്പോള്‍,കേരളീയര്‍ തന്നെ വിളിക്കുന്നത്‌)ഇനിയൊരിക്കലും നിയമ സഭയില്‍ കാലു കുത്താതിരിക്കാനുള്ള വഴി,കാണും. 
തീര്‍ച്ച.
ഇനി,ഞങ്ങള്‍..വിശ്വാസികള്‍,സംഘികള്‍ക്ക് വോട്ടുകള്‍ കൊടുത്താല്‍,തനിക്ക് ബലംപ്രയോഗിച്ച്,വോട്ടുകള്‍ ,കോണ്ഗ്രസിന്,കൊടുപ്പിക്കാന്‍ കഴിയുമോ എന്ന് നോക്ക്.
കള്ളക്കണക്കും,കള്ള രസീത് പുസ്തകങ്ങളും നിര്‍മ്മിച്ച്,ക്ഷേത്ര കാണിയ്ക്ക ഫണ്ട്,കൊള്ളയടിക്കുന്ന ന്യൂനപക്ഷ സ്നേഹി ഉമ്മന്‍ചാണ്ടിയും,താനും എന്താടോ..അഫ്ഗാന്‍ സിഡികള്‍, പിടിച്ചതും,പള്ളികള്‍ വഴി കോടികള്‍ ഒഴുകുന്നതിന്‍റെ കണക്കും എടുക്കാത്തത്?
മുസ്ലീം-കൃസ്ത്യന്‍ സാംസ്‌കാരിക പൈതൃകം ഉള്ളതുപോലെ,ഹിന്ദുവിനും,ഉണ്ടെടോ..സംസ്കാരം.
അത്,തനിക്ക് മനസ്സിലാവില്ല.
കാരണം,ശിവദാസന്‍ നായരെപ്പോലെ,മരണവീട്ടില്‍ നിന്ന് നേരെ ആറന്മുള അമ്പലത്തില്‍ പ്രവേശിക്കുന്ന,കോര്‍പ്പറേറ്റുകള്‍ക്ക് കൊടി പിടിക്കുന്ന പാരമ്പര്യമാണ്,തനിക്കുള്ളത്.
സുപ്രീംകോടതിയിലെ ചില ജഡ്ജസ്സ്'' കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ട്..ചില ജഡ്ജസ് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഓച്ഛാനിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട് 'എന്ന് പറഞ്ഞ കെ.സുധാകരനെ എന്തുകൊണ്ട് സുപ്രീംകോടതി ശിക്ഷിച്ചില്ല?
സത്യമുള്ളത് കൊണ്ട്.സുധാകരനെ അറസ്റ്റ് ചെയ്താല്‍,സുധാകരന്‍ കൈക്കൂലി വാങ്ങുന്ന ജഡ്ജസിന്റെ പേരുകള്‍ പറയും.
എന്തുകൊണ്ട്,അക്ഷരമറിയാത്ത റജീന മാഡം ,ഒരു നിമിഷം കൊണ്ട് കോടീശ്വരിയായത്‌ സിബിഐ കണ്ടെത്തിയില്ല.?
അത്,കണ്ടെത്തിയാല്‍,പല ഉന്നതരും അഴിയെണ്ണി കഴിയും.
എന്തുകൊണ്ട്,സരിതാമാഡത്തിന്,എത്ര കോടി രൂപ വേണമെങ്കിലും കൊടുക്കാമെന്ന്,ഒരാള്‍, ചാനലുകരോട് പറഞ്ഞു?
മന്ത്രിസഭ തകരാതിരിക്കാന്‍.
എല്ലാ കേസുകളും, എങ്ങനെയാണ്,മായ്ക്കുന്നതെന്ന് അറിയാം.
അമിക്കസ് ക്യൂറിയുടെ പിന്‍ കാല ചരിത്രം അറിയാം.
ക്ഷേത്ര വിശ്വാസികളെ മുറിപ്പെടുത്തി, സോണിയ ഗണ്ഡിയുടെ ,ഏകാധിപത്യം സുപ്രീം കോടതിയെ ക്കൊണ്ട് നടപ്പാക്കിക്കാനുള്ള കോണ്ഗ്രസ് കുറുക്കു ബുദ്ധിയെ,വിശ്വാസികള്‍ എതിര്‍ത്തു തോല്‍പ്പിക്കും.
താന്‍ എഴുതിയ കള്ളക്കണക്കുകള്‍ ആരും വിശ്വസിക്കില്ല.
ബാലരാമാ..കോണ്ഗ്രസ്സിന്റെ പതനം തുടങ്ങി.ഇങ്ങിനി ,വരാത്ത വിധം.
കെ.എം.രാധ

No comments:

Post a Comment