തീര്‍ച്ചയായും ശ്രദ്ധ അര്‍ഹിക്കുന്ന പ്രസംഗമാണിത്.വായിക്കുക
നരേന്ദ്ര മോഡിയുടെ ആവേശം നിറഞ്ഞ കാസര്‍ഗോഡ് പ്രസംഗം ചില പ്രസക്ത ഭാഗങ്ങള്‍ ....
1. ആർക്കും സങ്കല്പിക്കാൻ കഴിയാത്ത ജന പ്രാതിനിധ്യമാണ് കേരളത്തില്‍ ബിജെപി ക്ക് കിട്ടികൊണ്ടിരിക്കുന്നത് ഇത് ആളുകളുടെ താല്‍പ്പര്യത്തെയാണ് കാണിക്കുന്നത് ഇത് ഈ സമ്മേളനത്തിലും ദൃശ്യമാണ്.
2. മെയ് 17 ന് ശേഷം കേരളത്തിൻെറ നല്ല ദിവസങ്ങള്‍ വരാന്‍ പോകുകയാണ്.
3. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് പിന്നെ എന്തുകൊണ്ടാണ് ഇവിടുത്തെ ചെറുപ്പക്കാര്‍ കേരളം വിട്ട് പോകുന്നത്.
4. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളുടേയും കാരണം LDF ഉം UDF ഉം തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്
5. കേരളത്തില്‍ നിന്നും ആയുർവേദ മെഡിസിനും മറ്റനേക വസ്തുക്കളും കയറ്റുമതി ചെയ്യാന്‍ കഴിയും പക്ഷേ കേരളം ഇവിടുത്തെ ബുദ്ധിശാലികളായ ശക്തിശാലികളായ ചെറുപ്പക്കാരെയാണ് തൊഴിലില്ല എന്ന പേരില്‍ കയറ്റി അയക്കുന്നത്.
6. ടൂറിസത്തിൻെറ നാടായ കേരളം ഇന്ന് തീവ്രവാദത്തിൻെറ നേഴ്സറിയായി മാറിയിരിക്കുന്നു .
7. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളമടക്കമുളള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
8. വിദേശത്ത് ജോലിയുള്ള വരുടെ വരുമാനമാണ് ഇവിടുത്തെ വരുമാനം പക്ഷേ വിദേശത്ത് ജോലി ചെയ്യുന്ന കേരളക്കാർ സുരക്ഷിതരാണോ പലരുടെയും പാസ്സ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നു വലിയ തോതിൽ അവരെ ചൂഷണം ചെയ്യുന്നു ഇതിനെതിരെ കേരളത്തിലെ വലിയ കേന്ദ്ര മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല
9. കേരളത്തിലെ മത്സ്യ തൊഴിലാളികളെ കൊന്ന ഇറ്റാലിയന്‍ നാവികർ ഇന്ന് ഏത് ജയിലിലാണ് ഉള്ളത് mr. ചാണ്ടി സോണിയ മാഡം mr. A K ആൻറണി..???
10. നമ്മുടെ പട്ടാളക്കാരുടെ തലയറുത്തത് പാക്കിസ്ഥാൻ പട്ടാളം ആണെന്ന് സൈന്യം പറഞ്ഞിട്ടും ആൻറണി പറയുന്നത് അത് പാക്കിസ്ഥാൻ പട്ടാള വേഷം ധരിച്ച തീവ്രവാദികൾ ആണെന്നാണ് ഇത് പാക്കിസ്ഥാനെ സന്തോഷിപ്പിക്കാനായിരുന്നില്ലെ Mr. A K ആൻറണി...
11.എന്തിനാണ് നേവി ചീഫ് രാജി വെച്ചത് എന്താണ് നമ്മുടെ യുദ്ധ കപ്പലുകള്‍ ക്ക് സംഭവിക്കുന്നത് എന്താണ് നമ്മുടെ യുദ്ധ വിമാനങ്ങൾ തകരുന്നത് mr. A K ആൻറണി..???
12. രാജ്യം മുഴുവന്‍ പറയുന്നു ഇത്തവണ കോണ്‍ഗ്രസ് നൂറ് സീറ്റ് കടക്കില്ല എന്ന്
13. ഞാൻ ഇവിടെ വന്നത് നിങ്ങളെ കേരളത്തെ സേവിക്കാൻ എനിക്ക് ഒരവസരം തരണമേ എന്ന് പ്രാർത്ഥിക്കാനാണ്.രാജ്യത്തെ മുഴുവന്‍
സഹോദരങ്ങൾക്കും ശ്രീരാമനവമി ആശംസകള്‍ നിങ്ങളുടെ ബുദ്ധിയിലും ഹൃദയത്തിലും വാക്കിലും താമര ഉണ്ട് 10 തീയതി പോളിംഗ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ വിരല്‍ തുമ്പിലും താമര പൂക്കള്‍ വിരിയണം .... ഭാരത് മാതാ കീ ജയ് ...വന്ദേമാതരം...

No comments:
Post a Comment