''ചഗാവ് ''കെ.ഇ.എന്‍ മതവര്‍ഗീയത പടര്‍ത്തുന്നു.
ഇത്തരം,കപട ബുദ്ധിജീവികള്‍ സിപിഎംനെ നശിപ്പിക്കും.
( ബോഫോര്‍സ് തൊട്ട് കല്‍ക്കരിപ്പാടം വരെ അഴിമതിയില്‍ മുങ്ങിയ 56 YEARS ഇന്ത്യ ഭരിച്ച കോണ്ഗ്രസ് പാര്‍ട്ടിയോട് ,ഒരക്ഷരം മിണ്ടാതെ,സദാ മോഡി വിരുദ്ധത മാത്രം എഴുന്നള്ളിച്ച ആപ്പിന്‍റെ അവസാനമടുത്തെന്ന്,ജനം കെജ്രുവാളിന്റെ തനിനിറം,രാഷ്ട്ര വിരുദ്ധത, തിരിച്ചറിയുമെന്ന് പല വട്ടം ഈ ടൈംലൈനില്‍ എഴുതി,ഒടുവില്‍,ആപ്പിന്റെ പിന്തുണ പിന്‍വലിച്ചത് ഓര്‍ക്കുമല്ലോ)
കെ.ഇ.എന്‍ എഴുതിയ പക്ഷപാത,കാപട്യം വായിക്കുക.
''വംശഹത്യയുടെ നാളുകളില്‍ കൈക്കൂപ്പി നിന്ന കുത്തബുദ്ധീന്‍ അന്‍സാരിമാരുടെ മുന്‍പില്‍ നിന്ന് മോദിയൊന്ന് വിതുമ്പിയിരുന്നെങ്കില്‍,പാശ്ചാ ത്താപ വിവശനായ ഒരു മുഖ്യമന്ത്രിയെ ക്കുറിച്ച് ഓര്‍ത്ത് ചരിത്രം കോരിത്തരിക്കുമായിരുന്നു.''
മറുപടി....
''പശ്ചിമബംഗാളില്‍, എതിരാളികളെ ജീവനോടെ വാ പൊത്തിക്കൊണ്ട് പോയി,ഉപ്പു ചാക്കുകള്‍ നിറച്ച കുഴിയില്‍ താഴ്ത്തി , നെടുവീര്‍പ്പിന് പോലും നേരം കൊടുക്കാതെ, കുഴിച്ചു മൂടുന്ന ,ഇന്ന് വരെ എങ്ങും കേള്‍ക്കാത്ത ആ അത്യുഗ്രന്‍ പൈശാചികതയുടെ തലതൊട്ടപ്പന്മാര്‍ ജ്യോതി ബസു-ബുദ്ധദേവ്മാര്‍,ഒന്ന് പൊട്ടിക്കരഞ്ഞെങ്കില്‍,......
ചരിത്ര വഴികളില്‍ സഞ്ചരിക്കുന്നവര്‍ ,ടി.പിയുടെ 51 വെട്ടുകളുടെ നിസ്സാരതയോര്‍ത്ത് ,കോരിത്തരിക്കുമായിരുന്നു. അരുംകൊലകളുടെ വൈവിദ്ധ്യമാര്‍ന്ന തന്ത്രങ്ങള്‍ ജനാധിപത്യ സമാധാനവാദികള്‍ക്ക് മുന്‍പാകെ സാക്ഷ്യപ്പെടുത്തിയ എ.പി.അബ്ദുള്ളക്കുട്ടിക്ക് കൂപ്പുകൈ'' .
അധികാര ദുര പൂണ്ട്, രാഹുല്‍ ആട്ടി തുപ്പിയിട്ട് പോലും 'കോണ്ഗ്രസിനെ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ പിന്തുണയ്ക്കും എന്ന് നിശ്ശങ്കം പ്രസ്താവിച്ച പ്രകാശ് കാരാട്ട്, തോമസ് ഐസക് ധനകാര്യവിദഗ്ദന്മാരെല്ലാം കൂടി ,പ്രസ്താവനകളും,കൈക്കരുത്തുമായി ഇറങ്ങിയാല്‍ ,
പാവങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് എവിടെ ചെന്നെത്തും ?
ചിന്തിക്കുക.
ഇത്തരം,കപട ബുദ്ധിജീവികള്‍ സിപിഎംനെ നശിപ്പിക്കും.
( ബോഫോര്‍സ് തൊട്ട് കല്‍ക്കരിപ്പാടം വരെ അഴിമതിയില്‍ മുങ്ങിയ 56 YEARS ഇന്ത്യ ഭരിച്ച കോണ്ഗ്രസ് പാര്‍ട്ടിയോട് ,ഒരക്ഷരം മിണ്ടാതെ,സദാ മോഡി വിരുദ്ധത മാത്രം എഴുന്നള്ളിച്ച ആപ്പിന്‍റെ അവസാനമടുത്തെന്ന്,ജനം കെജ്രുവാളിന്റെ തനിനിറം,രാഷ്ട്ര വിരുദ്ധത, തിരിച്ചറിയുമെന്ന് പല വട്ടം ഈ ടൈംലൈനില്‍ എഴുതി,ഒടുവില്‍,ആപ്പിന്റെ പിന്തുണ പിന്‍വലിച്ചത് ഓര്‍ക്കുമല്ലോ)
കെ.ഇ.എന്‍ എഴുതിയ പക്ഷപാത,കാപട്യം വായിക്കുക.
''വംശഹത്യയുടെ നാളുകളില്‍ കൈക്കൂപ്പി നിന്ന കുത്തബുദ്ധീന്‍ അന്‍സാരിമാരുടെ മുന്‍പില്‍ നിന്ന് മോദിയൊന്ന് വിതുമ്പിയിരുന്നെങ്കില്‍,പാശ്ചാ
മറുപടി....
''പശ്ചിമബംഗാളില്‍, എതിരാളികളെ ജീവനോടെ വാ പൊത്തിക്കൊണ്ട് പോയി,ഉപ്പു ചാക്കുകള്‍ നിറച്ച കുഴിയില്‍ താഴ്ത്തി , നെടുവീര്‍പ്പിന് പോലും നേരം കൊടുക്കാതെ, കുഴിച്ചു മൂടുന്ന ,ഇന്ന് വരെ എങ്ങും കേള്‍ക്കാത്ത ആ അത്യുഗ്രന്‍ പൈശാചികതയുടെ തലതൊട്ടപ്പന്മാര്‍ ജ്യോതി ബസു-ബുദ്ധദേവ്മാര്‍,ഒന്ന് പൊട്ടിക്കരഞ്ഞെങ്കില്‍,......
ചരിത്ര വഴികളില്‍ സഞ്ചരിക്കുന്നവര്‍ ,ടി.പിയുടെ 51 വെട്ടുകളുടെ നിസ്സാരതയോര്‍ത്ത് ,കോരിത്തരിക്കുമായിരുന്നു. അരുംകൊലകളുടെ വൈവിദ്ധ്യമാര്‍ന്ന തന്ത്രങ്ങള്‍ ജനാധിപത്യ സമാധാനവാദികള്‍ക്ക് മുന്‍പാകെ സാക്ഷ്യപ്പെടുത്തിയ എ.പി.അബ്ദുള്ളക്കുട്ടിക്ക് കൂപ്പുകൈ'' .
അധികാര ദുര പൂണ്ട്, രാഹുല്‍ ആട്ടി തുപ്പിയിട്ട് പോലും 'കോണ്ഗ്രസിനെ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ പിന്തുണയ്ക്കും എന്ന് നിശ്ശങ്കം പ്രസ്താവിച്ച പ്രകാശ് കാരാട്ട്, തോമസ് ഐസക് ധനകാര്യവിദഗ്ദന്മാരെല്ലാം കൂടി ,പ്രസ്താവനകളും,കൈക്കരുത്തുമായി
പാവങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് എവിടെ ചെന്നെത്തും ?
ചിന്തിക്കുക.
No comments:
Post a Comment