Monday, 2 June 2014

അമേരിക്ക,ബ്രിട്ടന്‍,ഇറ്റലി,ജര്‍മനി,ഫ്രാന്‍സ്‌,ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഏതെങ്കിലും ഒരു പ്രദേശത്ത് താഴെ കൊടുത്തത് പോലെയുള്ള ദൃശ്യങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നുണ്ടോ? ഇന്ത്യയില്‍, വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും, പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നാം കാണുന്നതും,അനുഭവിക്കുന്നതും ഇങ്ങനെയാവുന്നതെന്ത് കൊണ്ട്?
ഹിന്ദു ധര്‍മ്മത്തിന്‍റെ സഹിഷ്ണുതയാണ് ഇവിടെ ബലി കഴിക്കപ്പെടുന്നത്.
ജനിച്ച ,നാട്ടില്‍ നിന്ന് പലായനം സാധ്യമല്ലെന്ന്,ഉച്ചത്തില്‍ ഉദ്ബോധിപ്പിക്കാന്‍ സമയമായി.
അതിഥികള്‍,ആതിഥേയരെ,ചവുട്ടി മെതിയ്ക്കുന്ന കാഴ്ച.
അതെങ്ങനെ സംഭവിച്ചു?
,ഹൈന്ദവരിലെ ജാതിഭേദം,എന്ത് കണ്ടാലും നിസ്സംഗാവസ്ഥ,
ഹൈന്ദവ ഒറ്റുകാര്‍ ,രാഷ്ട്രീയ ദല്ലാളര്‍...
 — 

No comments:

Post a Comment