Saleem Kurikkalakath രാധേച്ചി... കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ഉറപ്പ്.
പ്രിയ സുഹൃത്ത് സലീമിനുള്ള മറുപടി...
സലീമേ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയാല്‍ വാങ്ങും.
കിട്ടിയില്ലെങ്കിലും ,പരിഭവമില്ല.
ഇവിടെ,കുറച്ചു ചുകപ്പന്മാരും,ത്രിവര്‍ണ്ണക്കാരും കുറെകാലമായല്ലോ,(50 years)സ്വന്തക്കാര്‍ക്കും,ബന്ധുക്കള്‍ക്കും വേണ്ടി സ്വാധീനം ചെലുത്തി കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിക്കൊടുക്കുന്നു.
സദ്ദാംഹുസൈന്‍, പാലസ്തീന്‍ ന് വേണ്ടി,കള്ളകണ്ണീരൊഴുക്കി, കൊടി പിടിച്ച് നടക്കുന്നു.
അവര്‍ക്ക് ,കശ്മീരില്‍ നിന്ന് ജീവനും കൊണ്ട് ഓടിപ്പോയവരെ പറ്റി ഒന്നും അറിയില്ല. കേള്‍ക്കുകയും വേണ്ട.
ശത്രുക്കള്‍, ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്ത് കൊണ്ടുപോയാലും,ഒരു പ്രശ്നവുമില്ല.
നാഗാലാന്‍ഡ്,ആസാം,മേഘാലയ,മണിപ്പൂര്‍ തീവ്രവാദികള്‍ വന്ന് സാധാരണക്കാരെ കൊന്നാല്‍, കേരളത്തിലെ രാഷ്ട്രീയക്കാര്‍ പൊട്ടിച്ചിരിക്കും.
ഇറോം ഷര്‍മിളയുടെ ജീവന്‍ രക്ഷിക്കാന്‍,കണ്ണീര്‍ കടല്‍ തീര്‍ക്കുന്നവര്‍,
അസമില്‍ മൂന്ന് ലക്ഷം അഭയാര്‍ത്ഥികളുടെ കാര്യം അറിയില്ല. കേരളത്തില്‍ ദേശീയ പാതാവികസനത്തില്‍ സ്ഥലം നഷ്ടപ്പെട്ടവരെപറ്റിയും അറിയില്ല.
ആശംസകള്‍
Saleem Kurikkalakath

No comments:
Post a Comment