Monday, 23 June 2014

ഐഎഎസ്,ഐപി എസ്,കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചേരിപ്പോര് വരുന്നതെങ്ങനെ?
മുകളില്‍പ്പറഞ്ഞ ഗണത്തില്‍പ്പെടുന്നവരില്‍ ചുരുക്കം ചിലര്‍ ജോലികള്‍ സത്യസന്ധമായി നിര്‍വഹിച്ച്,സര്‍ക്കാര്‍ വരുമാനത്തില്‍ ഒതുങ്ങിനിന്ന് ജീവിക്കുന്നു.
ഉദാഹരണം: രാജു നാരായണ സ്വാമിയെ പ്പോലുള്ളവര്‍.
ബാക്കിയുള്ളവര്‍,രാഷ്ട്രീയ നേതാക്കളുടെ ,വഴിവിട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടു നിന്ന് ,അവരില്‍ നിന്ന്/അവരുടെ ബിനാമികളില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ വിലമതിപ്പുള്ള സ്ഥലങ്ങളും,സ്വത്തുക്കളും ചുരുങ്ങിയത് പത്ത് തലമുറയ്ക്ക് വേണ്ടത്.സമ്പാദിച്ചു വെയ്ക്കുന്നു.
ചാനലുകളില്‍ , ഇ.കെ.ഭരത് ഭൂഷനൊപ്പം ,കാണുന്ന പ്രമാണിമാരുടെ ചിത്രങ്ങള്‍ കാണുക.
എങ്ങനെയാണ്,ഭരത് ഭൂഷന്‍,ചാനല്‍ വാര്‍ത്തകളില്‍ നിറയുന്ന സമ്പാദ്യം ശേഖരിക്കുന്നതെന്ന്, മനസ്സിലാക്കാന്‍ മറ്റ് തെളിവുകള്‍ ആവശ്യമുണ്ടോ?
കേരളത്തില്‍ എല്ലാ കേസുകളും,തേയ്ഞ്ഞ് മായും.
അതുകൊണ്ട്,ഭരത്,തച്ചങ്കരിമാരുടെ കൈകളില്‍ രാഷ്ട്രീയക്കാര്‍/ബിനാമികള്‍ സുഭദ്രം
കെ.എം.രാധ

No comments:

Post a Comment