Sunday, 1 June 2014

2014 MAY 28 മാതൃഭൂമി പത്രത്തില്‍ , അന്യ സംസ്ഥാനങ്ങളിലെ കുട്ടികളെ ഉപയോഗിച്ച്അനാഥാലയങ്ങള്‍ കേരള സര്‍ക്കാരിന്റെ വക ലക്ഷങ്ങളുടെ35.50 ലക്ഷം രൂപ ഗ്രാന്റ് മുന്‍കൂറായി കൈപ്പറ്റുന്നു.
ലേഖനം ,വായിക്കുക.
ഈ തട്ടിപ്പ് എത്രകാലമായെന്ന്,കണ്ടെത്താന്‍ ഇന്നുവരെ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല.
ഹിന്ദുക്കളുടെ പണം വാരി ക്ഷേത്രങ്ങള്‍ മുഴുവന്‍ കൈയടക്കി ,ഹിന്ദു അനാഥ ജന്മങ്ങള്‍ പുഴുവരിച്ച് ഗുരുവായൂര്‍ ക്ഷേത്രമടക്കം അമ്പല നടകളില്‍ ,കിടന്ന് നരകിച്ചാല്‍ 'സമദൂര,ശരി ദൂര''ക്കാര്‍,ഹൈന്ദവ സംഘടനകള്‍ക്ക് ഒരു പ്രയാസവും ഇല്ല.
ക്ഷേത്രങ്ങള്‍ പൂര്‍ണ്ണമായും രാഷ്ട്രീയ മുക്തമാക്കണമെന്ന്,പരമ്പരാഗത അവകാശികള്‍ക്ക് കൈമാറി,അവരുടെ മേല്‍നോട്ടത്തില്‍ ഹിന്ദു സംഘടനകള്‍ ,ക്ഷേത്രഭരണം നിര്‍വഹിച്ച്,ഹൈന്ദവ അഗതികളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന്,കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുക

No comments:

Post a Comment