Sunday, 6 April 2014

Sandeep Neyyattinkara ആരോടു പറയാൻ, എന്താണു ഹിന്ദുക്കൾക്ക്‌ പറ്റിയത്‌... ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും ഒന്നു മാറി ചിന്തിയ്ക്കാൻ തയ്യാറകാതിരുന്നാൽ അതു സ്വയം കുഴി തോണ്ടലാകില്ലേ..... ശ്യാമ പ്രസാദ്‌ മുഖർജ്ജിയും ദീൻ ദയാൽ ഉപാധ്യായയും ഹെഡ്‌ ഗേവാറും വാജ്‌ പേയിയും രാജേട്ടനും (55 വർഷ ത്തെ രാഷ്ട്രീയ പാരമ്പര്യം) ക്യാപ്റ്റൻ ലക്ഷ്മിയും തുടങ്ങിയ മഹാ നേതാക്കളുടെ നിര ത ന്നെയുണ്ടായിട്ടും ഇന്നും രാജ്യത്തെ വിഘടിയ്ക്കാൻ കൂട്ടു നിന്ന നെഹ്രുവിനെയും അടിയന്തരാവസ്ഥയുടെ പുതിയ അധ്യായം തുന്നി ചേർത്ത ഇന്ദിര യേയും സിഖുകാരേയും പ രോക്ഷമായി സിംഹള തമിഴ്‌ ജനത യേയും നശിപ്പിയ്ക്കൻ കൂട്ടു നിന്ന രാജീവിനേയും ബൊഫോർസ്സിൽ തുടങ്ങി ലക്ഷ കണക്കിനു കോടി രൂപയുടെ അഴിമതിയ്ക്ക്‌ കൂട്ടു നിന്ന സോണിയയും മൗനം പാലിച്ച്‌ എല്ലാത്തിനും സാക്ഷിയായ റോൾ വിൻസി(പപ്പു)യേയും സ്വന്തം ഭർത്താവ്‌ റൊബെർട്‌ വ ദേര ഹരിയാനയും യൂ. പിയും ഒക്കെ അനധിക്രിതമായി സ്വന്തം പേരിൽ ചേർക്കുന്നത്‌ നോക്കി നിൽക്കുന്ന പ്രിയങ്കയും ഒക്കെയാണു ഇന്ത്യയിലെ ഹിന്ദുക്കൾക്ക്‌ ഇന്നും പ്രിയം... സ്വാതന്ത്രാനന്തരം ഭൂരി ഭാഗം വർഷവും ഒരു കുടുംബത്തെ ത ന്നെ അധികാരത്തിലേട്ടിയ ഹിന്ദു സമൂഹ മേ നിങ്ങളിനി എന്ന് ശരിയാവും...

No comments:

Post a Comment