Monday, 9 June 2014

കേട്ടില്ലേ,വിശേഷങ്ങള്‍.....
മുംബൈ സ്ഫോടന സൂത്രധാരന്‍ നരേന്ദ്ര മോഡിയെന്ന് പാകിസ്ഥാന്‍ സമാധാനവാദി,ലോകജന ക്ഷേമ തല്പരന്‍ ഭീകരനല്ലാത്ത വ്യക്തി ഹാഫിസ് സെയ്ത് പ്രസ്താവിച്ചു.
  (ഇന്ത്യയ്ക്കകത്ത് 20 പേര്‍ക്ക് മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ടെന്നും,തഹാവൂര്‍ റാണ കൊച്ചി കായലില്‍ ഒരു ബിസിനസ്സ്കാര നൊപ്പം സവാരി നടത്തി ...എന്നും,ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥപിള്ള മകന്‍ പ്രാനെഷിന്റെ മതം മാറ്റം എന്തിനായിരുന്നു എന്നും ,എല്ലാം മറയ്ക്കാന്‍ ഇരു മുന്നണികളും നടത്തിയ നാടകങ്ങളും..ഒടുവില്‍..ഇതാ..വ്ഖാസിന്റെ വരവ്...തുടര്‍ന്ന് കൊണ്ടിരിക്കുന്നു.അതാണ്‌,കേരളം)
WORLD TRADE CENTER BLAST നടത്തിയത് ജോര്‍ജ്ജ് ബുഷ്‌&അമേരിക്കയുമെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദ്നജാദ് അവര്‍കള്‍ ഐക്യരാഷ്ട്രസഭയില്‍ കുറ്റപ്പെടുത്തിയപ്പോള്‍,,
അമേരിക്കന്‍ പ്രസിഡന്റ് ചെറിയ രീതിയില്‍ ഒന്ന് കണ്ണുരുട്ടി.
പിന്നെ,മൂപ്പില്സ് ഈ നിമിഷം വരെ ഒരക്ഷരം മിണ്ടിയില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രിയോട്,നമുക്ക് പറയാം..ഒന്ന് ,സൈത് മഹാനെ സൂക്ഷിച്ചുനോക്കാന്‍.
ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ, മേലില്‍ ഇത്തരം ''കരിങ്കല്ല് വെച്ച കള്ളങ്ങള്‍''വിശ്വസിക്കില്ല.
കേരളത്തില്‍ നിന്ന് യെമനിലെക്ക് മാത്രമല്ല,മനുഷ്യകടത്ത്.
മനുഷ്യ കുട്ടികളെ തിരിച്ചു കൊണ്ടുപോകുന്നതില്‍ എന്തിനാണ്,റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധം?
ബിജെപി എംഎല്‍ എ സംഗീത് സോം ,പോലീസുകാരനെ പെണ്‍ പീഡന കേസില്‍ ഭീഷണിപ്പെടുത്തി.
പാടില്ല.സംഗീതിനെ ബിജെപി നേതൃത്വം ശാസിക്കുക.തന്നെ വേണം,.
ഭരിക്കാന്‍ വയ്യെങ്കില്‍,ഇറങ്ങിപ്പോകാന്‍ ,പറയണം.
ഉത്തര്‍പ്രദേശിലെ,സ്ത്രീ പീഡനത്തില്‍ അച്ഛന്‍ മുലായം യാദവ് എന്താണ് പത്ര/മീഡിയക്കാരോട് ചൊല്ലിയത്?
നിങ്ങള്‍,നിങ്ങളുടെ കാര്യം നോക്ക്.ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യം നോക്കാന്‍ അറിയാം.''
ഉടന്‍,പീഡന കേസുകള്‍ തേയ്ച്ചു മായ്ക്കാന്‍,'പീഡനം 'ചില കാലാവസ്ഥയില്‍ സംഭവിക്കുന്നു എന്ന് പറഞ്ഞു.
കേരളത്തില്‍,ഇന്നലെ ഒരു പെണ്ണിന്‍റെ ചാക്കില്‍ കെട്ടിയ മൃതദേഹം,പുഴുവരിച്ച് കിട്ടി.
ഇവിടെ,നിലമ്പൂര്‍ കേസടക്കം,നിരവധി കേസുകള്‍ കിടക്കുന്നു.
എന്നിട്ടാണ്?
കഴിഞ്ഞ കേന്ദ്ര കോണ്ഗ്രസ് മന്ത്രിസഭയുടെ മേലാളന്മാര്‍,പ്രവര്‍ത്തിച്ച രീതിയില്‍ ഒരിക്കലും,ബിജെപി പ്രവര്‍ത്തിക്കരുത്‌.
ബിജെപി എംപിമാര്‍ക്ക് കര്‍ശനമായ പെരുമാറ്റ ചട്ടം ആവശ്യമാണ്.
3 SharesLikeLike ·  · Promote · 

No comments:

Post a Comment