സാമ്രാജ്യത്വവാദി,ഏകാധിപതി ചൈനയെ കരുതിയിരിക്കുക.
ജപ്പാനിലെ സിനാക്കു ദ്വീപ്,വിയറ്റ്നാമിന്‍റെ സമുദ്രത്തിലെ എണ്ണക്കുഴലുകള്‍ സംബന്ധിച്ച് മനഃപ്പൂര്‍വം തര്‍ക്കം,ലാമമാരെ കൊല ചെയ്തും ,ചവുട്ടി പുറത്താക്കിയും ടിബറ്റ് കൈവശപ്പെടുത്തി, ഹോങ്ങ്കോങ്ങ്,മക്കാവേ കൈവശപ്പെടുത്തുമ്പോള്‍,ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ചൈനീസ് നേതൃത്വത്തെ പ്പറ്റി എന്ത് പറഞ്ഞെന്ന് ഗൂഗിള്‍ പരിശോധിക്കുക.
ഇന്ത്യയുടെ സിയാച്ചിന്‍,അരുണാചല്‍ പ്രദേശ്..
എവിടെ ഭൂമി കണ്ടാലും അത്,ഞങ്ങളുടെത് എന്ന് അവകാശവാദം ഉന്നയിക്കുന്ന ,സ്ഥലം പിടിച്ചടക്കാന്‍ എന്ത് തന്ത്രവും പയറ്റുന്ന ചൈന 1962 നുശേഷമാണ് ലോകത്തെ വന്‍ ശക്തിയായി ഉയര്‍ന്നു വന്നത്.
പാക് അധിനിവേശ കാശ്മീരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,നേപ്പാള്‍ ,ശ്രീലങ്ക...ഇന്ത്യന്‍ അയല്‍രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായം കൊടുക്കുന്ന ചൈന ,ആഫ്രിക്കന്‍ രാജ്യങ്ങളിലെ സോമാലിയ,നൈജീരിയ...ഇങ്ങനെ നെഞ്ചില്‍ ''എല്ലുംകൂട്''കെട്ടിയവരെ കാണുന്നില്ല!
എന്ത് കൊണ്ട്?
,''സ്വല്‍പ്പം കരുത്തുണ്ടെന്ന്'' ചൈന കരുതുന്നവരെ ആദ്യം കീഴ്‌പ്പെടുത്തുക.
പിന്നെ,എല്ലാം എളുപ്പം.
ജനറല്‍ മുഷറഫ് ചൈനയില്‍ പോയി വന്ന ഉടന്‍, സമാധാനത്തിന്‍റെ കൈ തട്ടി മാറ്റി വാജ്‌പേയിയെ .വഞ്ചിച്ച്,കാര്‍ഗില്‍ യുദ്ധം തുടങ്ങി.
അന്ന്,ബിബിസിയും,ഐക്യരാഷ്ട്രസഭ സെക്രട്ടറിയും,'ഇന്ത്യ ,പാകിസ്ഥാന്‍ അതിര്‍ത്തി കൈയേറി''എന്ന് പച്ച കള്ളം തുടരെതുടരെ പ്രക്ഷേപണം നടത്തി.
ഇന്ത്യന്‍ അതിര്‍ത്തികള്‍ അളന്ന് വേര്‍തിരിച്ച്,കെട്ടി അടയ്ക്കുക.
അതിര്‍ത്തികള്‍ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ അര നൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച കോണ്ഗ്രസിന് കഴിഞ്ഞില്ല.
1962 ചൈന ഇന്ത്യയെ ചതിയില്‍ കുടുക്കി ആക്രമിച്ച് കൈയേറിയ ഒരിഞ്ചു ഭൂമി ഇതുവരെ വിട്ടു തന്നില്ല.
ഇനിയെങ്കിലും,ഇന്ത്യന്‍ ഭൂമി നഷ്ടപ്പെടരുത്
SENAKU ISLAND

No comments:
Post a Comment