Sunday, 6 April 2014

പൊതു ജനാധിപത്യ സമൂഹത്തോട്, കേരളത്തിലെ ആഭ്യന്തരമന്ത്രി ഉത്തരം നല്കുക....
ഒത്തുകളിച്ച് (ഇതെഴുതാന്‍ കാരണം ,മന്ത്രി സ്ഥാനം കിട്ടാത്തപ്പോള്‍,കറു ത്തവാക്കും, രൂപവുമുള്ള ഗംഭീരനെ ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ അയച്ച് പിന്തുണ തേടിയല്ലോ! സ്ഥാനം കിട്ടാന്‍ താങ്കളെപ്പോലുള്ളവര്‍ ഏതറ്റം വരെയും പോകും.) സാധാരണ ജനത്തെ കൊലയ്ക്കു കൊടുക്കരുത്.
2013 ബഹുമാനപ്പെട്ട പാകിസ്ഥാന്‍ ഭീകരന്‍ വഖാസ്സും ,,തഹസ്സീന്‍ അക്തറും സംഘവും എത്ര മാസം മൂന്നാറില്‍ തങ്ങി?
ഏതൊക്കെ ഉന്നതരെ കണ്ടു?എത്ര കോടി വ്യാജ നോട്ടുകള്‍, പണിയായുധങ്ങള്‍ വീതം വെച്ചു കൊടുത്തു?
കേരളത്തിലെ എത്ര ആയിരം സാധാരണ ഹിന്ദുക്കളെ കൊലയ്ക്കു കൊടുക്കാന്‍ ക്വട്ടേഷന്‍ എടുത്തു?
നിങ്ങളെപ്പോലുള്ള വിവിഐ പി മാര്‍ ഒരിക്കലും കൊല്ലപ്പെടില്ല.
കഴിഞ്ഞ വര്‍ഷം ,ഹൈദ്രാബാദില്‍ ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസിന്‍ ഭട്കല്‍ അവര്‍കള്‍ ,ദരിദ്ര ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലത്താണ് ബോംബിട്ടത്.
വിവര ദോഷി മുന്‍. ചാര കേസ് അന്വേഷണോദ്യോഗസ്ഥന്‍,മുന്‍.ഗുജറാത്ത് ഡിജിപി ആര്‍.ബി.ശ്രീകുമാര്‍ ,
ചാനലുകാരോട്
''ഞാനായിരുന്നെങ്കില്‍ ,ഭീകരന്‍ വന്ന വിവരം പുറത്ത് വിടില്ലായിരുന്നു ''എന്ന്,
മനുഷ്യ ജീവന് തരിമ്പും വില കൊടുക്കാത്ത ,നീചന്‍മാരുടെ വാക്കുകള്‍,കേള്‍ക്കാതെ, എത്രയും പെട്ടെന്ന് ,പൊതു സമൂഹത്തിനു വിവരം നല്കുക.
ഇല്ലെങ്കില്‍,സാധാരണ ജനം,സെക്രട്ടറിയേറ്റ് പടിക്കല്‍ ,നിരാഹാരം കിടക്കും.
കെ.എം.രാധ

No comments:

Post a Comment