Wednesday, 11 June 2014

ചിത്രം അയച്ചു തന്ന റെന്‍ 4 YOU വിന് നന്ദി.
രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍ക്ക്,ആന്ധ്രാപ്രദേശ്,കര്‍ണ്ണാടക,ജമ്മു&കശ്മീര്‍,പഞ്ചാബ്...തുടങ്ങിയ എത്രയോ സംസ്ഥാനങ്ങളില്‍ 20,25,30 YEARS കഴിഞ്ഞിട്ടും ഒരു ആനുകൂല്യവും നല്‍കാതെ,പീഡിപ്പിക്കുന്നു.
അവരും,മനുഷ്യരാണ്.
കേന്ദ്ര സര്‍ക്കാര്‍ ,സേനാ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കാനുള്ള,ആനുകൂല്യങ്ങള്‍ ഉടനടി നല്‍കാന്‍ ,സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവരിക.
1970-2014 വരെ 4 ലക്ഷം ആളുകള്‍ ജമ്മു &കശ്മീരില്‍ നിന്ന് ,സ്ഥാവരജംഗമ സ്വത്തുക്കള്‍ ഇട്ടെറിഞ്ഞ്‌,ജീവനും കൊണ്ട് ഓടാന്‍ കാരണം?
ആ സംസ്ഥാനം ഭരിച്ചവരുടെ കഴിവില്ലായ്മ.
കോണ്ഗ്രസ്സിന്, രാജ്യം നശിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരോട് മൃദു സമീപനം.
പട്ടാളക്കാര്‍,ജീവത്യാഗം നല്‍കിയത് കൊണ്ടാണ്,രാഷ്ട്രീയക്കാര്‍ക്ക്,രാജ്യത്തിനകത്ത് വെച്ച്,ജനാധിപത്യത്തിന് നേരെ അട്ടഹസിക്കാന്‍ കഴിയുന്നത്‌.
രാജ്യത്തിനായി , ജീവന്‍ ബലി കൊടുത്തവരെ നമിക്കുന്നു.
പട്ടാളക്കാരുടെ ഭാര്യമാര്‍'TIMES NOW' 'HEADLINES TODAY''ല്‍,പൊട്ടിക്കരയുന്നത്‌ കണ്ടു...മക്കളും.
ആ രംഗം കണ്ടപ്പോള്‍,ലജ്ജയും,സങ്കടവും,ദേഷ്യവും തോന്നി.,
കാരണം,കശ്മീരിലെ'' ലേ,'യില്‍ ,1962 ല്‍ ചൈന,ഇന്ത്യയെ അക്രമിച്ച സമയത്ത്,റഡാര്‍ മെക്കാനിക്കായി ,ഹവില്‍ദാര്‍ പോസ്റ്റില്‍ ജോലിയെടുത്ത്,യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാനാണ്,ഇതെഴുതുന്ന ആളുടെ,ജീവിത പങ്കാളി.
പോരാ..ഇപ്പോള്‍,അതിര്‍ത്തികളില്‍ സംഭവിക്കുന്നതെന്തും,'റിമോട്ട് CONTROL' വഴി മനസ്സിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് ശരിയായ സിഗ്നലുകള്‍ നല്‍കാന്‍ കഴിവുള്ള രാജ്യസ്നേഹികളായ കമാന്‍ഡോകള്‍,പട്ടാളക്കാര്‍ ഉണ്ട്.
അവര്‍,ആരും തന്നെ,ഇപ്പോള്‍,ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന,സത്യത്തെ,അസത്യമാക്കുന്ന
''കൂട്ടിലടച്ച തത്തകളായ സിബിഐ,എന്‍ഐഎ''പോലെയല്ല.
ഈ രണ്ട് കുറ്റാന്വേഷണ ഏജന്‍സിയിലും,കഴിവും,സത്യസന്ധതയുമുള്ള ഓഫീസര്‍മാര്‍മാരെ നിയമിക്കാന്‍,അഴിച്ചുപണിക്ക് കേന്ദ്രം തയാറാവുക.
തെറ്റുകള്‍ പ്രവര്‍ത്തിച്ചത് ആരായാലും ,ശിക്ഷിക്കാന്‍ തയാറാവുക.
ഒപ്പം.എന്തിന് രാജീവ് ശുക്ല 2004 ല്‍ ക്രിക്കറ്റ് സംബന്ധിച്ച്,പാകിസ്ഥാനില്‍ പോയെന്നും,കുറച്ചു സമയം ഫാം ഹൌസില്‍ പോയി ,1993 ലെ മുംബൈ സ്ഫോടന വമ്പനെ നേരില്‍ കണ്ടോ എന്നും അന്വേഷിക്കുക.
അതാണ്‌,കഴിഞ്ഞ ദിവസം,മുംബൈ താജ് ഹോട്ടല്‍ ,റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നാശം വിതച്ച്,അഴിഞ്ഞാടിയ പാക് തീവ്രവാദത്തിന്‍റെ ശില്‍പ്പി ഹാഫിസ് സൈത്
'നരേന്ദ്രമോഡിയാണ് രണ്ടാം മുംബൈ സ്ഫോടനം''നടത്തിയതെന്ന് ലജ്ജയില്ലാതെ എഴുന്നള്ളിച്ചത്.
കെ.എം.രാധ

No comments:

Post a Comment