''KEEP ARMY OUT OF POLITICS''...CORRECT
കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതലത്തില്‍,അഭിപ്രായ സമന്വയം പാലിക്കുക.
കഴിഞ്ഞ 10 YEARS കോണ്ഗ്രസ് സര്‍ക്കാരിന് സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക.
കോണ്ഗ്രസ് അധ്യക്ഷ സോണിയക്ക് ചുറ്റും, തരൂര്‍,വേണുഗാനം,ചാക്കോ, വയലാര്‍ രവി, സൂര്യനെല്ലി ഫെയിം കുര്യന്‍,അഹമ്മദ് പട്ടേല്‍, രാജീവ് ശുക്ല,ദ്വിഗ് വിജയം,സല്‍മാന്‍ ഖുര്‍ഷിദ്,കപില്‍ സിബല്‍ കേരളത്തിലെ ന്യൂനപക്ഷ നേതാക്കള്‍,...ഒരു പറ്റം'' ഉപജാപക സംഘ''ങ്ങള്‍ ഉണ്ടായിരുന്നു.
അവരാണ്,കേസുകള്‍ മായ്ക്കാന്‍ ,കോണ്ഗ്രസിനെ നശിപ്പിച്ചതില്‍ 90%പങ്ക് വഹിച്ചത്.ബാറു എഴുതിയ വാക്കുകള്‍ ശരി.
ഒരേ ഒരാള്‍ മാത്രം,എ.കെ.ആന്‍റണി (കണ്ടിട്ടില്ല.അറിയില്ല)എല്ലാം,കണ്ടും,കേട്ടും നിശ്ശബ്ദനായി,നിസ്സഹായനായി....
(ഞങ്ങളെപ്പോലുള്ളവര്‍,എന്നും ആ ഒരു വ്യക്തിത്വത്തെ മാത്രമേ ,ഇഷ്ടപ്പെട്ടിട്ടുള്ളൂ.പാര്‍ട്ടിയില്‍,ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തിന് വഴങ്ങി പല കാര്യങ്ങളും അദ്ദേഹം നടത്തിയിട്ടില്ലേ എന്ന് ചോദിക്കൂ.)
.............................................................................................................
അതുപോലെ,ബിജെപിയെ നശിപ്പിക്കാന്‍,ശത്രുക്കള്‍ അവസരം നോക്കിയിരിക്കുന്നത് മനസിലാക്കുക.
ബിജെപി മന്ത്രിമാര്‍ക്ക്,എംപിമാര്‍ക്ക് കര്‍ശനമായ പെരുമാറ്റ ചട്ടം ആവശ്യമാണ്.
ഇക്കാലം വരെ ,ജനത്തിന്റെ നികുതിപ്പണം തിന്നു കൊഴുത്തുരുണ്ട ജനപ്രതിനിധികള്‍ രാജ്യസഭ- ലോക്സഭയില്‍,അട്ടഹാസങ്ങള്‍,അടിപിടി,ഉത്തരവിറക്കും കടലാസ്സുകള്‍ വലിച്ച് കീറല്‍ കണ്ടു.
മേലില്‍, ,സഭയുടെ അന്തസ്സ് ഇടിച്ചു നിരത്താന്‍ അനുവദിക്കരുത്.
വി.പി.സിംഗ് എന്നല്ല,''ഏത് കൊടി കുത്തിയ കൊമ്പനായാലും''
പൊതു പ്രസ്താവന ഇറക്കും മുന്‍പ്,മന്ത്രിസഭയിലെ,അതത് വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച്,പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയേ,ചാനലുകള്‍ വഴി 'തിരുമൊഴികള്‍'ഉണര്‍ത്താവൂ.
കോടിക്കണക്കിന് സ്വയം സേവക്
പ്രവര്‍ത്തകര്‍,ഒരുമയോടെ പ്രവര്‍ത്തിച്ചത്. സാധാരണക്കാരുടെ കണ്ണീര്‍ തുടയ്ക്കാന്‍.
.ഇന്ത്യയില്‍ ''ഏകക്ഷി ഭരണം'' ഉണ്ടാവാന്‍.
ഇന്ത്യയിലെ ജനങ്ങള്‍ ,അത് ബിജെപിക്ക് നല്‍കി.
ലോകരാഷ്ട്രങ്ങള്‍ ,ബിജെപി എന്ത് സത്പ്രവര്‍ത്തങ്ങള്‍ ,രാജ്യത്തിന് നല്‍കും എന്ന് സൂക്ഷ്മ വിശകലനം നടത്തുന്നു.
'' TIMES NOW''ല്‍ സിഖ് താടിക്കാരന്‍,വി.കെ.സിംഗിന്‍റെ രാജി ആവശ്യപ്പെട്ട് കൊണ്ട് ,സംസാരിക്കാന്‍ എഴുനേറ്റപ്പോള്‍,രണ്ട് ശകുനിമാര്‍ ,സിഖ്കാരന്‍റെ അടുത്തിരുന്ന് പ്രോത്സാഹിപ്പിക്കുന്നത് കണ്ടു.
ഒന്ന്,സരിതോര്‍ജ്ജത്തില്‍,കുളിച്ച് ന്യൂനപക്ഷ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വേണുഗാനം,
തൊട്ടടുത്ത്,മിനുട്ടിന് ലക്ഷം തവണ യുഡിഎഫ് നെതിരെ സമരം, സരിതകാര്യത്തില്‍,എന്നല്ല കസ്തൂരി (കള്ളനോട്ടും,കള്ളപ്പൊന്നും,തീവ്ര വാദവും,വിദ്യാഭ്യാസ തകര്‍ച്ചയും,സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ പാവങ്ങള്‍ക്ക് കൊടുക്കാതെ,ഒടുവില്‍ പഴകി,കുഴിച്ചു മൂടുന്നതും ഈ ആദര്‍ശ ധീരന് പ്രശ്നമല്ല) അറസ്റ്റ് വരിക്കല്‍
ഹോ...എന്തൊരു നാടകം.
ഒടുവില്‍,അധികാര ദുരയില്‍ മറു പക്ഷം ചാടി,ആദര്‍ശങ്ങള്‍ വിറ്റ
സുന്ദരരൂപന്‍,...ജനദ്രോഹി,സെല്‍വരാജനെപ്പോലെയുള്ള പ്രേമസോമന്‍.
പിന്നെ,കേന്ദ്രം എന്ത് ഫാസിസമാണ് നടപ്പാക്കുകയെന്ന്,മലയാളി കൈലാസ് നാഥ്(അറിയില്ല.കണ്ടിട്ടില്ല) ചതിയന്‍ ചന്തുവിനോട് ചോദിക്കുക.
സിപിഎം മായി തെറ്റിയെങ്കില്‍,അന്തസ്സോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ ക്കാത്തതെന്ത്?
ബിജെപി എംഎല്‍ എ സംഗീത് സോം ,പോലീസുകാരനെ പെണ്‍
പീഡന കേസില്‍ ഭീഷണിപ്പെടുത്തി.
പാടില്ല.സംഗീതിനെ ബിജെപി നേതൃത്വം ശാസിക്കുക.തന്നെ വേണം,.
ഭരിക്കാന്‍ വയ്യെങ്കില്‍,ഇറങ്ങിപ്പോകാന്‍ ,പറയണം. —

No comments:
Post a Comment