Sunday, 6 April 2014

ഏഷ്യാനെറ്റ് അവതാരിക സിന്ധു സൂര്യകുമാര്‍ എന്തുകൊണ്ട്   ബിജെപിയുടെ കുറ്റങ്ങള്‍ മാത്രം എഴുന്നള്ളിക്കുന്നു.
1കേരളത്തില്‍ പതിനായിരക്കണക്കിന് വ്യാജ നോട്ടുകെസുകള്‍ നിലവിലുണ്ട്.ഇന്ന് വരെ ഒറ്റ ആളെ ശിക്ഷിച്ചില്ല.
 2 കശ്മീരിലെ ഹിന്ദു പെണ്ണുങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ തോക്കെടുക്കുന്നു.
  3മതങ്ങളെ തമ്മില്‍ അടിപ്പിച്ചതിന്റെ ഫലമായി ''
'നിയമം പത്ത് നിമിഷം കണ്ണടച്ചാല്‍ 100 കോടി ഹിന്ദുക്കളെ ,വെടി വെച്ച് കൊല്ലുമെന്ന് ആന്ധ്രാപ്രദേശ് കോണ്ഗ്രസ്സ് നേതാവ് അക്ബരുദ്ധീന്‍ ഒവൈസ്സി പറഞ്ഞു.
4കോണ്ഗ്രസ് നേതാവ് മസൂദ്,ദളിതന്‍ ചായക്കട നടത്തിപ്പുകാരന്‍ ,ഗുജറാത്ത് മുഖ്യന്‍ മോഡിയെ കഷണം കഷണമായി വെട്ടി നുറുക്കും ,ഒരിക്കലും പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കില്ല,ക്ഷമ ചോദിക്കില്ല എന്നും പറഞ്ഞു.
5അസമില്‍ ബംഗ്ലാദേശികള്‍ വന്ന് കൂട്ടക്കൊല നടത്തി,4 ലക്ഷം ഹിന്ദുക്കള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍.
6 ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന്....കോണ്ഗ്രസ് അദ്ധ്യക്ഷ.
.......................................................................................................
ഇതൊന്നും ഏഷ്യാനെറ്റ്കാര്‍ എന്തുകൊണ്ട് ചര്‍ച്ചക്ക് വെയ്ക്കുന്നില്ല?
''മുസ്ലിം രാജ്യങ്ങളില്‍ എത്രയോ പള്ളി പൊളിക്കുന്നു,സ്ഥലം മാറ്റി വേറെ പള്ളി നിര്‍മിക്കുന്നു.പള്ളി പൊളിച്ചു പണിയുന്നു.''..സുബ്രഹ്മണ്യസ്വാമിയുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ട് തന്നെ പറയട്ടെ.
സുപ്രീംകോടതിയിലുള്ള രാമജന്മ ഭൂമി  കേസ്,കോടതി വിധി എന്താണോ അത് അനുസരിക്കണം.
ആരും, ഒരു രാഷ്ട്രീയ കക്ഷിയും നിയമത്തിന് അതീതരല്ല.
ഇതാണ്,എന്‍റെ അഭിപ്രായം..
..................................................................................................
(.1526ല്‍ മുഗള്‍ രാജവംശ സ്ഥാപകനായ ബാബര്‍ രാമ ക്ഷേത്രം പൊളിച്ചു മാറ്റി,അവിടെ പള്ളി പണിതു എന്ന് ചരിത്രം.അതിന്, ഇന്നത്തെ ഇന്ത്യയെന്ന മഹാരാജ്യത്തെ  സമുദായ  ഐക്യം,തകര്‍ക്കാന്‍ പാടില്ല.ഇപ്പോള്‍ തന്നെ ശത്രുക്കളും,ഭീകരവാദികളും ഭാരതത്തില്‍,കോണ്ഗ്രസ്സിന്റെ വോട്ടു ബാങ്ക് രാഷ്ട്രീയം കൊണ്ട്,അഴിഞ്ഞാടുകയാണ്.)
......................................................................................................................
പാകിസ്ഥാനില്‍ ഇന്ന് തടവില്‍ കഴിയുന്ന ജനറല്‍ മുഷറഫ്,അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും,ചൌധരിയെയും,അദ്ദേഹത്തിനൊപ്പം ഉണ്ടായ പ്രഗല്‍ഭ ജഡ്ജസിനെയും തടവിലിട്ടു.
അതുംകൂടിയാണ്,ഇന്ന്,മുഷറഫ് അനുഭവിക്കുന്നത്. 
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment