Denson Thomas എഴുതിയ ഇംഗ്ലീഷ് കുറിപ്പിന്‍റെ മലയാളം പരിഭാഷ;
കെ.എം.രാധ
യൂറോപ്പ്,ഇസ്ലാമിക തീവ്രവാദം വളര്‍ന്നു വരുന്നതിന്റെ ഭീതിയില്‍ അമര്‍ന്നിരിക്കുന്നു.
അവിടെ,ജിഹാദിനെതിരെ ശക്തമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ ലൈന്‍ ഇംഗ്ലീഷ് പത്രങ്ങളുണ്ട്.
യൂറോപ്യന്‍സ്,ഇന്ത്യക്കാരെയും,പാകിസ്ഥാനികളെയും ഒരു പോലെയാണ് കണക്കാക്കുന്നത്. .
അവരെ സംബന്ധിച്ച്,ഇന്ത്യക്കാരും,പാകിസ്ഥാനികളും ഏഷ്യക്കാരാണ്.
നിങ്ങള്‍ യൂറോപ്പിലെ ഏതെങ്കിലും ഒരു നഗരത്തില്‍ വെച്ച്,',ഇന്ത്യയില്‍ നിന്ന് വരുന്ന കൃസ്ത്യാനിയെന്ന്'',പരിചയപ്പെടുത്തിയാല്‍,
അവര്‍ ആരും തന്നെ പരിഗണിക്കില്ല. (ഒരു വിലയും നല്‍കില്ല) .കണ്ടെന്ന് നടിക്കില്ല.
യൂറോപ്യന്‍ രാജ്യങ്ങള്‍ , ഇന്ത്യന്‍ കൃസ്ത്യാനികള്‍ക്ക് കുടിയേറ്റ നിയമത്തില്‍,യാതൊരു മുന്‍ഗണനയും നല്‍കുന്നില്ല.
കൃസ്ത്യന്‍ ഭരണ കൂടങ്ങളിലെ ,പള്ളി അധികാരികള്‍ക്ക് ,1960,1970,1980 വരെയുള്ള കാലത്ത് , ,കുടിയേറ്റ കൃസ്ത്യാനികള്‍ക്ക് വേണ്ടി ഉദാരമായ വിസാസൌകര്യങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്നു, ,
പക്ഷേ..സ്വാര്‍ത്ഥരായ ഇന്ത്യന്‍ ബിഷപ്പ്മാര്‍,പുരോഹിതന്മാര്‍ നിര്‍ദ്ധനരായ കൃസ്ത്യന്‍ കുട്ടികള്‍ക്ക് വേണ്ടി ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല.
മറിച്ച്,അവര്‍ , സ്വന്തം മരുമകന്‍/മരുമകള്‍ /ബന്ധുക്കളെ സഹായിക്കാനാണ്,ശ്രമിച്ചത്.
,ഇപ്പോള്‍, പാതിരിമാര്‍ അമേരിക്ക,യൂറോപ്പ്,ഓസ്ട്രേലിയ,തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്,പ്രാര്‍ത്ഥനാ യോഗങ്ങളും ,സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍,അവര്‍, വിദേശ കൃസ്ത്യന്‍ മലയാളികളുടെ ധനം ചൂഷണം ചെയ്യുകയാണ്.
(ഡെന്‍സന്‍ എഴുതിയത് ശരിയോ എന്ന് ,ഇക്കാര്യം അറിയുന്നവര്‍ എഴുതുക.
ഹിന്ദു ശിവഗിരി സന്യാസിമാര്‍,കേദാര്‍നാഥില്‍ പ്രളയം വന്നപ്പോള്‍,വിമാനമയച്ച് ,കൂട്ടുകാര്‍ സന്യാസിമാരെ കൊണ്ടുവരാന്‍ ,,സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിയപ്പോള്‍,മാനുഷിക പരിഗണന വെച്ച് ,പിന്തുണച്ചു.
ഈ സന്യാസിമാര്‍ ,എന്ത് സേവനങ്ങളാണ്,ഹിന്ദുമത സംരക്ഷണത്തിനും,രക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചത്?ചിദാനന്ദ സ്വാമികളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്

No comments:
Post a Comment