Sunday, 6 April 2014

പ്രിയപ്പെട്ട രാഹുലേ...അരുതാത്തത് പറയരുതേ.
ഇന്ത്യാമഹാരാജ്യം , ഇത്രക്കാലം കുടുംബവാഴ്ചയില്‍,വ്യക്തികേന്ദ്രീകൃത സ്വത്താക്കി വെച്ചു.ഇനി, ജനത്തെ ശാക്തീകരിക്കുന്ന ബദല്‍ തത്വസംഹിത വേണമെന്നോ ?ഇതാണോ ഉദ്ദേശിക്കുന്നത്?.
...........................
..............................................................
അയ്യോ...വേണ്ട കുട്ടാ,...വേണ്ട.
കോണ്ഗ്രസ്സും,നിങ്ങളെല്ലാം കൂടി കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി,ജനത്തെ ശാക്തീകരിച്ചതിന്റെ ഫലമായി കശ്മീരിലെ ഹിന്ദു പെണ്ണുങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ തോക്കെടുത്തു.
മതങ്ങളെ തമ്മില്‍ അടിപ്പിച്ചതിന്റെ ഫലമായി ''
'നിയമം പത്ത് നിമിഷം കണ്ണടച്ചാല്‍ 100 കോടി ഹിന്ദുക്കളെ ,വെടി വെച്ച് കൊല്ലുമെന്ന് ആന്ധ്രാപ്രദേശ് കോണ്ഗ്രസ്സ് നേതാവ് അക്ബരുദ്ധീന്‍ ഒവൈസ്സി പറഞ്ഞു.
കോണ്ഗ്രസ് നേതാവ് മസൂദ്,ദളിതന്‍ ചായക്കട നടത്തിപ്പുകാരന്‍ ,ഗുജറാത്ത് മുഖ്യന്‍ മോഡിയെ കഷണം കഷണമായി വെട്ടി നുറുക്കും ,ഒരിക്കലും പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കില്ല,ക്ഷമ ചോദിക്കില്ല എന്നും പറഞ്ഞു.
(ഇതിനുമാത്രം മോനോടും കുടുംബത്തോടും എന്ത് തെറ്റുകളാണ് കുഞ്ഞേ,ഹിന്ദുക്കള്‍ പ്രവര്‍ത്തിച്ചത്? മോനേ..ഹിന്ദുക്കള്‍ക്ക് ബുദ്ധി ലവലേശം ഇല്ല. അതല്ലേ, മോന്‍ ഉള്‍പ്പെടുന്ന രാജ കുടുംബത്തിനു വേണ്ടി വോട്ടുകള്‍ കൊടുക്കാന്‍ ഇനിയും ഹിന്ദുക്കള്‍ ഓടുന്നത്. ന്യൂനപക്ഷക്കാരോടാണ്,മുകളില്‍പ്പറഞ്ഞ വാക്കുകള്‍ ഹിന്ദുക്കള്‍ പറഞ്ഞതെങ്കില്‍...ന്റമ്മോ...ഹിന്ദുക്കളെ കടലില്‍ കെട്ടിത്താഴ്ത്തിയേനെ.
ആരാണ്,,കുഞ്ഞേ,കാശ്മീരില്‍ ബിഎസ്എഫ്‌ ജവാന്‍മാരുടെ ക്യാമ്പ് അക്രമിക്കുന്നത്?
ഈറോം ഷര്‍മിളയെന്ന ബോധമില്ലാ പെണ്ണിന്‍റെ വാക്കുകള്‍ കേട്ട് പട്ടാള ക്കാരെ പിന്‍ വലിച്ച നിമിഷം,അസമില്‍ ബംഗ്ലാദേശികള്‍ വന്ന് കൂട്ടക്കൊല നടത്തി,4 ലക്ഷം ഹിന്ദുക്കള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍.
മതിയായി.
ഇതൊക്കെ കണ്ടിട്ടും,മോന്‍റെ മമ്മി പറയുന്നു
ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന്.
മമ്മിയ്ക്ക് അപാര ബുദ്ധിയാണ് കേട്ടോ!
സിന്ധുനദീതടത്തില്‍,നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്,തനതായ സമ്പന്ന സംസ്കാരത്തോടെ ജീവിച്ച ജനതതി, പിന്നീട് വേദ-ശാസ്ത്ര-പുരാണങ്ങളും നാഗരികതയുമായി ഇഴുകിച്ചേര്‍ന്ന് അതിഥികളെ ദേവന്മാരെ പ്പോലെ കരുതി ,ഈ പുണ്യ ഭൂമിയിലേക്ക്‌ സ്വാഗതം പറഞ്ഞ് സ്വീകരിച്ചു.
അവരാണ്,ഹൈന്ദവര്‍.
കുഞ്ഞേ, ഒറ്റ ചോദ്യം..പൂര്‍വികരായ ആ ഹിന്ദുക്കളുടെ ,പിന്തുടര്‍ച്ചക്കാര്‍ ,ഭാരതത്തില്‍ നിന്ന്,പോകണോ?
കാശ്മീരില്‍ നിന്ന്,4 ലക്ഷം,ജീവനും കൊണ്ട് ഓടിയത് പോലെ?
''കൂടുതല്‍, ജനങ്ങളെ ശാക്തീകരിക്കല്ലേ..കുഞ്ഞേ'
കെ.എം.രാധ
...........................................

ഞങ്ങളുടെ വാഗ്ദാനം ജനങ്ങളുടെ സര്‍ക്കാര്‍- രാഹുല്‍ഗാന്ധി
ചെങ്ങന്നൂര്‍: രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പോംവഴി ഒരു വ്യക്തിയെന്ന ആശയവുമായി ബി.ജെ.പി. നില്‍ക്കുമ്പോള്‍ ജനങ്ങളെ ശാക്തീകരിക്കുന്ന ബദല്‍ തത്ത്വസംഹിതയാണ് തങ്ങളുടേതെന്ന്

എ.ഐ.സി.സി. വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി.
ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് യു.ഡി.എഫ്. സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.

No comments:

Post a Comment