നിരീശ്വര വാദിയുടെയും മതേതരത്വ വിഷങ്ങളുടെയും വേഷം കെട്ടി വിദേശികൾക്ക് സ്വന്തം സംസ്കാരം പണയപെടുതാൻ വേണ്ടി വന്ന മതം മാറ്റ തൊഴിലാളികൾ.ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാൻ വേണ്ടി നടത്തിയ എല്ലാ നാടകങ്ങളിലും പങ്കു ഇവരുടേത് എന്ന് വ്യക്തം.അധികാര ദുർവിനിയോഗം രാജ്യദ്രോഹപരമാക്കിയ ഇവർക്ക് മോഡിയെകുറിച്ചും മതേതരത്വത്തെ കുറിച്ചും പറയാൻ എന്ത് യോഗ്യത.
നട്ടെല്ലിനു പകരം വാഴപിണ്ടി വച്ച് പ്രതിരോധമന്ത്രിയായാൽ സൈനികന്റെ തല മാത്രമല്ല രാജ്യത്തിന്റെ പകുതി പോയാൽ പോലും പ്രതിഷേധം അറിയിക്കും.പണമിടപാടിലൂടെ ചൈനയുമായി യുദ്ധം ഒഴിവാക്കുന്നതാണ് നയപരമായ നീക്കം എന്ന് ഇറ്റലിയിലെ പ്രധാന ഓഫീസിൽ നിന്നും അറിയിപ്പുണ്ട്ടയിരുന്നോ.
കുത്തകകളോടു താല്പര്യം കാണിച്ചത് ആരാ ?ഇതുവരെ റിലയൻസ് എത്ര പിഴ തരണം എന്ന് അറിയാമോ ?
2010-11 : USD 457 Million
2011-12 : USD 548 Million
2012-13 : USD 792 MIllion
ഇത് പോലെ പല കണക്കും പുറത്തു വരാനുണ്ട്,ഈ സംഖ്യാ കൾ യൂ പി എ റിലയന്സിനു വേണ്ടി എഴുതി തള്ളിയതായിരുന്നു.അപ്പോൾ കുത്തക കളോട് താല്പര്യം കാണിച്ചത് ആരാ.?
— with Arun Balakrishnan and 38 others.നട്ടെല്ലിനു പകരം വാഴപിണ്ടി വച്ച് പ്രതിരോധമന്ത്രിയായാൽ സൈനികന്റെ തല മാത്രമല്ല രാജ്യത്തിന്റെ പകുതി പോയാൽ പോലും പ്രതിഷേധം അറിയിക്കും.പണമിടപാടിലൂടെ ചൈനയുമായി യുദ്ധം ഒഴിവാക്കുന്നതാണ് നയപരമായ നീക്കം എന്ന് ഇറ്റലിയിലെ പ്രധാന ഓഫീസിൽ നിന്നും അറിയിപ്പുണ്ട്ടയിരുന്നോ.
കുത്തകകളോടു താല്പര്യം കാണിച്ചത് ആരാ ?ഇതുവരെ റിലയൻസ് എത്ര പിഴ തരണം എന്ന് അറിയാമോ ?
2010-11 : USD 457 Million
2011-12 : USD 548 Million
2012-13 : USD 792 MIllion
ഇത് പോലെ പല കണക്കും പുറത്തു വരാനുണ്ട്,ഈ സംഖ്യാ കൾ യൂ പി എ റിലയന്സിനു വേണ്ടി എഴുതി തള്ളിയതായിരുന്നു.അപ്പോൾ കുത്തക കളോട് താല്പര്യം കാണിച്ചത് ആരാ.?
No comments:
Post a Comment