നിരീക്ഷണപാടവം ആര്‍ജ്ജിക്കുക.
2014 january or february ല്‍ (എന്ന് ഓര്‍മ)
ചാനല്‍ സ്ക്രീനിന് താഴെ നാട പോലെ എഴുതിക്കാണിക്കുന്നു.
''വ്യവസായ മന്ത്രി ഡല്‍ഹിക്ക്''
ഹൈക്കമാണ്ടിനെ കാണാന്‍,മന്ത്രിസഭ കാര്യങ്ങള്‍ ചര്‍ച്ച നടത്താന്‍.
ഇല്ല.തെറ്റ്. അഞ്ചാം മന്ത്രിയും,തുടര്‍ന്ന്, എല്ലാ മതേതര ആനുകൂല്യങ്ങളും നേടി,വിരാജിക്കും മന്ത്രി ,തലസ്ഥാനത്തേക്ക് പോകേണ്ട കാര്യമില്ല.
രണ്ട് ദിവസം,ആ ചെറിയ വാര്‍ത്തയെ പിന്തുടര്‍ന്ന് ഗവേഷണം നടത്തി.
ഫലം കിട്ടിയില്ല.
മൂന്നാം ദിവസം,പത്രത്തില്‍, അപ്രധാന സ്ഥലത്ത് ,ചെറിയ വാര്‍ത്ത കണ്ടു.
വി.എസ്,അച്യുതാനന്ദന്‍ നല്‍കിയ ''ഐസ്ക്രീം കേസില്‍, മന്ത്രിയെ കുറ്റവിമുക്തനാക്കി.
ആ കേസും,അതിനോട് ചേര്‍ന്നുള്ള പണമൊഴുക്കും,ആത്മഹത്യകളും ഒന്നുമല്ല വിഷയം.
അവയെല്ലാം,അസ്സലായിട്ടറിയുന്ന പത്ര-ചാനല്‍ പ്രതിഭകള്‍ കേരളത്തിലുണ്ട്
പിന്നെ,ഏത് കാര്യവും ത്യജിക്കേണ്ടത് ത്യജിച്ചും,സ്വാംശീകരിക്കേണ്ടത്,സ്വീകരിച്ചും,മുന്നോട്ട് പോവുക.
മാത്രമല്ല,കേരളത്തിലെ ചാനലുകളുംപത്രങ്ങളും, എന്ത് കാര്യങ്ങള്‍ അറിഞ്ഞാലും ,ഒരന്വേഷണത്തിന് പോലും, മുതിരാതെ ,അതേപടി,ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു.
അതോടെ,നേരിന്‍റെ വഴിയിലേക്ക് പോകാന്‍ കഴിയാതെ വരുന്നു.
അങ്ങനെ,എത്രയെത്ര സംഭവങ്ങള്‍.
K.M.RADHA

No comments:
Post a Comment