Tuesday, 17 June 2014


അമേരിക്ക സുന്നി ഭീകരരെ തുരത്താന്‍ വരുന്നു..
അതുവഴി,ഇറാക്ക് , സദ്ദാം ഹുസൈന്‍ എന്ന ഇന്ത്യയെ ഏറെ ഇഷ്ടപ്പെട്ട ഭരണാധികാരിയുടെ നാടും,ചിന്നി ചിതറുമോ?
സദ്ദാമിന്‍റെ പിഴവുകള്‍ കുവൈത്തിനെ അക്രമിക്കുക വഴി അമേരിക്കയടക്ക മുള്ള പാശ്ചാത്യ ശക്തികള്‍ ശരിക്കും മുതലെടുത്തത്,
അന്ന് തൊട്ട് ഇന്ന് വരെ .ആ നാട്ടില്‍ അശാന്തി പടര്‍ന്നത്.
ഇപ്പോള്‍,പാകിസ്ഥാന്‍ അല്‍ക്വയ്ദ അടക്കം ഇറാക്കില്‍ കൂട്ടക്കുരുതി നടത്തുന്നത്.
ഭീകരര്‍ക്ക് ആരാണ് ആയുധങ്ങള്‍ നല്‍കുന്നത്?
എവിടുന്നു ധന സഹായം?
കേന്ദ്ര സര്‍ക്കാര്‍, എത്രയുംവേഗം ഇറാക്കിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍. വേണ്ട നടപടികള്‍ സ്വീകരിക്കുക.
അമേരിക്ക,അവരുടെ ആളുകളെ ജോര്‍ദാനില്‍ എത്തിച്ചു കഴിഞ്ഞു.

No comments:

Post a Comment