ഇന്ത്യക്ക്/കേരളത്തിന് വേണ്ടത് കപട ജനാധിപത്യ-മതേതരത്വമല്ല.ഇനിയെങ്കിലും,രാഷ്ട്രീയക്കാര്‍/ബുദ്ധിജീവികള്‍ ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.
കഴിഞ്ഞ ദിവസം,മാദ്ധ്യപ്രവര്‍ത്തകരായ ഭാസുരേന്ദ്ര ബാബു,പി.എം.മനോജ്, ജേക്കബ് ജോര്‍ജ്ജ് വീണ്ടും വീണ്ടും 2014 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത് ,എത്രമാത്രം കാര്യങ്ങള്‍ മറച്ച് വെച്ചു കൊണ്ടാണ്?
കഷ്ടം.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തിരഞ്ഞെടുപ്പിന് പണം ഒഴുക്കിയിട്ടുണ്ട്.
പിന്നെ,ഒരു രാഷ്ട്രീയ പാര്‍ട്ടിയെ,നേതാവിനെ വളഞ്ഞിട്ട് വര്‍ഷങ്ങളോളം അക്രമിച്ച്,ഇന്ത്യയില്‍ മറ്റെവിടെയും കലാപങ്ങള്‍ നടന്നിട്ടില്ല എന്ന മട്ടില്‍ 'പാക്ഷിക പത്രപ്രവര്‍ത്തനം'അഴിച്ച് വിട്ടതാണ്,ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ,ജനം നേരിട്ട വെല്ലുവിളി.
അതിന്,അവര്‍ മറുപടിയും കൊടുത്തു.
കേരളത്തില്‍, കൃസ്ത്യന്‍-മുസ്ലീംകള്‍,ഒപ്പം ഒരു വിഭാഗം ഹിന്ദുക്കളുമാണ്,15470 votesന്‍റെ പിന്‍ബലത്തില്‍ തരൂര്‍ ജയിച്ചത്.
തിരുവനന്തപുരത്ത്,കൃസ്ത്യന്‍-ഹിന്ദു സമൂഹം ഒന്ന് മനസ്സ് വെച്ചെങ്കില്‍ ,ഒ.രാജഗോപാല്‍ ജയിക്കുമായിരുന്നു.
പത്തനംതിട്ടയിലോ?
വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന് നിശ്ചയിച്ച കോണ്ഗ്രസ്സിലെ ''ചൊറിയന്‍ പുഴുക്ക''ളായ ശിവദാസന്‍ നായരുടെ അടിമകളായ നാടോ,നാട്ടുകാരോ,സംസ്കൃതിയോ വേണ്ടെന്ന് കരുതുന്ന ഹിന്ദുനാമധാരികളും,കൃസ്ത്യന്‍ വിഭാഗവുമാണ് കോണ്ഗ്രസിനെ ജയിപ്പിച്ചത്.
ഇനിയെങ്കിലും, നിഷ്ഫല തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഒഴിവാക്കുക
അപേക്ഷ.
കെ.എം.രാധ,

No comments:
Post a Comment