Monday, 30 June 2014

ഈ കാര്യം മുന്‍പേ എഴുതി.കേരള സര്‍ക്കാര്‍ സാധാരണക്കാരെ ,വെള്ളം,വെളിച്ചം,അവശ്യസാധനങ്ങള്‍ വിലകൂട്ടി,ഖജനാവ് നിറയ്ക്കുന്നതില്‍ നിന്ന് പിന്തിരിയുക.വന്‍ കിടക്കാരായ നികുതിവെട്ടിപ്പുകാരില്‍ നിന്ന് ,കുടിശ്ശിക ,പലിശ സഹിതം ഈടാക്കുക..
k.m.radha —
98 Shares
LiLike ·  · Stop 













































98 SharesLikeLike ·  ·  
പ്രകാശ് നായരെ,നിങ്ങളെല്ലാം എവിടെയാണ്?അകലങ്ങളില്‍ നിന്ന് , രാവില്‍,നിശാഗന്ധികള്‍ക്ക് ചുറ്റും, മിന്നാമിനുങ്ങുകളായി ,സാഹിത്യലോകത്തേക്ക് പറന്നടുക്കുന്ന നിങ്ങളുടെയെല്ലാം ,സ്നേഹംനിറഞ്ഞ തേനിറ്റും വാക്കുകള്‍,ഹൃദ്യം.കെ.എം.രാധ എന്ന കഥയെഴുത്തുകാരിയെ,അറിയില്ലെന്ന് ,കേട്ടിട്ടില്ലെന്ന് ,നിങ്ങള്‍ എവിടത്തെ എഴുത്തുകാരി,എന്നൊക്കെ പറയുന്നത് കേട്ട്,' വിഷമിച്ച്,'ഒന്ന്,വന്ന് എന്നെ അംഗീ കരിക്കണേ.പുരസ്കാരങ്ങള്‍ തന്ന് ആശ്വസിപ്പിക്കണേ''എന്ന്ഒരിക്കലും,ആരോടും പറഞ്ഞിട്ടില്ല.അജ്ഞാത സേനഹ-സൌഹൃദങ്ങള്‍ക്ക്,ഒരുപാട് നന്ദി.കടപ്പാട്.കെ.എം.രാധ


Fb യില്‍ ഞാനാദരിക്കുന്ന വ്യക്തികള്‍.
കോഴിക്കോട്ടു നിന്നുള്ള കഥാകാരി, സാമൂഹ്യ പ്രവര്‍ത്തക..അതാണ്‌ KM രാധ എന്ന വ്യക്തിത്വം.
  അദ്ധ്യാപികയായിരുന്ന അവര്‍ കഥാസമാഹാരമുള്‍ടെ ധാരാളം എഴുതിയിട്ടുണ്ട്.. ദേശീയ രാഷ്ട്രീയ ,സാമൂഹിക വിഷയങ്ങളില്‍ സ്വന്തം കാഴ്ചപ്പാടും അതിലൂന്നിയുള്ള ശക്തമായ നിലപാടു കളും അവര്‍ക്കുണ്ട്.fb യിലെ സജീവ സാന്നിദ്ധ്യമാണ് അവര്‍. നിലപാടുകളില്‍ വിയോജിപ്പുകള്‍ ഉണ്ടാകുമ്പോഴും അവരുടെ ഉറച്ച നിലപാടുകളെ ഇന്നും ആദരിക്കുന്നു. അവരുടെ വാക്കില്‍ പറഞ്ഞാല്‍.." ഞാന്‍,ഒരു പാര്‍ട്ടിയുടെയും വക്താവല്ല. സമൂ ഹത്തില്‍ കാണുന്ന ചില കാര്യങ്ങള്‍ കണ്ട്,വിലയിരുത്തുന്നു
."യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രാനുഭവങ്ങള്‍ പലപ്പോഴായി മുഖപുസ്ത്തകത്തില്‍ പകര്‍ത്തിയത് വളരെ ഹൃദ്യമായിരുന്നു.
രാധ ടീച്ചര്‍ക്ക് എന്‍റെ സ്നേഹാദരങ്ങള്‍.

Saturday, 28 June 2014

''MAP DOES NOT CHANGE REALITY''-.INDIA
YES.A VERY GOOD RESPONSE FROM INDIA TO CHINA
ലോകം പിടിച്ചടക്കാന്‍ ഒരുങ്ങുന്ന, ചൈനയെ നിലയ്ക്ക് നിര്‍ത്തുക..
ഇന്ത്യ,ഏകാധിപതി,സാമ്രാജ്യത്വവാദി ചൈനയ്ക്ക് എതിരെ ശക്തമായ എതിര്‍പ്പ്, അന്താരാഷ്ട്രതലത്തില്‍ കൊണ്ടുവരിക.
1962 ല്‍ ഇന്ത്യയെ,സുഹൃത്തെന്ന് നടിച്ചുകൊണ്ട്‌,ചതിയില്‍ ഇന്ത്യന്‍ ഭൂമി തട്ടിയെടുത്ത ചൈന, ,
അര നൂറ്റാണ്ട് കഴിഞ്ഞിട്ടും,ഉഭയകക്ഷി ചര്‍ച്ചകള്‍ പൊളിച്ചടുക്കി,ഒരിഞ്ച് ഇന്ത്യന്‍ ഭൂമി വിട്ടു തന്നില്ല.
മാത്രമോ,ബ്രഹ്മപുത്ര നദിയില്‍ ,അണക്കെട്ട് കെട്ടി,ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ക്ക്‌ കുടിവെള്ളം നിഷേധിക്കുന്നു.
ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാക് അധിനിവേശസ്ഥലത്ത്,നിര്‍മാണ പ്രവര്‍ത്തനം നടത്തി,,
റോഡുകള്‍ വെട്ടിയ ചൈന ,പാകിസ്ഥാനെയും സമയം വരുമ്പോള്‍,അക്രമിച്ചു,തരിപ്പണമാക്കി,,ആ രാജ്യവും ചൈനയോട് ചേര്‍ക്കും.
കാരണം,സ്വന്തം പ്രവിശ്യയിലെ,ഉറുഗോയ്‌ മുസ്ലിംകളെ ,ഭീകരവാദികളെന്നു മുദ്ര കുത്തി,കൊന്നൊടുക്കുന്ന ചൈനയ്ക്കു ,പാകിസ്ഥാനോട്,ഒരു തരത്തിലും,മമതയില്ല.
ഇന്ത്യക്ക് ചുറ്റുമുള്ള ചെറുരാജ്യങ്ങള്‍ക്ക് ശ്രീലങ്ക,നേപ്പാള്‍ സാമ്പത്തിക സഹായം വാരിക്കോരികൊടുക്കുന്ന ചൈന,സോമാലിയയിലെ ,ആഫ്രിക്കയിലെ പട്ടിണി കോലങ്ങളെ കാണുന്നില്ല.
അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാനിലെ തീവ്രവാദത്തെപ്പറ്റി മിണ്ടുന്നില്ല.
ഓര്‍ക്കുക..ജനറല്‍ മുഷറഫ് ചൈനയില്‍ പോയി വന്ന ഉടന്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങി.
ജപ്പാന്‍റെ 'സിനാക്കു ദ്വീപ്,വിയറ്റ്നാമിന്‍റെ സ്വന്തമായ കടലില്‍ എണ്ണ പര്യവേഷണങ്ങള്‍ക്ക് എതിരെ ചൈന അവകാശ വാദമുന്നയിക്കുന്നു
,ഇന്ത്യന്‍ ഭൂപ്രദേശം അരുണാചല്‍പ്രദേശ്‌,കശ്മീരിലെ ചില ഭാഗങ്ങള്‍ സ്വന്തമെന്ന് ഭൂപടത്തില്‍ ചേര്‍ത്തി അവകാശപ്പെടുന്നത്‌,പുച്ഛ ത്തോടെ തള്ളുക.
ജപ്പാന്‍ 'സിനാക്കു 'ദ്വീപ് ദേശീയ സ്വത്തായി ,പ്രഖ്യാപിച്ചത് പോലെ,അരുണാചല്‍ പ്രദേശ്‌ ,കശ്മീര്‍ ഇന്ത്യയുടെ 'അവിഭാജ്യ സംസ്ഥാനങ്ങള്‍''എന്ന് ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട്,ചൈനയുടെ ,പാകിസ്ഥാന്‍റെ ഏത് അക്രമത്തേയും നേരിട്ട്,തോല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് കൊടുക്കുക.
,1962 ലെ ഇന്ത്യയല്ല,2014 ലെ ഇന്ത്യയെന്ന്,ബിജെപി സര്‍ക്കാര്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍, തെളിയിക്കുക..
ജവഹര്‍ലാല്‍ നെഹ്‌റു വിന്‍റെ ,കഴിവില്ലായ്മയുടെ അങ്ങേയറ്റത്തെ ഉദാഹരണമാണ്,ഇന്ത്യന്‍ മണ്ണില്‍, ചൈനീസ് കടന്നുകയറ്റം.പാക് അധിനിവേശവും.
നമ്മില്‍ നിന്ന് , പിടിച്ചെടുത്ത ഒരിഞ്ച് ഭൂമി,ചൈന വിട്ടുതരില്ലെന്ന് എത്രയോ വട്ടം,ഈ ചുവരില്‍ എഴുതിയിട്ടുണ്ട്.
1947-2014 വരെ,56 years അധികം ഇന്ത്യ ഭരിച്ച് മുടിച്ച കോണ്ഗ്രസിന്,നമ്മുടെ അതിരുകള്‍ വേലികെട്ടി തിരിക്കാന്‍ പോലും സമയം ലഭിച്ചില്ല.
ചൈന,അധിനിവേശ ദുര കൊണ്ട് ലാമമാരെ കൊന്ന്,ബാക്കിയുള്ളവരെ ഓടിച്ചുകൊണ്ട് ,തിബത്ത് പിടിച്ചെടുത്തു.
ഹോങ്ങ്കോങ്ങ്,മക്കാവേ പിടിച്ചെടുത്തപ്പോള്‍ ,മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വാക്കുകള്‍,ഓര്‍ക്കുക.
ഇന്ത്യ,ജപ്പാന്‍,വിയറ്റ്നാം,സുഹൃത്തുക്കളായ റഷ്യ,ഇസ്രേല്‍...കൂടിയാലോചനകള്‍ നടത്തി,എന്നും,അന്യ രാജ്യങ്ങളെ ഉപദ്രവിക്കുന്ന ചൈനയുടെ മുഖംമൂടി വലിച്ചു കീറുക.
ഇന്ത്യ,ഇന്നുവരെ,ഒരു രാജ്യത്തെയും അക്രമിച്ചിട്ടില്ല.
മേലില്‍,ആര് അക്രമിച്ചാലും,അവരെ നിലംപരിശാക്കുക.
എല്ലാ രാഷ്ട്രങ്ങളിലും,എന്തിന് ലോകം മുഴുവന്‍ സമാധാനം,ശാന്തി ആഗ്രഹിക്കുന്ന ഇന്ത്യയെ,ദ്രോഹിക്കുന്നവരെ,തിരിച്ചടിക്കുക.
ഹോചിമിന്‍ ന്‍റെ നാടായ വിയറ്റ്നാം ചൈനീസ് മഞ്ഞ കരടികളോട് ,ധീരമായി പറയുന്ന വാക്കുകള്‍,ഇന്ത്യക്ക് പ്രചോദനമാകട്ടെ.
"We are a peace-loving nation that has experienced many wars," he said. "If this situation goes too far, we will use all measures in line with international law to protect our territory. We have limitations, but we will stand up to any Chinese aggression."
അതേ,ഇന്ത്യയെ പ്പോലെ എന്നും ,സമാധാനം ആഗ്രഹിക്കുന്ന വിയറ്റ്നാമിന്,നിരവധി യുദ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.ഞങ്ങള്‍ക്ക്,പരിമിതിയുണ്ടെങ്കിലും,ചൈനയുടെ ഏത് അക്രമത്തേയും,ശക്തമായി,നേരിടും.
K.M.RADHA
1.SENKAKU ISLAND 2,3,4 .Images for chinese aggression about vietnam sea (4 photos)
 (4 photos)
LikeLike ·  · 

Friday, 27 June 2014

സുമേഷ് നായര്‍ അയച്ച കുറിപ്പ്.നന്ദി.

അൽ ഖ്വൈദയും ബോകോ ഹറാമിനെയും സമാധാന സംഘടനാക്കിയ മുസ്ലിം ലീഗിന് കുട്ടികളെ കടത്തും അവയവ കച്ചവടവും ഒരു പ്രശ്നവും അല്ല.തൊണ്ടയിൽ പഴുത്താൽ തുപ്പാനും ഇറക്കാനും പറ്റാതെ ലീഗിനെ കൊണ്ടുനടക്കുമ്പോൾ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഓർത്താൽ കൊള്ളാം.കുട്ടികളെ കടത്തിയ സംഭവത്തിൽ റിപ്പോർട്ട്‌ പഠിച്ചിട്ടു പറയാം എന്നായിരിക്കും അവസാനം.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി കാണിച്ചത് പോരെ.
പാകിസ്ഥാന്‍ബംഗ്ലാദേശ് രാജ്യങ്ങളില്‍ തുടരുന്ന ഹിന്ദു വിരുദ്ധ വികാരം,കണ്ടില്ലെന്ന് നടിച്ച ,India 56 years വര്‍ഷം ഇന്ത്യ ഭരിച്ച കോണ്ഗ്രസ് ഭരണ കാര്‍മികരെ,
ഓര്‍ക്കുക...
ഇന്ത്യക്കാര്‍ സമാധാനം ആഗ്രഹിക്കുന്നു.
ഇന്ത്യയില്‍ ,എവിടെയെങ്കിലും,കൃസ്ത്യന്‍സ്,മുസ്ലിം-പാര്‍സികള്‍ക്ക്,. ഇത്തരം ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ?
ചിത്രം അയച്ചു തന്ന സുമേഷ് നായര്‍ക്ക് നന്ദി.
കെ.എം.രാധ
Dr.Sumesh Nair
2014· June 3 ·
Millions of Hindus in Bangladesh became homeless in their home country by the Islamic Goons.Don't they have rights?.UPA supports to enter only muslims in India ,
for Hindus, forced to convert or perish,Selective terrorism.No media coverage still.This is happened in Jan 2014.
ഇതാണ് ''രാഷ്ട്രീയം''
''എങ്ങനെ എങ്കിലും അധികാരം പിടിക്കുക.'' .എന്ന സുമേഷ് നായരുടെ വാക്കുകള്‍ക്കൊപ്പം''
ആര്‍ എം പി'അണികളില്‍ എണ്ണത്തില്‍ വളരെ കുറവുണ്ടെന്നും കേട്ടു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ക്കാരുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നേ,രമ എന്തിനാണ് ''പിണറായിയുടെ ഗതികേട് എന്ന്''ചാനലിലൂടെ രോഷത്തോടെ പറഞ്ഞത് എന്ന് രാഷ്ട്രീയകാര്യങ്ങളില്‍ തികഞ്ഞ 'അല്പജ്ഞ'യായ എനിക്ക് മനസ്സിലായില്ല.
എന്‍.വേണുവാണ്.,അങ്ങോട്ട്‌കയറി''സിപിഎം മായി യോജിക്കാവുന്ന മേഖലകളില്‍ പൊതുവായവിഷയങ്ങളില്‍ ഒന്നിച്ചുചേര്‍ന്ന് സമരം ചെയ്യാം''എന്ന് ടിവിയില്‍ പറഞ്ഞത്.
ഉടന്‍,പിണറായി 'നല്ല കാര്യം''എന്ന്ടിവിയില്‍ പറയുന്നതും കേട്ടു.
എത്ര ശത്രുവാണെങ്കിലും,കാണാന്‍ ആഗ്രഹിക്കുന്നു''എന്ന് പറഞ്ഞാല്‍,ആരെങ്കിലും വേണ്ടെന്ന് പറയുമോ?
പ്രത്യേകിച്ച് കേന്ദ്രം, മതവര്‍ഗീയ പാര്‍ട്ടി,ഭരിക്കുന്ന ഇന്ത്യയില്‍, ദേശീയപാതയില്‍ടോള്‍ പിരിവിന് എതിരെ സമരമുഖം തുറക്കണ്ടേ? 
1.തല്ക്കാലം,ആദിവാസികുഞ്ഞിന്‍റെ ചെവിയില്‍ വന്‍പുഴു വന്നിരിയ്ക്കുന്നത് കണ്ട്, അത്,യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവിച്ചത് സമ്മതിക്കാം., .
 2.തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍, മറ്റൊരു രോഗിയെ അക്രമിച്ചു കൊന്നതും കണ്ടില്ലെന്ന് നടിക്കാം.
3.കോഴിക്കോട്,കോട്ടയം,പാലക്കാട് ,നിര്‍ദേശം പാലിക്കാതെ പഠന ഗ്രാന്റ് അനധികൃതമായി 35 കോടി രൂപ കൈപ്പറ്റിയ 108 മദ്രസകളുണ്ടെന്ന സിഎജി കണ്ടെത്തിയ ഫയല്‍ മുക്കിയ സര്‍ക്കാരിനെ അഭിനന്ദിക്കാം.
4. ദിനവും, കോഴിക്കോട് അടക്കം,അനേകം തെരുവുകളില്‍ ,ആയിരക്കണക്കിന് അനാഥര്‍ രാത്രികാലത്ത്,കടത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍,അന്യ സംസ്ഥാനത്ത് നിന്ന് നികുതി കൊടുക്കുന്നവരുടെ പങ്കു പറ്റാന്‍,കൊണ്ടുവന്ന കുട്ടിക്കടത്ത്'അതല്ലെന്ന് കണക്കുകൂട്ടി കേസുകള്‍ മായ്ക്കാം.
5.സംസ്ഥാനം മുഴുവന്‍ അനധികൃത ക്വാറികള്‍,നീര്‍ത്തടം മൂടി, 24 നില ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത് കണ്ട് കണ്ണടച്ചിരി ക്കാം. കാരണം,കേരളം ഭരിക്കുന്നത്‌ മതേതര 'കോണ്ഗ്രസ് അല്ലേ?
നമുക്ക് എത്രയും പെട്ടെന്ന് വേണ്ടത്....................,
ന്യൂനപക്ഷത്തെ മാത്രം തല്ലി കൊല്ലുന്ന,ഭീകരന്‍ കേന്ദ്ര മത വര്‍ഗീയ സര്‍ക്കാരിനെ താഴെ ഇറക്കണ്ടേ''
തീര്‍ച്ചയായും,വേണം...?അതാണ്‌,''രാഷ്ട്രീയം''!
കെ.എം.രാധ

Thursday, 26 June 2014

ബഹു:എ.കെ.ആന്റണി....
ഇന്ത്യ 56 years ഭരിച്ചപ്പോള്‍,അതിര്‍ത്തികളില്‍ ഒരു വേലിയെങ്കിലും കെട്ടിയ ശേഷം,.രാജദ്രോഹികള്‍ക്ക്,രാജ്യമാകെ വിലസാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നത് തടഞ്ഞ ശേഷം...
താങ്കള്‍ ഇനി എന്ത്,കാര്യം പറഞ്ഞാലും, ഇന്ത്യക്കാര്‍ തള്ളും.
കാരണം,വര്‍ഗീയത,ന്യൂനപക്ഷ പ്രീണനം നടത്തി ജനത്തെ വിഭജിച്ചത്,
കാശ്മീരില്‍ 4 ലക്ഷം ഹിന്ദുക്കളെ ജീവനുംകൊണ്ട്,ഓടിച്ചത് താങ്കള്‍ അടക്കമുള്ള നേതൃത്വം.കോണ്ഗ്രസ്സിന്,മാപ്പില്ല.
ആയുധ വ്യാപാരികള്‍,കുത്തക കോര്‍പ്പറേറ്റുകളെ സംരക്ഷിച്ചതും,അവര്‍ക്ക് ലക്ഷം കോടി ,നികുതിയിളവ് കൊടുത്തതും സോണിയാ-മന്‍മോഹന്‍സിംഗ്‌ കോണ്ഗ്രസ് സര്‍ക്കാര്‍ എന്ന് ഇന്ത്യക്കാര്‍ മനസ്സിലാക്കി.
ഇനി,എന്ത് തീരുമാനവും കൈക്കൊള്ളാനുള്ള അധികാരം ,നരേന്ദ്രമോഡി,ബിജെപി സര്‍ക്കാരിനെയാണ്,ഇന്ത്യന്‍ ജനത(കേരളം ഒഴികെ) ഏല്പ്പിച്ചത്.
അക്കാര്യത്തില്‍,കോണ്ഗ്രസിന് ഇടപെടാന്‍ എന്തവകാശം?
ഇന്ത്യ ആയിരക്കണക്കിന് ഏറ്റുമുട്ടലുകള്‍,തീവ്രവാദി അക്രമങ്ങള്‍ക്ക് ,വേദിയായി.
ആയിരങ്ങള്‍ കൊല്ലപ്പെട്ടു.
എന്നിട്ട്,ഒരു ഇസ്രത്ത്‌ ജഹാന്‍,സോറാബുദ്ധീന്‍ കാര്യങ്ങള്‍ മാത്രം പെരുപ്പിച്ച്,ഇക്കാലം വരെ ,ഇന്ത്യക്കാരെ വിഡ്ഢികളാക്കി.
സിബിഐ കൂട്ടിലിട്ട തത്തകളെ ,എന്‍ഐഎ,സുപ്രീംകോടതിയെ ഉപയോഗിച്ച് ,കോടികള്‍ ചിലവിട്ടു കൊണ്ട് കേസുകള്‍ അട്ടിമറിച്ചു,
വാദികള്‍,പ്രതികളായി.
പദ്മനാഭന്‍റെ സ്വത്തുക്കള്‍ തട്ടിയെടുത്തും ,ആറന്മുള വിമാനത്താവളം വഴി പരിസ്ഥിതിയും,ഹൈന്ദവ സംസ്കാരവും ചവുട്ടിയരച്ച്,
''സോണിയാ'മാഡത്തിന്‍റെ ഇംഗീതം സാധിപ്പിക്കാമെന്ന് കരുതി.
അമിക്കസ് ക്യൂറിയ്ക്ക്,'ജഡ്ജി 'പദവി കൊടുത്ത് ആദരിച്ചു.
ഇന്നലെ,TIMES NOW'ല്‍,ധിക്കാരത്തോടെ,അമിക്കസ്സ് ക്യൂറി ഗോപാലന്‍ അവര്‍കള്‍,മൊഴിയുന്ന പച്ച കള്ളങ്ങള്‍,കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ,വിശ്വസിക്കില്ല.
അംഗീകരിക്കില്ല.
ബാറുവും,മുന്‍ കേരള എം.പി .കെ.സുധാകരന്‍ പറഞ്ഞു വെച്ച കാര്യങ്ങള്‍ 101% സത്യം.
ഹസ്രത്ത്‌ ബാല്‍,അക്ഷര്‍ധാം,ചെന്നൈയില്‍ ഗണപതി ക്ഷേത്രം,ബാംഗ്ലൂര്‍,ഹൈദരാബാദ്.കശ്മീര്‍,അസം,ബീഹാര്‍ ബോധ്ഗയ,..അങ്ങനെ, എത്രയെത്ര സ്ഥലങ്ങളില്‍ബോംബുസ്ഫോടനങ്ങളില്‍ ,ചത്ത് വീണത്‌,മനുഷ്യരാണ്.
ഇനി, ഇന്ത്യയില്‍,താങ്കളുടെ 'കോണ്ഗ്രസ് തന്ത്രങ്ങള്‍'''divide and rule ''LORD CURZEN TACTICS വിലപ്പോവില്ല.
ഇനി, ബിജെപി-മോഡി,ഇന്ത്യന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണും.
തീര്‍ച്ച.
............................................................................................................

കോണ്ഗ്രസ്സ് ഭരണത്തില്‍, പ്രതിപക്ഷത്തിന്‍റെ ഏത് ജനഹിത നയങ്ങളാണ് ,അംഗീകരിച്ചത്?
അധികാരം ലഭിയ ഉടന്‍ ഗവര്‍ണര്‍മാരെ മാറ്റിയില്ലേ?
പുതിയ നിയമനങ്ങള്‍ ,ഇഷ്ടക്കാര്‍ക്ക് ദാനം നല്‍കിയില്ലേ?
ബിജെപി നേതൃത്വത്തില്‍ അമിത്ഷാ വന്നെങ്കില്‍,അതിന് കോണ്ഗ്രസ്സ് എന്തിന് വേവലാതിപ്പെടണം?
കോണ്ഗ്രസ് പാര്‍ട്ടിയില്‍ ''അമ്മയും മോനും''സ്ഥാനമൊഴിഞ്ഞ്‌,പുതിയ നേതൃത്വം വരണമെന്ന്,കോണ്ഗ്രസുകാരില്‍ പലരും ആഗ്രഹിച്ചിട്ട് കഴിഞ്ഞോ?
ആദ്യം,സ്വന്തം പാര്‍ട്ടിയുടെ ഇളകിയ അടിത്തറ ,ചെറുതായിട്ടെങ്കിലും,നേരെയാക്കാന്‍ ,ശ്രമിക്കുക.
കേരളത്തില്‍,ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് കൊണ്ട്,തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന
മുഖ്യമന്ത്രിയ്ക്കും,ആഭ്യന്തരനും ഇന്നല്ലെങ്കില്‍,നാളെ ശരിയായ പ്രതിഫലം കിട്ടും.
എന്തുകൊണ്ടാണ്,അര്‍ത്തുങ്കല്‍ പോലെ കേരളത്തിലെ അതിപ്രശസ്തങ്ങളായ ആരാധനാലയങ്ങളിലെ സ്വത്തും,ധനവും കണ്ടില്ലെന്ന് വെച്ച്,പദ്മനാഭസ്വാമി ക്ഷേത്ര സ്വത്തുക്കള്‍,മ്യൂസിയമാക്കണമെന്ന്,മുഖ്യന്‍ കല്പ്പിച്ചത്?
അതിബുദ്ധി ,കോണ്ഗ്രസിന് മാത്രമാണുള്ളത്,വിശ്വസിക്കരുത്.
കെ.എം.രാധ
നിരീശ്വര വാദിയുടെയും മതേതരത്വ വിഷങ്ങളുടെയും വേഷം കെട്ടി വിദേശികൾക്ക് സ്വന്തം സംസ്കാരം പണയപെടുതാൻ വേണ്ടി വന്ന മതം മാറ്റ തൊഴിലാളികൾ.ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാൻ വേണ്ടി നടത്തിയ എല്ലാ നാടകങ്ങളിലും പങ്കു ഇവരുടേത് എന്ന് വ്യക്തം.അധികാര ദുർവിനിയോഗം രാജ്യദ്രോഹപരമാക്കിയ ഇവർക്ക് മോഡിയെകുറിച്ചും മതേതരത്വത്തെ കുറിച്ചും പറയാൻ എന്ത് യോഗ്യത.

നട്ടെല്ലിനു പകരം വാഴപിണ്ടി വച്ച് പ്രതിരോധമന്ത്രിയായാൽ സൈനികന്റെ തല മാത്രമല്ല രാജ്യത്തിന്റെ പകുതി പോയാൽ പോലും പ്രതിഷേധം അറിയിക്കും.പണമിടപാടിലൂടെ ചൈനയുമായി യുദ്ധം ഒഴിവാക്കുന്നതാണ് നയപരമായ നീക്കം എന്ന് ഇറ്റലിയിലെ പ്രധാന ഓഫീസിൽ നിന്നും അറിയിപ്പുണ്ട്ടയിരുന്നോ.

കുത്തകകളോടു താല്പര്യം കാണിച്ചത് ആരാ ?ഇതുവരെ റിലയൻസ് എത്ര പിഴ തരണം എന്ന് അറിയാമോ ?

2010-11 : USD 457 Million
2011-12 : USD 548 Million
2012-13 : USD 792 MIllion

ഇത് പോലെ പല കണക്കും പുറത്തു വരാനുണ്ട്,ഈ സംഖ്യാ കൾ യൂ പി എ റിലയന്സിനു വേണ്ടി എഴുതി തള്ളിയതായിരുന്നു.അപ്പോൾ കുത്തക കളോട് താല്പര്യം കാണിച്ചത് ആരാ.?
 — with Arun Balakrishnan and 38 others.

Wednesday, 25 June 2014

ജന പ്രതിനിധികള്‍ ,ജനങ്ങളുടെ ദാസരാകണം..
ബിന്ദു കൃഷ്ണ ,ഗിരി പ്രഭാഷണം നിര്‍ത്തി,ജനസേവനത്തിന് ഇറങ്ങുക.
30 years സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ , അദ്ധ്യാപികയായ പരിചയം ,ഉള്ളത് കൊണ്ട് എഴുതുന്നു....
,മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സ്കൂള്‍ സന്ദര്‍ശനത്തിന്,
വരുമ്പോള്‍, മണിക്കൂറുകളോളം ഉണ്ടാകുന്ന വിഷമങ്ങള്‍...
മുഖ്യാതിഥിയ്ക്ക്,സമയത്തിന് പരിപാടിയില്‍ പങ്കെടുക്കാനുള്ള ഉത്തരവാദിത്തമില്ലേ?
പൊരിവെയിലത്ത്,മന്ത്രി ഏമാന്‍മാരെ താലപ്പൊലിയും,വാദ്യ വിശേഷങ്ങളുമായി, മണിക്കൂറുകളോളം കാത്തിരുന്ന് ഒടുവില്‍, ബോധം കെട്ടു വീണ പിഞ്ചു കുഞ്ഞുങ്ങളെ ,നേരില്‍ കണ്ടിട്ടുണ്ട്.
ഓ..ബിന്ദു കൃഷണയുടെ സര്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ,ശരിയായ നടപടികള്‍ എടുത്തത്?
അല്ല,ചാനലില്‍ ,ഹോ..ഹോ..ബിന്ദു കൃഷ്ണയുടെ,''അച്ചടക്ക ക്ലാസ്സ്''കേട്ട് ഞങ്ങള്‍ അസ്തപ്രജ്ഞരായി.
പെണ്ണിനെ കൊന്ന് ചാക്കില്‍ കെട്ടിയിട്ട് കാലം കുറെ ആയല്ലോ.
ഒരു സര്‍ക്കാര്‍ ഡാക്കിട്ടര്‍ കാലില്‍ മുഴയെടുക്കാന്‍ വന്ന പയ്യന്‍റെ ജനനേന്ദ്രിയം മുറിച്ചു വിട്ടു.
എന്താണ്,പിരിച്ചു വിടാത്തത്‌?
അഹങ്കാരം ,അധികമായാല്‍,മേലില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കില്ല.കേട്ടോ..ബിന്ദുവേ.
ബിന്ദു,ഒരു പോലീസിന്‍റെ നേര്‍ക്ക്‌ ഈറ്റപ്പുലിയായി ചീറിയടുക്കുന്നത്, ടിവിയില്‍ കണ്ടല്ലോ.
.ആ പോലീസ്,ബിന്ദു മാഡത്തെ ,താണ് വണങ്ങിയില്ലായിരിക്കും
സരിതാമാഡത്തിന് നിയമം ബാധകമല്ലേ?
എത്ര തവണ സമന്‍സ് അയച്ചിട്ടും,സരിത, കൂസലില്ലാതെ കാറില്‍ ദേശം ചുറ്റുന്നത്‌ ബിന്ദു അറിഞ്ഞില്ലേ?
ഓ..സോളാര്‍ ഫെയിം സരിതാ മാഡം ''ഞമ്മന്റെ ആളാണല്ലോ''
സ്കൂളുകളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ മാതൃഭാഷ പോലും,തെറ്റില്ലാതെ എഴുതാനറിയില്ല.
കെട്ടിടങ്ങള്‍ക്ക് പച്ച പൂശലും,ആനുകൂല്യങ്ങള്‍ ചിലര്‍ക്ക് മാത്രം കോരിക്കൊടുക്കലും...
ഹോ..എന്തൊരു മതേതരത്വം..
ഓ..ക്രൂരത..കാന്‍സര്‍ വന്ന പ്രധാനാദ്ധ്യാപികയുടെ നേര്‍ക്കുള്ള ,വിദ്യാഭ്യാസ മന്ത്രിയുടെ,വകുപ്പിന്‍റെ , ധിക്കാരം അവസാനിപ്പിക്കുക.
അക്ഷരശൂന്യര്‍ വകുപ്പ് ഭരിക്കുന്നു എന്നതിന് തെളിവുകള്‍ വേണോ?
ഒരു തലമുറയുടെ മുഴുവന്‍ അറിവും
'പഠിച്ചാലും ഇല്ലെങ്കിലും പാസാകും'' ,എന്ന ദുര്‍ മന്ത്രവാദം കൊണ്ട് ,മരവിപ്പിച്ച , വോട്ടുകള്‍ കിട്ടിയത്കൊണ്ട് മാത്രം, വിദ്യാഭ്യാസം ചവറ്റുകുട്ടയില്‍ തള്ളിയ വകുപ്പ് അധികാരികള്‍ ...
.ഇനിയെങ്കിലും...
തിരിച്ചറിവിന്‍റെ പാതയില്‍ എത്തിയെങ്കില്‍..
കെ.എം.രാധ

Tuesday, 24 June 2014

കേന്ദ്ര സര്‍ക്കാരിന്റെ ' ഹിന്ദി 'നയം അപ്രായോഗികമെന്ന് ,മുന്‍പേ.ഈ ടൈം ലൈനില്‍ എഴുതിയത് വായിച്ചിരിക്കുമല്ലോ.
,മോഡി സര്‍ക്കാരിന്‍റെ തലയില്‍ ആരാണ് വിഷം കുത്തി വെക്കുന്നത് ?
സിഐ എ/കോര്‍പ്പറേറ്റ് ഭീമന്മാര്‍?
മോഡിയുടെ അടുക്കല്‍ ഇപ്പോള്‍,ഉള്ള രാജ്യദ്രോഹികളായ ഉപദേശകരെ മാറ്റുക.
അരുണ്‍ ഷൂറി എന്ന വികസന തട്ടിപ്പ് നടനെ സ്ഥാനത്ത് നിന്ന് നീക്കുക.
മന്‍മോഹന്‍സിംഗ് 10 years അധികാരത്തില്‍ വന്നത് മുതല്‍ പാടുന്ന പാട്ട് ,പിന്തുടരരുത്.
അവ,പിന്തുടര്‍ന്നാല്‍ ,രാജ്യം,നശിക്കും.
ബിജെപി സര്‍ക്കാര്‍, ട്രെയിന്‍യാത്രയുടെ സിഎജി റിപ്പോര്‍ട്ടില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ,കണ്ടുപിടിച്ചിട്ടും, അനങ്ങാതിരിക്കുന്നത് ,ആരെ സന്തോഷിപ്പിക്കാന്‍?
തീര്‍ച്ചയായും ,ഇടപെടണം.
.................................................................................................................
തിരഞ്ഞെടുപ്പ് സമയത്ത്,ബിജെപിയെ /മോഡിയെ
രാഷ്ട്രീയ പാര്‍ട്ടികള്‍ ,കോര്‍പ്പറേറ്റുകള്‍,ഇംഗ്ലീഷ് അടക്കമുള്ള വിവിധ ഭാഷാ ചാനലുകള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍
,''ഇനി,ജനങ്ങള്‍ മാത്രമാണ്,ബിജെപിയ്ക്ക് രക്ഷ ''എന്ന് ഈ ടൈം ലൈനില്‍ എഴുതിയിരുന്നു.
അതേ,ജനം, ബിജെപിയെ അധികാരത്തില്‍ കൊണ്ട് വന്നത്,അവര്‍ക്ക് സഹായം ലഭിക്കാന്‍ മാത്രം.
ഇപ്പോള്‍തന്നെ,ഡല്‍ഹിയില്‍ ബിജെപിക്ക് എതിരെ ജനം സംസാരിച്ചു തുടങ്ങി എന്ന് എന്‍.അശോകന്‍ മാതൃഭൂമിയില്‍ എഴുതിയത് മുഖവിലയ്ക്ക് എടുക്കുക.
ഏതായാലും,കോണ്ഗ്രസിന്‍റെ,ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ ചിരകാലാഭിലാഷം
''തൂക്കു മന്ത്രി സഭ''കരുതിക്കൂട്ടി,തെറ്റായ ഭരണ വൈകല്യ ങ്ങളിലൂടെ,ക്ഷണിച്ചുവരുത്തരുത്.
ഒരു രാജ്യത്തിനും, കോര്‍പ്പറേറ്റുകളെ അവഗണിക്കാനാവില്ല.
പക്ഷേ..അവയെ നിയന്ത്രിച്ച്‌,സാധാരണക്കാരുടെ നീറും പ്രശ്നങ്ങള്‍ക്ക് ,പരിഹാരം കാണുക.
വിമര്‍ശകരെ ,ശത്രുക്കളായി കാണരുത്.
കെ.എം.രാധ

Tuesday, July 26, 2011

2G scam: PM smelled something fishy but stayed away, says Arun Shourie

Source: ET
Former telecom minister A Raja's statements in court has opened a new political battlefront, withBJP demanding the resignation of the Prime Minister and P Chidambaram, who was finance minister when the 2G spectrum allocation was made. The telecom minister during the NDA regime, Arun Shourie , has been tracking developments on the 2G trial. In an interview to ET , Shourie discusses what he believes the PM knew, going by the file notings, Raja's defence that he inherited the policy, and other related issues. Excerpts: 

Are you inclined to believe Raja's statements that he did everything with FM's and PM's knowledge? 

Raja was very clever. He wrote about 18 letters to the PM during the 2G episode. And in each letter, he implicated somebody. For instance in his letter on 7 November, 2008, he says, "kindly recall my meeting with you on 4/11/2008 along with the honourable Finance Minister in connection with3G spectrum auction and one time spectrum charges for 2G. During the discussion, you advised me to meet the press, to explain the policy and rules. 

Accordingly, I addressed the issues in the press conference today and explained the related issues including the dilution of shares as explained by the Finance Minister, of Swan and Unitech." The same day he issues a press release, in which he repeats that this issue has been explained by the Finance Minister. "This matter has been discussed and clarified with the Finance Minister," the press release says, in which this portion is in bold! 

Then the FM himself has said, yes, the PM asked me to examine this particular matter. He says I examined it, I said it is dilution of equity and it was consistent with policy and procedure. If that is the case, how is it that now, the Enforcement Directorate, which is under the same ministry, has slapped a 7100 crore penalty on Etisalat? For violation of FEMA! 

If everything was done as per policy and procedure, then how? It now transpires, according to ED, that Etisalat was given permission to bring in money from UAE. But it, instead, brought in money from an unknown unit in Mauritius. Secondly, on the same day, Syed Salauddin, a close associate of Mr Karunanidhi, brought in 380 crore. He was allowed to bring it in as a domestic investor and he brought the money from UAE. He has also been slapped with a Fema notice. Both things happened in Swan on the same day. 

So, is Raja on firm ground? 

All these statements these lawyers like Kapil Sibal are making now, saying everything was in order and there was zero gain to the companies, are statements that will be used by these companies to defend themselves in notices. Kapil Sibal is not the lawyer for the PM, he is the lawyer for Raja and the companies. 

It is not Raja who is dragging in the PM now. You go back to Sibal's first press conference on this matter. There he said Raja kept the FM and the PM informed at every turn. I had said at that time that this is the sentence that Raja will use. That is exactly what has happened. Now you wait and see. When the Telecom Minister says the companies made no gain, that will be their defence. 
The PM had said in Parliament in February that the then FM and Raja had agreed on a formula and this was communicated to him. Raja says the equity dilution inSwan Telecom and Unitech was discussed and cleared with the FM before the PM. FM says the PM wanted to know if it was a case of dilution of equity or divestment. This shows that the matter that has caused the most outrage, that these two companies benefitted from enormous valuation for a license they paid the government very little for, was known to the PM and he did nothing about the policy that allowed these companies to do this. 

All this is in the public domain. Priority lists have been changed, the basis of first-come-first-served had been changed, cut off date had been advanced and 500 applicants were reduced for favoured companies. It now turns out from the CBI chargesheet that the license applications of three companies were approved even before the policy was announced. 

You mean to say rivals would not have brought it to the attention of TKA Nair (Principal Secretary to the PM) and others in the PMO? Do you mean to say the Intelligence Bureau and CBI and others would not have brought this to their attention? I cannot believe that. Because our system is so structured that the PM and his office gets to know about every sparrow that moves in the government. That I can testify from personal knowledge. 

This was all in public domain... 

The notings on the file indicate that the PM was quite alarmed at what was happening. These licenses were given on 10 January, 2008. On 11 January, the Principal Secretary notes that the PM desires to take into account the developments concerning the issue of licenses. This means perhaps that he wanted to have a meeting about it. The file is submitted back to the PMO on 15 January. Now see what the Principal Secretary notes. 

"Prime Minister wants this informally shared with the department. He does not want a formal communication and wants PMO to be at arms length". Why would he give this instruction to his officers unless he knew that there is murky stuff going on and it is better to stay away. I think he had full knowledge and I think he had deep apprehension that something terrible has happened and his only concern was let's stay away from the filth. That is not what a PM is supposed to do. 

You mean, he knew but shied away from taking any action? 

This particular sentence, at arms length, very well describes Dr Manmohan Singh's attitude in regard to CWG, defence acquisitions and every other major decision. Weapons purchases are not happening because Mr Antony (Defence Minister) also wants to stay at arms length on every decision. I think this will be an apt title for a book on Dr Singh's tenure as PM - At Arm's Length.
Raja has also said that if the policy was wrong, all former telecom ministers must be jailed. 

Raja says that he was following earlier policies but he flouted them. Take first-come-first-served (FCFS): He says I will FCFS. Then he disregards pending applications. If you were following the policy, you should have dealt with them first. Then he says I will have this cut-off date of October 1. After the applications are received, he says no, I will advance deadline to 25 {+t}{+h} September. 

Then he changes FCFS. First, it was time and date of application received. And suddenly it becomes time and date of fulfilling the conditions in the letter of intent. Where is LoI? People rushed for it. It says, within 40 minutes, bring a banker's draft of Rs1,650 crore. Companies he favoured already has those drafts from Mumbai and sitting in his office. How could they get it in 40 minutes? 

When he could not find adequate spectrum for his favoured companies, he changes the priority list in the Punjab and Maharashtra circles. You show me one single, unique, solitary instance during my period or anybody else's period during NDA when any of this would have happened. So yes, people who do wrong should be in jail and continue to be in jail without bail.