സുപ്രീംകോടതി,അമിക്കസ്സ് കൂറി ഗോപാല്‍ സുബ്രമണ്യത്തെ എത്രയും പെട്ടെന്ന് കശ്മീരിലേക്ക് അയക്കുക.
കാശ്മീരില്‍ നിന്ന് സ്ഥാവരജംഗമ സ്വത്തുക്കളും,പൊന്നും രത്നങ്ങളും എല്ലാ ഉപേക്ഷിച്ച്,തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ നിന്നു ജീവനും കൊണ്ട് രക്ഷപ്പെട്ട 4 ലക്ഷം ഹിന്ദുക്കളുണ്ട്.
അവരുടെ പൊന്നും പണവും സ്വത്തിന്‍റെ കണക്കും ഞങ്ങള്‍ക്ക് അറിയണം.
കേരളത്തിലെഭൂരിപക്ഷം ഹിന്ദുക്കള്‍ക്ക്,നിങ്ങളെ ആവശ്യമില്ല.
ഞങ്ങള്‍,എത്ര കൊല്ലം കേസ് നടത്തിയാലും,ക്ഷേത്ര സ്വത്ത്,സര്‍ക്കാരിന് വിട്ടു കൊടുക്കില്ല.

No comments:
Post a Comment